ന്യൂഡൽഹി : ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിച്ചത് ഇന്ത്യൻ നിർമ്മിത ആപ്പായ ഷെയർ ചാറ്റിനാണ് . ചൈനീസ് ആപ്പുകളുടെ നിരോധനം പ്രഖ്യാപിച്ച് കേവലം മുപ്പത്താറുമണിക്കൂറിനുളളിൽ പതിനഞ്ചുദശലക്ഷം ഡൗൺലോഡുകളാണ് ഇൗ ആപ്പിന് ലഭിച്ചത്. മണിക്കൂറിൽ അഞ്ചുലക്ഷം എന്ന നിരക്കിലാണ് ഷെയർ ചാറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത്....
ദില്ലി (www.mediavisionnews.in): 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനത്തിനു പിന്നാലെ ഇന്ത്യയില്‍ വാട്‌സാപ്പ്, പബ്ജി, സൂം എന്നിവയും നിരോധിക്കുമത്രേ. മൂന്നിനും ചൈനയുമായി ഏതെങ്കിലുമൊരു ബന്ധമുണ്ടെന്നതാണ് ഈ പ്രചാരണത്തിന് പിന്നില്‍. എന്നാലിത് സത്യമാണോ? ഈ ആപ്ലിക്കേഷനുകള്‍ ഇപ്പോഴും സജീവവമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച സൂചനകള്‍ തന്നിട്ടുമില്ല. അതുകൊണ്ടുതന്നെ ഉറപ്പാക്കാം, ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്തുടനീളം...
ന്യൂഡല്‍ഹി • തികച്ചും അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് ഇന്ത്യന്‍ സക്കാര്‍ തിങ്കളാഴ്ച മറ്റു ചൈനീസ് ആപ്പുകള്‍ക്കൊപ്പം ടിക് ടോക്കിനെ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ഇന്ത്യയിൽ 119 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ടിക് ടോക് ഇത്തരം ആപ്പുകളില്‍ പ്രചാരത്തില്‍ ഏറെ മുന്നിലായിരുന്നു.
ടിക് ടോക് ദിനങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ടിക്ക്...
ദില്ലി: ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുന്നത്.
ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുതിക്കുന്നു. രാവിലെ ഗ്രാമിന് 4,425 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയോടെ വര്‍ധിച്ച് 4,440 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 35,520 രൂപ ആയി. ഈ മാസം രേഖപ്പെടുത്തുന്ന ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഒന്നാം തിയതി 34,880 ആയിരുന്നു ഒരു പവന്‍ സ്വര്‍ണ വില.
സാന്‍ഫ്രാന്‍സിസ്കോ (www.mediavisionnews.in) : അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പങ്കുവച്ച തീവ്രവലത്പക്ഷ അക്കൌണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്. സീറ്റിലില്‍ തിങ്കളാഴ്ച നടന്ന വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ അക്രമം ഉണ്ടാകാന്‍ പ്രേരിപ്പിച്ച രീതിയില്‍ ആശയങ്ങള്‍ പങ്കുവച്ച പ്രൌഡ് ബോയ്സ് അനുകൂലികളുടെ അക്കൌണ്ടുകളാണ് നീക്കം ചെയ്തവയില്‍ ഏറിയ പങ്കും. 900 ത്തോളം അക്കൌണ്ടുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തെന്നാണ് ഫേസ്ബുക്ക്...
റിയോ: ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി വാട്‌സാപ്പ്. നേരത്തെ 2018 ല്‍ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വാട്‌സാപ്പ് പരീക്ഷിച്ചിരുന്നു.
ബ്രസീലിലാണ് ഈ സംവിധാനം ആദ്യം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാട്‌സാപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ബ്രസീല്‍.
‘ആളുകളും ചെറിയ ബിസിനസ് ഗ്രൂപ്പുകളും വ്യാപകമായി അവിടെ (ബ്രസീലില്‍) വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്.’, വാട്‌സാപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍...
പുതിയൊരു ഫീച്ചർ ഉപഭോക്താക്കൾക്ക് നൽകാനുള്ള തയാറെടുപ്പിലാണ് ജനപ്രിയ മെസെഞ്ചർ സേവനമായ വാട്സാപ്പ്. ചാറ്റ് വിൻഡോയിൽ പുതിയൊരു സെർച്ച് ഓപ്ഷൻ കൂടി ഇനി ഉപഭോക്താക്കൾക്ക് കാണാനാകും. ഇവിടെ ഡേറ്റ് അടിസ്ഥാനത്തില്‍ മെസേജുകൾ തെരയാൻ സാധിക്കും. ഇത് പരീക്ഷണ ഘട്ടത്തിലാണ്. അതുകൊണ്ടു ഉടൻ ഇത് ഫോണിൽ പരീക്ഷിച്ചുനോക്കേണ്ട.
ജോലി സ്ഥലങ്ങളിലടക്കം കൂടുതൽ സമയം വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ...
പുതിയ സ്വകാര്യ കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പോളിസി വേണമെന്ന നിര്‍ദേശം ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്പമെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) പിന്‍വലിച്ചു. പകരം പഴയ രീതിയില്‍ ഓരോ വര്‍ഷത്തേക്കുമുള്ള പോളിസി എടുത്താല്‍ മതി. ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും. അതുവരെ നിലവിലെ രീതി തുടരും.
പുതിയവാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...