Wednesday, July 23, 2025

Tech & Auto

പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനുകള്‍; ഞെട്ടിക്കുന്ന ഓഫറുകളുമായി ജിയോ

ഡല്‍ഹി: പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കുന്ന നിരവധി പ്ലാനുകളാണ് പ്രമുഖ ടെലികോം കമ്പനിയായ ജിയോയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.199 രൂപയുടെതാണ് ഇതിലെ ഒരു ആകര്‍ഷണീയമായ പ്രീപെയ്ഡ് പ്ലാന്‍. 28 ദിവസം കാലാവധിയുള്ള പ്ലാന്‍ അനുസരിച്ച് പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഉപഭോക്താവിന് ലഭിക്കുക. ജിയോ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1000 മിനിറ്റ്...

5 ജിബി സൗജന്യ ഡാറ്റ നല്‍കി എയര്‍ടെല്‍; ലഭിക്കാന്‍ ചെയ്യേണ്ടത്

5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുകളുമായി എയര്‍ടെല്‍. പുതിയ 4ജി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കോ 4ജി സിം കാര്‍ഡ് നേടുന്നവര്‍ക്കോ അല്ലെങ്കില്‍ പുതിയ 4 ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നത്. ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ താഴ്ന്ന് 35760 രൂപയിലെത്തി

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റിൽ റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)...

ഗൂഗിള്‍ പേയില്‍ പണം കൈമാറാന്‍ ഫീസ് ഈടാക്കുമോ? വിശദീകരണവുമായി കമ്പനി

ന്യൂഡൽഹി (www.mediavisionnews.in): ​ഇന്ത്യയിലെ ഉപഭോക്താക്കൾ ​ഗൂ​ഗിൾ പേ വഴിയുള്ള പണ കൈമാറ്റ‌ത്തിന് ഫീസ് നൽകേണ്ടതില്ല. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്നും ​ഗൂ​ഗിൾ വ്യക്തമാക്കി.  തല്‍ക്ഷണ പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന്...

പണിയെടുക്കു, പണം നേടൂ, ഗൂഗിള്‍ ടാസ്‌ക് മേറ്റ് ആപ്പ് ഇനി കാശ് തരും!

സ്മാര്‍ട്ട്‌ഫോണുകളിലെ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കി പണം സമ്പാദിക്കാന്‍ കഴിയുന്ന ടാസ്‌ക് മേറ്റ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നു. ടാസ്‌ക് മേറ്റ് നിലവില്‍ ബീറ്റയില്‍ ലഭ്യമാണ്. എന്നാല്‍, ഒരു റഫറല്‍ കോഡ് വഴി മാത്രമേ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയു. അതു കൊണ്ട് തിരഞ്ഞെടുത്ത ടെസ്റ്ററുകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. വിളിപ്പാടകലെയുള്ള ടാസ്‌ക്കുകള്‍ കണ്ടെത്തുന്നതിലൂടെയും വരുമാനം നേടുന്നതിനുമുള്ള ഒരു...

വീണ്ടും കേന്ദ്രത്തിന്റെ ‘ഡിജിറ്റൽ സ്ട്രൈക്’; 43 ആപ്പുകൾ കൂടി നിരോധിച്ചു

ദില്ലി (www.mediavisionnews.in): സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി. ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ...

നാലാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

തുടര്‍ച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ കോഴിക്കോട് 81.93 രൂപ നല്‍കണം. ഡീസലിനാകട്ടെ 75.42 രൂപയും.  രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ...

വാട്സാപ്പ് മെസേജുകൾ ഏഴുദിവസം കഴിയുമ്പോൾ അപ്രത്യക്ഷമാകും; പുതിയ ഫീച്ചർ ഇന്ത്യയിലും

ഒരാൾക്ക് അയയ്ക്കുന്ന വാട്സാപ്പ് സന്ദേശം(മീഡിയ ഫയൽ ഉൾപ്പടെ) ഏഴു ദിവസം കഴിയുമ്പോൾ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചർ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. നേരത്തെ അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഈ ഫീച്ചർ വാട്സാപ്പ് നടപ്പാക്കിയിരുന്നു. ഇന്ത്യയിൽ ആൻഡ്രോയ്ഡ്, ഐഒഎസ്, ഡെസ്കടോപ്പ്, വെബ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സാപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. ഇത് ഓൺ ആക്കിയാൽ ഒരു...

‘കൂടിയും കുറഞ്ഞും’ വിപണിയെ അതിശയിപ്പിച്ച് മഞ്ഞലോഹം: വില സമ്മർദ്ദം തുടരുന്നു; സ്വർണാഭരണ വിപണിയിൽ തിരിച്ചുവരവ്

അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഏഴിന് ഏക്കാലത്തെയും ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ സ്വർണം, മൂന്ന് ദിവസത്തിനകം 220 ഡോളർ വരെ ഇടിഞ്ഞ് വിപണിയെ അതിശയിപ്പിച്ചു.  ഇപ്പോഴും ഏറിയും കുറഞ്ഞും ഏതാണ്ട് സമാനമായ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ കഴിഞ്ഞാഴ്ച്ചകളിൽ 1,980...

വാട്ട്സ്ആപ്പ് പേ ലൈവായി, ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും എട്ടിന്റെ പണി; പുതിയ നിയമം വരുന്നു

ദില്ലി: വാട്ട്സ്ആപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു, അതോടൊപ്പം പുതിയ നിയമവും. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് പരിമിതമായ രീതിയില്‍ മാത്രമേ ഇനി മൂന്നാം കക്ഷികള്‍ക്ക് ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയൂ എന്ന തരത്തില്‍ നിയമം കൊണ്ടുവന്നത്. നിയമം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. എന്നാല്‍, വാട്ട്സ്ആപ്പ്...
- Advertisement -spot_img

Latest News

ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാഗമാവും

ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ...
- Advertisement -spot_img