Uncategorized

വെൽഫിറ്റ് ഇന്റർലോക്ക് പ്രവർത്തനം ആരംഭിച്ചു

ഉപ്പള: (www.mediavisionnews.in) നിങ്ങളുടെ വീടിനെ സുന്ദരമാകുന്ന ഏറ്റവും ആകർഷകമായ ഇന്റർലോക്കുകളുമായി വെൽഫിറ്റ് ഇന്റർലോക്ക് പറമ്പള കയ്യാറിൽ പ്രവർത്തനം ആരംഭിച്ചു.

പൊട്ടിവീണ വയറില്‍ നിന്നും ഷോക്കടിച്ചു, ഹൃദയമിടിപ്പ് നിലച്ചു, ഒപ്പം ചലനവും; 36 മണിക്കൂറിന് ശേഷം 16കാരന് പുനര്‍ജന്മം, തുണച്ചത് സമയോചിത രക്ഷാപ്രവര്‍ത്തനം

ന്യൂഡല്‍ഹി: പൊട്ടിവീണ വയറില്‍ നിന്നും ഷോക്കടിച്ച് ഹൃദയമിടിപ്പും ചലനവും നിലച്ച 16കാരന് 36 മണിക്കൂറുകള്‍ക്ക് ശേഷം പുനര്‍ജന്മം. ഡല്‍ഹിയിലാണ് സംഭവം. ഷോക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് തന്റെ ഷോപ്പിലേക്ക് പൊട്ടിവീണ വയറില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റതോടെ കുട്ടിയുടെ ചലനം...

3000 പേരുടെ ജീവൻ കവർന്ന, 102 മിനിറ്റ് നീണ്ടുനിന്ന ആ ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്

പത്തൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസം 2,606 മനുഷ്യർ അടുത്ത ദിവസത്തെ പുലരി പ്രതീക്ഷിച്ച് ഉറങ്ങാൻ കിടന്നു…343 അഗ്നിരക്ഷാ സേനാനികൾ മോണിംഗ് ഷിഫ്റ്റിൽ ജോലിക്ക് കയറാനുള്ള തയാറെടുപ്പോടെയായിരിക്കണം രാത്രിയുറക്കത്തിലേക്ക് കടന്നിരിക്കുക..246 പേർ തൊട്ടടുത്ത ദിവസം രാവിലെ പോകാനുള്ള ഫ്‌ളൈറ്റിനെ കുറിച്ച് ആലോചിച്ചും, തയാറെടുപ്പുകൾ നടത്തിയും കണ്ണടച്ചിരിക്കും….60 പൊലീസുകാർ അടുത്ത ദിവസത്തെ പ്രഭാത പട്രോളിംഗിനെ കുറിച്ചും,...

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടി ലക്ഷ്മിയേയും കുടുംബത്തേയും കാണാനില്ല

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മിയും കുടുംബവും മുങ്ങി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. നടിയുടെയും കുടുംബത്തിന്റേയും മുഴുവന്‍ ഫോണുകളും സ്വിച്ച് ഓഫായിരിക്കുകയാണ്. പ്രതി ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയല്‍ നടി ലക്ഷ്മി. കേസില്‍ റിമാന്റിലുള്ള...

ഫാസ്ടാഗ് ഇല്ലെങ്കില്‍ തേഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് ലഭിക്കില്ല; പുതിയ നീക്കവുമായി കേന്ദ്രം

ദില്ലി: (www.mediavisionnews.in) നാലുചക്ര വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പോളിസി ലഭിക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച്  2021 ജനുവരി ഒന്നിനുശേഷമാകും  അന്തിമ തീരുമാനമെടുക്കുക.  ഇതിനുമുന്നോടിയായി  ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചുള്ള  കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനു മുമ്പ് വിറ്റ വാഹനങ്ങള്‍ക്കാകും ഇത് ബാധകമാകുക.  2017 മുതല്‍ പുതിയ നാലുചക്ര...

സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി എച്ച്.എൻ പ്രവർത്തകരുടെ കൂട്ടായ്മ

ഉപ്പള: (www.mediavisionnews.in) മംഗൽപാടി താലൂക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു മംഗൽപാടി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഹിദായത്ത് നഗർ എച്ച്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ. സത്യാഗ്രഹത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ‌ എച്ച്.എൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ക്ലബ്‌ പ്രസിഡന്റ്‌ തബാറക് ഉദ്ഘാടനം ചെയ്തു....

ഒരു എപ്പിസോഡിന് 20 കോടി; ബിഗ് ബോസിനായി സൽമാൻ ഖാന്റെ പ്രതിഫലം കേട്ടാൽ കണ്ണ് തള്ളും

ബിഗ് ബോസ് ഷോയ്ക്കായി സൽമാൻ ഖാൻ വാങ്ങിക്കുന്ന പ്രതിഫലത്തെ കുറിച്ച് നേരത്തേയും നിരവധി വാർത്തകൾ വന്നിരുന്നു. ഓരോ സീസണിലും പരിപാടിയുടെ ജനപ്രീതി കൂടുന്നതിനനുസരിച്ച് താരത്തിന്റെ പ്രതിഫലവും ഉയരുന്നുണ്ട് എന്നതാണ് വാസ്തവം. ബിഗ് ബോസ് പതിനാലാം സീസൺ ഒക്ടോബറിൽ തുടങ്ങാനിരിക്കേ സൽമാൻ ഖാന്റെ പ്രതിഫലത്തുകയെ കുറിച്ചുള്ള വാർത്തകളും പുറത്തുവരികയാണ്. ഒരു എപ്പിസോഡിന് 20 കോടി രൂപയാണ് താരം...

‘ഇത് അപ്രതീക്ഷിത വിജയം’; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍

അബുദാബി: വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(ഏകദേശം 20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ദുബായില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിങാണ് സ്വപ്‌ന വിജയം നേടിയത്. ഓഗസ്റ്റ് 12ന് വാങ്ങിയ  067757 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.  അബുദാബി ബിഗ് ടിക്കറ്റിന്‍റെ കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസ് വിജയിയായ ദിപാങ്കര്‍ ഡെയ്യാണ്...

കാണാതായ യുവാവ് സുരക്ഷിതനായി തിരിച്ചെത്തിയെന്ന് യുപി പൊലീസിന്റെ ട്വീറ്റ് ; പിന്നാലെ യുവാവിന്റെ മൃതദേഹം കിണറ്റിൽ

ചന്ദൗലി: കാണാതായ യുവാവ് സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തിയെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ട്വീറ്റിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ചന്ദൗലി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അൻമോൽ യാദവിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റിൽനിന്ന് കണ്ടെത്തിയത്. അന്വേഷണത്തിൽ പൊലീസ് കാണിച്ച അലംഭാവമാണ് ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. വാരണാസിയിൽ സിവിൽ സർവീസ് വിദ്യാർഥിയായ...

വിവാഹച്ചടങ്ങിനിടെ 2020 മോശം വര്‍ഷമാണെന്ന് വരന്റെ തമാശ, പിന്നാലെ വെള്ളിടി, വൈറലായി വീഡിയോ

കല്യാണത്തിനിടയ്ക്ക് വെള്ളിടി വെട്ടിയെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ, എന്നാല്‍ മസ്സാച്ചുസെറ്റ്‌സിലെ ഒരു വിവാഹത്തിനിടെ അത് നടന്നു. 2020 ഒരു മോശം വര്‍ഷമാണെന്ന വരന്റെ തമാശ ശരി വെക്കുന്ന പോലെ കൃത്യമായിരുന്നു ഇടിയും മിന്നലും. ആരോണ്‍ സവിറ്റ്‌സ്‌കിയുടെയും ഡെനിസ് മക് ക്ല്യുവറിന്റെയും വിവാഹച്ചടങ്ങിനിടെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.  വീടിന് പുറത്ത് ഒരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. '2020 ഒരു നല്ല...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img