മെന്‍ലോ പാര്‍ക്ക്: സൂം, ഗൂഗിള്‍ മീറ്റ് ഇത്യാദി എന്തൊക്കെ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പുകള്‍ കയറി മേയുന്നുണ്ടെങ്കിലും വാട്‌സാപ്പിന് അതിന്‍റെതായ പ്രധാന്യമുണ്ട്. പക്ഷേ, ഒരു കുഴപ്പമുണ്ട്, വീഡിയോ കോളിങ് ട്രെന്‍ഡായി മാറുകയും, ഒന്നിലധികം പേരുമായുള്ള ഗ്രൂപ്പ് കോളിങ് വലിയ രീതിയില്‍ വൈറലാവുകയും ചെയ്തതോടെ വാട്‌സാപ്പും മാറി ചിന്തിക്കുകയാണ്. അവര്‍ ഗ്രൂപ്പ് കോളുകളിലൂടെ എണ്ണങ്ങള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും സൂമിനെയും...
മുംബൈ: വണ്‍പ്ലസ് ഫോണിന് വിലക്കുറവ്. അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പുകളായ വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിവയുടെ വരവിനെത്തുടര്‍ന്നാണ് മുന്‍പുണ്ടായിരുന്ന മോഡലിന് വിലകുറച്ചത്. വണ്‍പ്ലസ് 7 ടി പ്രോയുടെ വിലയാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്രീമിയം ഫോണിന് ഇപ്പോള്‍ 47,999 രൂപയാണ് വില. അതായത്, യഥാര്‍ത്ഥ വിലയില്‍ നിന്ന് 6,000...
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം മുഴുവനും ലോക്ക്ഡൗണിലാണ്. വാഹന വിപണിയില്‍ ഇത് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തിലും 91 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു.
പ്രവർത്തനം പൂർണമായും നിർത്തിയതിനാൽ ഏപ്രിൽ മാസത്തിൽ 91 യൂണിറ്റ് വിൽപ്പന മാത്രമേ റോയൽ എൻഫീൽഡിന് നേടാനായുള്ളു എന്ന് കമ്പനി പുറത്തിറക്കിയ...
വാട്‌സ്ആപ്പ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. മൂന്ന് സ്വകാര്യ ബാങ്കുകളുമായി സഹകരിച്ചാകും തുടക്കം. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.
'ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും വാട്ട്‌സ്ആപ്പ് പേയ്‌മെന്‍റിലേക്ക് പ്രവേശനം നൽകുന്നതിനായി ഞങ്ങൾ സർക്കാരുമായുള്ള അവസാനവട്ട പ്രവർത്തനം തുടരുകയാണ്. വാട്ട്‌സ്ആപ്പിലൂടെ പേയ്‌മെന്റുകൾ...
ഒരു അക്കൗണ്ട് വ്യത്യസ്ത ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസിലോ, വാട്സാപ്പ് വെബിലോ മാത്രമേ ഉപയോഗിക്കാനാകൂ. കൂടുതൽ ഡിവൈസുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും വാട്സാപ്പിന്റെ ഭാഗത്തു നിന്ന് വന്നിട്ടില്ല. ഉടൻ ഉണ്ടാകുമെന്നാണ് വിവിധ ടേക് മാധ്യമങ്ങൾ...
പുതിയ വീഡിയോ കോളിങ് ആപ്ലിക്കേഷനുമായി റിലയന്‍സ് ജിയോ വരുന്നു. ജിയോ മീറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി ഒരേസമയം നൂറ് പേരെ വരെ വിളിക്കാനാകും. എത്രയും വേഗത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് ലോകത്താകെ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരുന്നു. ഇതേ തുടര്‍ന്ന് സൂം ആപ്ലിക്കേഷന് വലിയതോതിലാണ് ഉപഭോക്താക്കളെ ലഭിച്ചത്. എന്നാല്‍...
ന്യൂയോര്‍ക്ക്: ലോകത്തെമ്പാടും 150 കോടി ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പാണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സ്ആപ്പ് ഒരു സാമ്പത്തിക സ്രോതസ്സായി മാറ്റാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. വാട്ട്സ്ആപ്പിനെ വരുമാന മാര്‍ഗ്ഗമാക്കുവാന്‍ ആരംഭിച്ച വാട്ട്സ്ആപ്പ് ഫോര്‍ ബിസിനസ് പോലുള്ള സംവിധാനങ്ങളുടെ വിജയം വിലയിരുത്തുമ്പോള്‍ ഫേസ്ബുക്കിന്‍റെ ശ്രമങ്ങള്‍ അത്ര വിജയിച്ചിട്ടില്ലെന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഇതാ...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഒരു പവന് 34,080 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഒരു ഗ്രാമിന് 4,260 രൂപയാണ് വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കൊറോണ പ്രതിസന്ധിക്കിsയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടുമ്പോൾ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണവില...
ലോക്ക്ഡൌണ്‍ കാലത്ത് വീടുകളില്‍ കുടുങ്ങിയവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ വലിയ രീതിയില്‍ ആശ്വാസമായിട്ടുണ്ട്. വിവിധ സാഹചര്യങ്ങളില്‍ പലയിടങ്ങളില്‍ കുടുങ്ങിയവരെ പലപ്പോഴും അടുത്തുള്ളവരായി തോന്നിക്കുന്നതിന് പിന്നില്‍ വാട്ട്സ്ആപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ശല്യക്കാരായിട്ടുള്ളവരെ മാറ്റി നിര്‍ത്താനാണ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍.
ഒരാള്‍ നമ്മളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം?
ഒരാള്‍ നമ്മെ ബ്ലോക്ക് ചെയ്തുവെന്ന്...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...