Uncategorized

മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ ജീവനക്കാരനായിരുന്നു മൂസ. ഇന്നലെ രാത്രി 11 മണിയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4,690 രൂപയും ഒരു പവന് 36,720 രൂപയുമാണ് ഇന്നത്തെ വില.

കേരളത്തില്‍ അപൂര്‍വ്വ രോഗാണു, ഇന്ത്യയില്‍ തന്നെ ഇതാദ്യം, കണ്ടെത്തിയത് ആഫ്രിക്കയെ ദുരിതത്തിലാക്കിയ മലേറിയ രോഗാണുവിനെ

കണ്ണൂര്‍: കേരളത്തില്‍ ആദ്യമായി അപൂര്‍വ്വ രോഗാണുവിനെ കണ്ടെത്തി. അപൂര്‍വ്വമായ മലേറിയ രോഗാണുവിനെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് ഈ രോഗാണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇയാള്‍ സുഡാനില്‍ നിന്നും വന്നതാണ്. പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിനെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരം ഒരു രോഗാണുവിനെ കണ്ടെത്തുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ജില്ലാ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4,590 രൂപയും ഒരു പവന് 36,720 രൂപയുമാണ് ഇന്നത്തെ വില.

വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം

പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ ഇനി ഉടമയ്ക്ക് നോമിനിയെയും ചേർക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്.  വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാഹന ഉടമകൾക്ക് നോമിനിയുടെ പേര് വ്യക്തമാക്കാമെന്ന് റോഡ് മന്ത്രാലയം നിർദ്ദേശിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടമ മരണമടഞ്ഞാലോ നോമിനിയുടെ...

ഡൽഹി വളഞ്ഞ് 3 ലക്ഷം കർഷകർ; കർഷകർക്കു പിന്തുണയേറുന്നു: കൂടുതൽ പേരെത്തും

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർക്കു പിന്തുണയേറുന്നു. മൂന്നു ലക്ഷത്തോളം കർഷകരാണു ഡൽഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗാസിപുർ, നോയിഡ എന്നിവിടങ്ങളിലും കർഷകർ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തും. തുടർ...

”സഞ്ജുവേട്ടാ, അടുത്ത കളിയില്‍ ഉണ്ടാകുമോ?” ഗാലറിയില്‍ നിന്നും സഞ്ജുവിനോട് മലയാളി ആരാധകര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിനിടക്ക് ബൌണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണെ നോക്കി സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വന്ന മലയാളികളുടെ വിളികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.സഞ്ജുവിനെ വിളിച്ച് അടുത്ത കളിയില്‍ ഉണ്ടാവുമോ എന്നാണ് ഗാലറിയിലുണ്ടായിരുന്ന മലയാളി ആരാധകര്‍ ചോദിക്കുന്നത്. ബൗണ്ടറി ലൈനിന് സമീപം ടി. നടരാജന്റെ അടുത്ത് സഞ്ജു നില്‍ക്കുമ്പോഴാണ് സംഭവം. ആരാധകരുടെ...

ലിം​ഗാകൃതിയിലുള്ള ഭീമൻ പ്രതിമ കാണാനില്ല; വന്നതുപോലെതന്നെ പോയതിന്റെ ആശ്ചര്യത്തിൽ നാട്ടുകാർ

ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ് കുന്നിന് മുകളിൽ ഒരു ഭീമാകാരൻ ലിം​ഗപ്രതിമ സ്ഥാപിക്കപ്പെട്ടതായി ആ ജർമ്മൻ ന​ഗരത്തിലുള്ളവർ കാണുന്നത്. നാട്ടുകാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ട പ്രതിമ ഇപ്പോൾ ഒരു രാത്രിയിൽ അതുപോലെ തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ ജര്‍മ്മന്‍ പട്ടണത്തിലെ സാംസ്‌കാരിക സ്മാരകമായിപ്പോലും അറിയപ്പെടുന്ന 'ഹോള്‍സ്‌പെനിസ്' കാണാതെ പോയതില്‍ അന്തംവിട്ടിരിക്കുകയാണ് അവിടെയുള്ള പൊലീസും നാട്ടുകാരും. ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ്...

ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി

ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള ശ്രമങ്ങള്‍ പാഴായി. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. ബുരാരിയിലെ നിരാന്‍ ഖാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ഇന്നും ലാത്തിചാര്‍ജ് നടത്തിയിരുന്നു. കര്‍ഷക നേതാക്കളുമായി നടത്തിയ...

കര്‍ഷകര്‍ക്ക് നേരെ പമ്പ് ചെയ്ത ജലപീരങ്കി വാഹനത്തിന് മേല്‍ കയറി പമ്പിംഗ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥി (വീഡിയോ)

ന്യൂദല്‍ഹി: കര്‍ഷക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ജലപീരങ്കി വാഹനത്തിന് മേല്‍ പാഞ്ഞുകയറി ബിരുദ വിദ്യാര്‍ത്ഥി. ജലപീരങ്കിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരെ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയാണ് ഇദ്ദേഹം വാഹനത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിയത്. അംബാല ജില്ലയിലെ നവ്ദീപ് സിംഗ് എന്ന ബിരുദവിദ്യാര്‍ത്ഥിയാണ് കര്‍ഷകരുടെ പ്രതിഷേധത്തിനിടെ താരമായത്. ‘ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ഇത്തരത്തില്‍ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img