വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് മ്യൂട്ടുചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. മ്യൂട്ട് വീഡിയോസ് ഫീച്ചര്‍ എന്ന് വിളിക്കുന്ന ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡിനായുള്ള ബീറ്റ പതിപ്പ് 2.21.3.13 ല്‍ ലഭ്യമാണ്. ഒരു കോണ്‍ടാക്റ്റിലേക്ക് വീഡിയോകള്‍ അയയ്ക്കുന്നതിന് മുമ്പ് മ്യൂട്ടുചെയ്യാന്‍ ഇത് അനുവദിക്കുന്നു. വോളിയം ടോഗിള്‍ ടാപ്പുചെയ്തുവാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ മ്യൂട്ടുചെയ്യാവുന്ന...
ന്യൂയോര്‍ക്ക്: ജനുവരി മാസത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി ടെലഗ്രാം മാറിയതായി കണക്കുകള്‍. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും...
ഇറ്റാലയിന്‍ സ്‌പൈ വെയര്‍ കമ്പനിയായ സൈ 4 ഗേറ്റ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ വ്യാജ പതിപ്പ് നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഐഫോണിന് വേണ്ടിയുള്ളതാണ് ഇത്. വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആളുകളെ കബളിപ്പിച്ച് ചില കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയാണ് ഇത് ചെയ്യുക.
2019-ല്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ്...
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയായൊരു സന്തോഷ വാർത്ത. ഉപഭോക്താക്കളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻറ്റെ സഹായത്തോടെ മാത്രമാണ് ചെയ്യുവാൻ സാധിക്കുക. അങ്ങനെയുള്ള തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്.
അത്തരത്തിൽ നമ്പറുകൾ ഹൈഡ്...
ഡിസ്‌ക്കൗണ്ടുകളുടെ മേളമയമാണ് ആമസോണില്‍. ഒന്നിനു പിന്നാലെ പുതിയ ഓഫറുകളുടെ പെരുമഴ. ഇപ്പോഴിതാ, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ എന്നിവയ്ക്ക് 50 ശതമാനം വരെ വന്‍ ഡിസ്‌ക്കൗണ്ട്. ഇതിന് മെഗാ സാലറി ഡെയ്‌സ് ഓഫര്‍ എന്നും പ്രഖ്യാപനം വന്നു കഴിഞ്ഞു. 2021 ഫെബ്രുവരി 3 വരെ വില്‍പ്പന തുടരും. ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍, മിറര്‍ലെസ്സ്, പോയിന്റ് ഷൂട്ട്...
കൊച്ചി: കാര്‍ വാങ്ങുന്ന വേളയില്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങളാണെന്ന് സിട്രോണ്‍ ഇന്ത്യ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാരുടെ കാഴ്‍ചപ്പാടില്‍ കോവിഡ് അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് രാജ്യത്തെ പത്തു നഗരങ്ങളിലായി 1801 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ വിശകലനം ചെയ്തിട്ടുള്ളതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യാത്രയിക്കിടയിലെ സുഖ സൗകര്യം, ഡ്രൈവര്‍മാര്‍ക്കും...
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും.
ജനുവരി 30ന്, ഗ്രാമിന് 4,580 രൂപയായിരുന്നു നിരക്ക്. പവന് 36,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു....
ദില്ലി: രാജ്യം ഔദ്യോഗികമായി ക്രിപ്റ്റോ കറന്‍സി ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബിറ്റ് കോയിന്‍ അടക്കമുള്ള സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിച്ചായിരിക്കും പുതിയ ചുവടുവയ്പ്പ് എന്നാണ് സൂചന. ഇത് സംബന്ധിച്ച ബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഈ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കും എന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ബഡ്ജറ്റില്‍ മുന്നോട്ട് വയ്ക്കുന്ന...
ഫോണുകൾ വായുവിലൂടെ ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനവുമായി ഷവോമി. എം.ഐ എയർ ചാർജ് എന്ന സാങ്കേതികവിദ്യ വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വയറുകളോ, പാഡുകളോ, ചാർജിങ് സ്റ്റാൻഡ് മുതലായവ ഇല്ലാതെ ചാർജ് ചെയ്യാൻ കഴിയും.
ഷവോമിയുടെ എം.ഐ എയർ ചാർജ് വഴി ഒരേസമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും....
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...