Wednesday, May 22, 2024

Uncategorized

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി ശബരിമലയില്‍ തൂങ്ങുന്നതെന്തിനാണ്? സോഷ്യല്‍ മീഡിയയുടെ എട്ട് ചോദ്യങ്ങള്‍

കൊച്ചി(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ‘വികസനക്കുതിപ്പ്’ പറയാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയും അയ്യപ്പനെയും വേണമെന്ന വാശിയിലാണ് ബിജെപി. വമ്പന്‍ ഹൈപ്പുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയും വിദേശപര്യടനങ്ങള്‍ ആവോളം നടത്തിയും ഇന്ത്യയെ വമ്പന്‍ വികസനത്തിലാക്കിയെന്ന വാദത്തിന് ഒട്ടും കുറവില്ല. പക്ഷേ, കേരളത്തിലെത്തുമ്പോള്‍...

ഷാര്‍ജ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആയുധങ്ങളുമായെത്തി കവര്‍ച്ചാശ്രമം; രണ്ട് പേര്‍ പിടിയില്‍, ധീരമായി നേരിട്ടത് സ്ഥാപനത്തിലെ കാഷ്യര്‍

ഷാര്‍ജ: അല്‍ വഹ്ദ റോഡിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പണവുമായി രക്ഷപെടാനുള്ള ഇവരുടെ ശ്രമം ജീവനക്കാര്‍ പ്രതിരോധിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ആഫ്രിക്കക്കാരാണ് അറസ്റ്റിലായത്. രാത്രി 11.42ന് തിരക്കേറിയത സമയത്തായിരുന്നു കവര്‍ച്ചാശ്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്കാരം; മികച്ച നടന്‍ ജയസൂര്യയും സൗബിനും, നടി നിമിഷ സജയന്‍

തിരുവനന്തപുരം(www.mediavisionnews.in): കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്യാമപ്രസാദ് ആണ് മികച്ച സംവിധായകൻ. ജയസൂര്യയും സൌബിൻ ഷാഹിറും ആണ് മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. കാന്തൻ ദ ലൌവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ ശ്യാമപ്രസാദ് സംവിധാനം ചെയ്‍ത ഒരു ഞായറാഴ്‍ചയാണ് മികച്ച രണ്ടാമത്തെ സിനിമ. ചലച്ചിത്ര അവാര്‍ഡുകള്‍ മികച്ച ചലച്ചിത്ര ഗ്രന്ഥം എം ജയരാജിന്റെ മലയാള...

തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖുറേഷി

ഇസ്‌ലാമാബാദ്(www.mediavisionnews.in): ഇന്ത്യയുടെ മിന്നലാക്രമണം സ്ഥിരീകരിച്ച് പാകിസ്താന്‍. പാകിസ്താന്‍വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.പാകിസ്താന്റെ ഭാഗത്തുനിന്നും ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. ഇന്ത്യ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാകിസ്താന്‍ പറഞ്ഞിരുന്നു. ഇന്ന് അവര്‍ അത് ചെയ്തിരിക്കുന്നുഖുറേഷി പറഞ്ഞു. ഇതിന് പാകിസ്താന്‍ തിരിച്ചടി നല്‍കും. സ്വയം പ്രതിരോധത്തിനു പാകിസ്താന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു. ഇതിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി...

ഉപ്പള ഹിദായത്ത് നഗറിൽ ആൽമരത്തിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

ഉപ്പള(www.mediavisionnews.in): ഉപ്പള ഹിദായത്ത് നഗറിൽ ആൽമരത്തിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഹിദായത്ത് നഗർ ദേശീയപാതയിൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. സമീപ പ്രദേശങ്ങളിൽ പുല്ലിന് ആരോ തീയിട്ടിരുന്നതായി സമീപവാസികൾ പറഞ്ഞ്. ഈ തീയാണ് മരത്തിലേക്ക് പടർന്നത്. തൊട്ടടുത്തുള്ള വീട്ടുപറമ്പിൽ നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ച് നാട്ടുക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും...

ഇന്ത്യാ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി അതിഥികള്‍

മുംബൈ(www.mediavisionnews.in) : ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റിനെ അനുകൂലിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്. നേരത്തെ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് സച്ചിനും ഗവാസ്‌കറും അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും...

ബായാർ കരീം മുസ്‌ലിയാർ വധശ്രമ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

മഞ്ചേശ്വരം (www.mediavisionnews.in):  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹർത്താൽ ദിവസം ബായാറിലെ അബ്ദുൽ കരീം മുസ്ലിയാരെ മർദിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പെറുവൊടിയിലെ കാർത്തികിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...

ദേവികുളം സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം(www.mediavisionnews.in): ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇടുക്കി എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സ്വമേയധാ കേസെടുത്തത്. ‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്,...

ചരിത്രമെഴുതി യുഎഇ; ഹിന്ദിയെ ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി

യുഎഇ(www.mediavisionnews.in): യുഎഇ കോടതികളില്‍ ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി ചരിത്രമെഴുതി. ഇതോടെ യുഎഇയിലെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കാനാവും. ഇന്ത്യയില്‍ നിന്നുള്ള ലക്ഷക്കണിക്ക് പ്രവാസികള്‍ക്കാണ് ഈ തീരുമാനം പ്രയോജനപ്പെടുക. യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ്...

ജില്ലയിയിൽ കുരങ്ങ് പനി വ്യാപിക്കുന്നു: പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു

കാസര്‍ഗോഡ്(www.mediavisionnews.in): കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലായി കുരങ്ങ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോഡ് ജില്ലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനെ സമീപിക്കുന്നത്. കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ കാസര്‍കോഡ് ജില്ലയിലും...
- Advertisement -spot_img

Latest News

അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം; ആശ്വാസ വാർത്ത

ദില്ലി: അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം. ഹൃദ്രോഗം മുതൽ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വിലയും ആറ്...
- Advertisement -spot_img