മംഗളൂരു: (www.mediavisionnews.in) പൗരത്വനിയമ ഭേദഗതിക്കെതിരായി മംഗളൂരുവിലുണ്ടായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാവാൻ സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ്. സിറ്റി പോലീസ് കമ്മിഷണർ ഡോ. പി.എസ്.ഹർഷ ഈമാസം 12-നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുണാംശുഗിരി ഒമ്പതിനും ഹാജരാവാനാണ് ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ നോട്ടീസ് പുറപ്പെടുവിച്ചത്. വെടിവെപ്പുമായി...
ന്യൂദല്‍ഹി (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷിചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍...
ലഖ്നൗ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇക്കാര്യം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ജ്യോതി അവകാശപ്പെട്ടു.
വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിശ്വസിക്കുന്നതെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്നെ ചർച്ച ചെയ്തിട്ടുണ്ടെന്നും സാധ്വി നിരഞ്ജൻ ജ്യോതി...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3890 രൂപയും ഒരു പവന്31,120 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ദമാം (www.mediavisionnews.in): കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ധീന് കൊടിയമ്മ പ്രദേശത്തെ ദമാം കെ.എം.സി.സി പ്രവർത്തകർ നിവേദനം നൽകി.
ഉംറ കർമത്തിനും വിവിധ സ്വീകരങ്ങൾക്കുമായി സഊദിയിലെത്തിയ എം.സി ഖമറുദ്ധീന് സഊദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി റോയൽ മലബാർ ഹോട്ടലിൽ നൽകിയ സ്വീകരണത്തിൽ വച്ചാണ്...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്തും പരിസരങ്ങളിലും കഞ്ചാവ് സംഘങ്ങളുടെ വിളയാട്ടം രൂക്ഷമാകുന്നു. മഞ്ചേശ്വരം മൊര്‍ത്തണയിലെ അബുസാലിയുടെ പള്‍സര്‍ ബൈക്കും ബന്ധുവായ മെഹ്‌റൂഫിന്റെ സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നുനോക്കിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.ഒന്നരമാസം മുമ്പ് കഞ്ചാവ് സംഘത്തിലെ ഒരാളെ അബുസാലി...
ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങലെ പറ്റി നിങ്ങള്‍ക്ക് അറിയുമോ? ലൈംഗികതയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. അവയില്‍ ചിലത്
പങ്കാളിയുമായുള്ള ഇണചേരല്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്‌റ്റോളിക് സമ്മര്‍ദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം ലഭിക്കില്ല.
ലൈംഗിക ഊര്‍ജസ്വലതയുള്ളവര്‍ക്ക് അണുബാധകളും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആഴ്ചയില്‍ ഒന്നു രണ്ടു...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...