കോഴിക്കോട് (www.mediavisionnews.in) : ‘പതിനയ്യായിരം രൂപയുടെ സ്മാർട്ട് ഫോണുകൾ മൂവായിരം രൂപയ്ക്ക്, പതിനായിരം രൂപ വിലയുള്ള ബ്രാൻഡഡ് വാച്ചുകൾ രണ്ടായിരം രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങൾ വ്യാജ വെബ്സൈറ്റുകൾ വഴി പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം. സോഷ്യൽ മീഡിയവഴി രാജ്യത്തെ മുൻനിര ഷോപ്പിങ് സൈറ്റുകളുടെ വ്യാജപതിപ്പിറക്കിയാണ് തട്ടിപ്പ്.
നിരവധിയാളുകളാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ട് ജില്ലയിൽ സൈബർ പോലീസ് സ്റ്റേഷനിലേക്ക്...
ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16നാണ് അവസാനമായി ഇന്ധന വില പരിഷ്‌കരിച്ചത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ 72.32, ഡീസല്‍ 66.48,ന്യൂഡല്‍ഹി പെട്രോള്‍ 71.86, ഡീസല്‍ 69.99, മുംബൈ പെട്രോള്‍ 78.91, ഡീസല്‍ 68.79, ചെന്നൈ പെട്രോള്‍ 76.07,...
ദില്ലി: (www.mediavisionnews.in) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ത്യയിലെ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. നിശ്ചിത ലൈനിനും മൊബൈല്‍ സേവനങ്ങള്‍ക്കും മതിയായ നമ്പറിംഗ് ഉറവിടങ്ങള്‍ ഉറപ്പാക്കുന്നതിന് 'ഏകീകൃത നമ്പര്‍ പദ്ധതി' വികസിപ്പിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ട്രായ് പുറത്തിറക്കി. ജനുവരിയില്‍ ഒഎച്ച്ഡി സമയത്ത് നടന്ന ചര്‍ച്ചയില്‍ വിവിധ പങ്കാളികള്‍ നല്‍കിയ അഭിപ്രായങ്ങളും...
ജനപ്രിയ ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍.കോമിന് ഇന്ത്യയില്‍ നിരോധനം. ടെലികോം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം.
വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന്...
ന്യൂഡല്‍ഹി: (www.mediavisionnews.in) കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ വാട്‌സാപ്പ് ഉപയോഗം 40% വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്‌സാപ്പ്. അക്കാരണം കൊണ്ടുതന്നെ വാട്‌സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്.
വാട്‌സാപ്പില്‍ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍...
ഹ്രസ്വകാലത്തേക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കുന്ന കാര്‍ ലീസിങ്ങ് സംവിധാനം അവതരിപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിയും സുസുക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
കാര്‍ ലീസിങ്ങ് സേവനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ടു തന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലാണ് മാരുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക മേഖലയിലുണ്ടായിട്ടുള്ള തളര്‍ച്ചയും കൊറോണ...
ദില്ലി: വാട്ട്സ്ആപ്പില്‍ ഇനി ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരാളെ വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റില്‍ ചേര്‍ക്കാം. അതിനായി ഇനി ഫോണ്‍നമ്പര്‍ ആരോടും ആവശ്യപ്പെടേണ്ടതില്ല. ഈ ഫീച്ചര്‍ നേരത്തെ ഐഒഎസില്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഈ സവിശേഷത ഉപയോഗിക്കുന്നതിന്, ഒരു ക്യുആര്‍ കോഡ് ഫ്‌ലാഷ് ചെയ്യുകയോ സ്‌കാന്‍ ചെയ്യുകയോ ചെയ്യുക. ഇപ്പോഴിത് ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കായാണ്...
ചൈനീസ് ഇലക്ട്രോണിക് നിര്‍മ്മാണ കമ്പനിയായ ബി.ബി.കെക്ക് കീഴിലുള്ള റിയല്‍മി ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട്ട് ടി.വികള്‍ പുറത്തിറക്കി. ആദ്യ സ്മാര്‍ട്ട് വാച്ചിനൊപ്പമാണ് റിയല്‍മി ഇന്ത്യയില്‍ സ്മാര്‍ട്ട് ടി.വികളും പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വലിപ്പത്തിലുള്ള സ്മാര്‍ട്ട് ടി.വികളാണ് റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്.
32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങളിലാണ് കമ്പനി സ്മാര്‍ട്ട് ടി.വി പുറത്തിറക്കിയിരിക്കുന്നത്. 32 ഇഞ്ചിന് 12999 രൂപയും...
ലണ്ടന്‍: ആപ്പിള്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് സിറി റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. ഇത് സംബന്ധിച്ച് തോമസ് ലെബോനിക് എന്ന മുന്‍ ആപ്പിള്‍ കരാര്‍ ജീവനക്കാരന്‍ ആണ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ ആരോപണം ഇപ്പോള്‍ ഒരു തുറന്നകത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ പ്രൈവസി റെഗുലേറ്ററി...
ജനപ്രിയ സാമൂഹ്യമാധ്യമമായ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആയി പങ്കുവെക്കാനാവുന്ന വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുകയാണ്. വാട്സാപ്പിന്റെ 2.20.166 ബീറ്റാ അപ്ഡേറ്റിലാണ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.
also read; സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ഒരാള്‍ക്ക്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സമ്പൂര്‍ണ അടച്ചപൂട്ടല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...