വെറും മൂന്നു മാസത്തിനുള്ളിൽ 30 മില്യൺ ഉപയോക്താക്കളെ നേടിയതായി ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്പ് പ്ലാറ്റ്ഫോമായ ചിങ്കാരി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിലാണ് ഇത്രയധികം ഉപയോക്താക്കളെ ചിങ്കാരി നേടിയത്.
ഇന്ത്യയിൽ ടിക് - ടോകിനും മറ്റ് ചൈനീസ് ആപ്പുകൾക്കും നിരോധനം ഏർപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ 3.5 മില്യൺ ആളുകൾ ചിങ്കാരി ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നു.
ചിങ്കാരി ആപ്പിൽ മികച്ച ഓഡിയോ, വീഡിയോ...
ന്യൂദല്‍ഹി: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്.
ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം നിരന്തരമായി ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് പുറത്താക്കലിന് കാരണമായി പറയുന്നത്.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ്...
മുംബൈ: വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാന്‍ഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളിലും തല്‍സമയം കണക്ടഡ് ആയി മുന്നോട്ടു പോകാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണിത്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോണ്‍ ഐഡിയ വന്‍ ശേഷിയും ഏറ്റവും ഉയര്‍ന്ന സ്പെക്ട്രവുമായി 5ജി തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ലോകോത്തര...
ടിക്‌ടോക്ക് നിരോധനത്തിന്റെ ആഘാതത്തിൽ നിന്ന് ക്രിയേറ്റർമാരും ആരാധകരും ഇനിയും മോചിതരായിട്ടില്ല. ടിക്‌ടോക് ബദൽ എന്ന പേരിൽ ഒട്ടേറെ ആപ്പുകൾ ഇതിനോടകം രംഗത്തിറങ്ങിയെങ്കിലും ടിക്‌ടോക് വിഡിയോകളുടെ പുനസംപ്രേഷണം അല്ലാതെ പുതുതായി ഉള്ളടക്കവും പുതിയൊരു ശൈലിയും സൃഷ്ടിക്കുന്നതിൽ മിക്കവയും പരാജയപ്പെട്ടു. ടിക്‌ടോക് സൃഷ്ടിച്ച വിടവു നികത്താൻ ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം റീൽസ് എന്ന പുതിയ സംവിധാനം ആപ്പിന്റെ...
മുംബൈ: ഇന്ത്യയില്‍ 10 കോടിയിലധികം വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കുറഞ്ഞ നിരക്കില്‍ ഫോണുകള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കും. ഡാറ്റാ പായ്ക്കുകള്‍ ഉപയോഗിച്ച് വില്‍ക്കാന്‍ ആരംഭിക്കുന്ന ഫോണുകള്‍ 2020 ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തു. ഈ ഫോണുകള്‍ക്ക് 4...
ഒന്നാം നിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ പേര് മാറി. വോഡഫോണും ഐഡിയയും സംയോജിപ്പിച്ചു ‘വി’ എന്ന പേരാക്കി മാറ്റി. വോഡാഫോണിൻ്റെയും ഐഡിയയുടെയും ആദ്യആക്ഷരങ്ങൾ ചേർത്തു വച്ചാണ് ഈ പേര് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ലയിക്കലിൻ്റെ മഹത്തായ ദൗത്യം...
എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയാണ് ഇന്ത്യയിലെ മൂന്ന് പ്രധാന ടെലികോം സേവന ദാതാക്കള്‍. പരസ്പരം മത്സരിക്കുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിനും ഈ ഓപ്പറേറ്റര്‍മാര്‍ പുതിയ പ്ലാനുകള്‍ കൊണ്ടുവരുന്നു, അതേസമയം പഴയ പ്ലാനുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തുകയും ചെയ്യുന്നു. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയില്‍ നിന്നുള്ള പുതിയതും നീക്കംചെയ്തതും പുതുക്കിയതുമായ എല്ലാ...
ലെയ്‌സ് കൊറിക്കുമ്പോള്‍ ഇനി സൗജന്യമായി ഇന്റര്‍നെറ്റും ആസ്വദിക്കാം. എയര്‍ടെല്ലിന്റേതാണ് ഈ ഓഫര്‍. ഉപയോക്താക്കള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുന്നതിന് എയര്‍ടെല്‍ പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവരുന്നു. പെപ്‌സികോ ഇന്ത്യയുമായി ഇതു സംബന്ധിച്ച ഒരു പങ്കാളിത്തത്തില്‍ എയര്‍ടെല്‍ ഏര്‍പ്പെട്ടു. ഉപയോക്താക്കള്‍ ഓരോ തവണയും ലേയ്‌സ്, കുര്‍ക്കുരെ, അങ്കിള്‍ ചിപ്പുകള്‍, ഡോറിറ്റോ തുടങ്ങി പെപ്‌സികോയുടെ ഭക്ഷ്യയോഗ്യമായ സാധനങ്ങള്‍ വാങ്ങുമ്പോഴെല്ലാം...
മുംബൈ: (www.mediavisionnews.in) രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിക്കും. അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു.
പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം. ഇതനുസരിച്ച് ഭാരതി എയര്‍ടെല്‍ 2600...
ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ (ജിഡിപി) റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. 23.9 ശതമാനം ഇടിവാണ് സംഭവിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലാണ് ഇടിവ്.
പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് ഇടിവ് സൂചിപ്പിക്കുന്നത്. 1996 മുതല്‍ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....