പാരീസ്: കോർട്വാ(Thibaut Courtois), ഇത് അയാളുടെ വിജയമാണ്, അയാളുടെ മാത്രം കിരീടമാണ്...ഗോള്ബാറിന് കീഴെ കൈവല കെട്ടി കോർട്വാ ലിവർപൂളിനെ(Liverpool FC) വരച്ചുനിർത്തിയപ്പോള് വിനീഷ്യസ് ജൂനിയറിന്റെ ഒറ്റ ഗോളില് റയല് മാഡ്രിഡിന് ചാമ്പ്യന്സ് ലീഗില് 14-ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില് കൂടുതല് ആക്രമിച്ചത് ലിവറെങ്കിലും 1-0ന്റെ ജയവുമായി ചാമ്പ്യന്സ് ലീഗിലെ ചാമ്പ്യന്മാർ ഞങ്ങള് തന്നെയാണ് റയല് അരക്കിട്ടുറപ്പിക്കുകയായിരുന്നു....
പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന്...
ഫേസ്ബുക്ക് (Face book) സ്ഥാപകൻ മാർക്ക് സക്കര്ബര്ഗിനെതിരെ (Mark Zuckerberg) വീണ്ടും കോപ്പിയടി ആരോപണം. ഫേസ് ബുക്ക് പേരുമാറ്റി മെറ്റ (Meta) ആയപ്പോൾ കൂടെ ലോഗോയും സക്കര്ബര്ഗ് മാറ്റിയിരുന്നു. ഈ ലോഗോയ്ക്കെതിരെയാണ് ഇപ്പോൾ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. മെറ്റ ഉപയോഗിക്കുന്ന ഇന്ഫിനിറ്റി ലോഗോ കോപ്പിയടി ആണെന്ന് സ്വിറ്റ്സര്ലാന്ഡ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ബ്ലോക്ക്ചെയിന് കമ്പനി ഡിഫിനിറ്റി...
കൊല്ലം: മലബാർ എക്സ്പ്രസിന്റെ കോച്ചിനുള്ളില് ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ആരാണ് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ട്രെയിന് കൊല്ലത്തിനും കായംകുളത്തിനുമിടയില് എത്തിയപ്പോഴാണ് ഒരാളെ കോച്ചിനുള്ളില് തൂങ്ങിയ നിലയില് കണ്ടെത്തിയത്. ഡിസേബിള്ഡ് കോച്ചിലാണ് സംഭവം. യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്.
പിന്നാലെ ട്രെയിന് കൊല്ലത്ത് ഏറെ നേരം പിടിച്ചിട്ടു. തൂങ്ങിയ ആളെ ആശുപത്രിയില് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു....
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എട്ടാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം...
കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റി നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍ നൗജ്ഷ് മണ്ഡല്‍, നൂറാമിന്‍ എന്നിവരാണ് മരിച്ചത്.
തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയത്. ആറ് പേരെ ഇതുവരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മണ്ണിനിടയില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പരിക്കേറ്റവരെ...
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അവസാനിച്ച സാഹചര്യത്തിൽ ഇന്ധനവിലയിൽ വൻകുതിപ്പിന് കളമൊരുങ്ങുന്നു. പെട്രോളിയം കമ്പനികൾ വിലവർധനവെന്ന ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ പിന്നിട്ട സാഹചര്യത്തിലാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും...
ഇടുക്കി: യുക്രൈനിയില്‍ കുടുങ്ങിയ മൂന്നാര്‍ സ്വദേശി റമീസ റഫീക്ക് തിരിച്ചെത്തി. ഇരുപത് കിലോമീറ്റളോളം നടന്ന റമീസയ്ക്കും സംഘത്തിനും അതിര്‍ത്തി കടക്കാന്‍ എടുത്തത് മൂന്ന് ദിവസമാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ തണുത്ത് വിറച്ചെത്തിയ ഇന്ത്യക്കാര്‍ക്ക് വെള്ളവും ഭക്ഷണവും ആദ്യം എത്തിച്ചത് മലയാളി അസോസിയേഷനും തുടര്‍ന്ന് പോളണ്ട് എംബസിയുമാണെന്ന് റമീസ പറയുന്നു.
ഇനിയും നിരവതിപേര്‍ യുദ്ധ ഭൂമിയില്‍ നിന്ന്...
കുമ്പള: മയക്കുമരുന്ന് വിപത്തിനെതിരെ മൊഗ്രാൽ ദേശീയവേദി ബോധവത്കരണത്തിൻെറ ഭാഗമായി പൊലീസ്-എക്സൈസ് വകുപ്പുകളുടെയും സ്കൂൾ പി.ടി.എ കമ്മിറ്റികളുടെയും ജമാഅത്ത് കമ്മിറ്റികൾ, സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവയുടെയും സഹകരണത്തോടെ 'ലഹരിമുക്ത മൊഗ്രാൽ' എന്ന സന്ദേശമുയർത്തി ഗ്രാമസഞ്ചാരം എന്ന പേരിൽ ഇശൽ ഗ്രാമത്തിലൂടെ ബുധനാഴ്ച ഏകദിന പദയാത്ര സംഘടിപ്പിക്കും. ഇതിൻെറ ഒരുക്കം പൂർത്തിയായതായി ദേശീയവേദി ഭാരവാഹികൾ കുമ്പള പ്രസ് ഫോറമിൽ...
കാസർകോട് ∙ കോവിഡിന്റെ പുതിയ വക ഭേദമായ ഒമിക്രോൺ നേരിടാൻ ജില്ലയിലും ആരോഗ്യവകുപ്പ് ഒരുക്കം ശക്തമാക്കുന്നു. തലപ്പാടി അതിർത്തിയിൽ ആർടിപിസിആർ പരിശോധന കേന്ദ്രം തുടങ്ങാൻ കലക്ടർ സ്വാഗത് ആർ ഭണ്ഡാരി ആരോഗ്യവകുപ്പിനു നിർദേശം നൽകി. രണ്ട് ദിവസത്തിനകം കേന്ദ്രം തുടങ്ങും. നേരത്തെയുണ്ടായിരുന്ന കേന്ദ്രം ആവശ്യക്കാരുടെ കുറവ് കാരണം നിർത്തിയിരുന്നു.
നിലവിൽ കേന്ദ്ര സർവകലാശാല ലാബിലാണ് സ്രവം...
മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗ്രവാൾ. സുഹാസ് വധത്തിനു പിന്നിൽ നിരോധിത...