Tech & Auto

സൂക്ഷിക്കുക! പതിയിരുന്ന് ചോര്‍ത്തുന്ന വ്യാജ വാട്‌സാപ്പ്, ഇന്‍സ്റ്റാള്‍ ചെയ്താല്‍ എല്ലാം നഷ്ടപ്പെടും

ഇറ്റാലയിന്‍ സ്‌പൈ വെയര്‍ കമ്പനിയായ സൈ 4 ഗേറ്റ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ വ്യാജ പതിപ്പ് നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഐഫോണിന് വേണ്ടിയുള്ളതാണ് ഇത്. വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആളുകളെ കബളിപ്പിച്ച് ചില കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയാണ് ഇത് ചെയ്യുക. 2019-ല്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ്...

പുതിയ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്: ഉപഭോക്താക്കൾക്കിനി മൊബൈൽ നമ്പർ ഹൈഡ് ചെയ്തും വാട്ട്സ് ആപ്പ് ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയായൊരു സന്തോഷ വാർത്ത. ഉപഭോക്താക്കളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻറ്റെ സഹായത്തോടെ മാത്രമാണ് ചെയ്യുവാൻ സാധിക്കുക. അങ്ങനെയുള്ള തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്‌. അത്തരത്തിൽ നമ്പറുകൾ ഹൈഡ്...

പോകോ എം3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോകോ എം2 ഫോണിന്റെ പിന്‍ഗാമിയായ പോകോ എം3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറയും വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്‌റ്റൈലിലുള്ള ഡിസ്‌പ്ലേയുമാണ് പോകോയുടെ പ്രധാന സവിശേഷതകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 128 ജിബി വരെ സ്‌റ്റോറേജ് ഓപ്ഷന്‍ ലഭ്യമാണ്. ഇന്ത്യയില്‍ 10999 രൂപയാണ് പോകോ എം3യുടെ ആറ് ജിബി...

ഇലക്ട്രോണിക് ഉപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍; ആമസോണില്‍ വില്‍പ്പന മേള.!

ഡിസ്‌ക്കൗണ്ടുകളുടെ മേളമയമാണ് ആമസോണില്‍. ഒന്നിനു പിന്നാലെ പുതിയ ഓഫറുകളുടെ പെരുമഴ. ഇപ്പോഴിതാ, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ എന്നിവയ്ക്ക് 50 ശതമാനം വരെ വന്‍ ഡിസ്‌ക്കൗണ്ട്. ഇതിന് മെഗാ സാലറി ഡെയ്‌സ് ഓഫര്‍ എന്നും പ്രഖ്യാപനം വന്നു കഴിഞ്ഞു. 2021 ഫെബ്രുവരി 3 വരെ വില്‍പ്പന തുടരും. ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍, മിറര്‍ലെസ്സ്, പോയിന്റ് ഷൂട്ട്...

‘എത്രകിട്ടും’ എന്നതൊക്കെ പണ്ട്, കാര്‍ വാങ്ങുമ്പോള്‍ ഇന്ന് ജനം ചോദിക്കുന്നത് ഇക്കാര്യങ്ങള്‍!

കൊച്ചി: കാര്‍ വാങ്ങുന്ന വേളയില്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങളാണെന്ന് സിട്രോണ്‍ ഇന്ത്യ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാരുടെ കാഴ്‍ചപ്പാടില്‍ കോവിഡ് അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് രാജ്യത്തെ പത്തു നഗരങ്ങളിലായി 1801 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ വിശകലനം ചെയ്തിട്ടുള്ളതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രയിക്കിടയിലെ സുഖ സൗകര്യം, ഡ്രൈവര്‍മാര്‍ക്കും...

ഇന്നത്തെ സ്വര്‍ണ്ണ വില

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും. ജനുവരി 30ന്, ​ഗ്രാമിന് 4,580 രൂപയായിരുന്നു നിരക്ക്. പവന് 36,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു....

ഇന്ത്യ ഔദ്യോഗിക ക്രിപ്റ്റോ കറന്‍സി ഇറക്കിയേക്കും; സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കും?

ദില്ലി: രാജ്യം ഔദ്യോഗികമായി ക്രിപ്റ്റോ കറന്‍സി ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബിറ്റ് കോയിന്‍ അടക്കമുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിച്ചായിരിക്കും പുതിയ ചുവടുവയ്പ്പ് എന്നാണ് സൂചന. ഇത് സംബന്ധിച്ച ബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഈ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കും എന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ബഡ്ജറ്റില്‍ മുന്നോട്ട് വയ്ക്കുന്ന...

വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യയുമായി ഷവോമി

ഫോണുകൾ വായുവിലൂടെ ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനവുമായി ഷവോമി. എം.ഐ എയർ ചാർജ് എന്ന സാങ്കേതികവിദ്യ വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വയറുകളോ, പാഡുകളോ, ചാർജിങ് സ്റ്റാൻഡ് മുതലായവ ഇല്ലാതെ ചാർജ് ചെയ്യാൻ കഴിയും. ഷവോമിയുടെ എം.ഐ എയർ ചാർജ് വഴി ഒരേസമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും....

തിരിച്ചടിയിൽ നിന്ന്​ കരകയറാൻ പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ആപ്പ്​

പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങൾ പരസ്യപ്പെടുത്തിയതിന്​ പിന്നാലെ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പിന്​​ നേരിടേണ്ടി വന്നത്​​ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, അതിനിടെ, വർഷങ്ങളായി ഫീൽഡിലുണ്ടായിട്ടും വാട്​സ്​ആപ്പിനെ പോലെ കാര്യമായ ചലനം സൃഷ്​ടിക്കാനാകാതെ പോയിരുന്ന സിഗ്നലിനും ടെലഗ്രാമിനും നേട്ടമുണ്ടാക്കാനും സാധിച്ചു. ഉപയോക്​താക്കൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പുതിയ ആയുധവുമായി എത്തിയിരിക്കുകയാണ്​ വാട്​സ്​ആപ്പ്​....

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4565 രൂപയും ഒരു പവന് 36,520 രൂപയുമാണ് ഇന്നത്തെ വില.
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img