ഡെസ്ക്ടോപ്പിലും വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. പൂര്‍ണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ സംവിധാനം കൊണ്ടുവരികയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ആശ്രയിക്കാവുന്നതും ഏറെ ഗുണനിലവാരമുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നും കമ്പനി വ്യക്തമാക്കി.
രണ്ടുപേര്‍ക്ക് മാത്രമാണ് നിലവിലെ സംവിധാനത്തില്‍ കോളുകള്‍ ചെയ്യാനുള്ള സൌകര്യമുണ്ടാവുക. ഭാവിയില്‍ ഇത് ഗ്രൂപ്പു കോളുകള്‍ക്ക് കൂടിയുള്ള സൗകര്യങ്ങള്‍...
ന്യൂയോര്‍ക്ക്: അതിവേഗത്തില്‍ പുതിയ ഫീച്ചറുകളുമായി രംഗത്ത് ഇറങ്ങുന്ന ഒരു സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പില്‍ അവതരിപ്പിച്ച ഡിസപ്പീയറിംഗ് സന്ദേശങ്ങള്‍ വളരെ വലിയ ഹിറ്റാണ്. അതിന് ചുവട് പിടിച്ചാണ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഒരു ഫോട്ടോ ഒരു വ്യക്തിക്ക് അയച്ചാല്‍ അത് അയാള്‍ കണ്ട ശേഷം തന്നാലെ അപ്രത്യക്ഷമാകുന്ന...
ഐ ഫോണിന്റെ ആദ്യ ഫോള്‍ഡബിള്‍ ഹാന്‍ഡ് സെറ്റാണ് 2023ല്‍ പുറത്തിറക്കാന്‍ സാധ്യത. ലോകമെമ്പാടുമുള്ള ഐ ഫോണ്‍ ആരാധകര്‍ പുതിയ ആപ്പിള്‍ അംഗത്തെ കാത്തിരിക്കുകയാണ്. രൂപ കല്പനയില്‍ അധികം മാറ്റം വരാത്ത ഹൈ ഏന്‍ഡ് ഫോണുകളില്‍ ഒന്നാണ് പുതിയതായി ഇറക്കുന്ന ഫോണ്‍.
നിവര്‍ത്തുമ്പോള്‍ 7.5 മുതല്‍ 8 ഇഞ്ച് വരെ വലുപ്പമുള്ള ഡിസ്‌പ്ലേ എന്ന സവിശേഷതയും ഫോണിന് ഉണ്ടാകും.എന്നാല്‍,...
റിയല്‍മി ജിടി 5 ജി സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 4 ന് അവതരിപ്പിക്കും. ഇതിന് മുമ്പായി സിന്തറ്റിക് ബെഞ്ച്മാര്‍ക്ക് പ്ലാറ്റ്ഫോമായ ഗീക്ക്‌ബെഞ്ചില്‍ പ്രത്യക്ഷപ്പെട്ടു. RMX2202 മോഡല്‍ നമ്പറുമായി വരുന്ന ഈ ഹാന്‍ഡ്സെറ്റിന് സിംഗിള്‍-കോര്‍ സ്‌കോര്‍ 1138, 3572 മള്‍ട്ടി-കോര്‍ സ്‌കോര്‍ ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറുമായി ബന്ധപ്പെട്ട മദര്‍ബോര്‍ഡ് വിഭാഗത്തിലെ ‘ലഹൈന’ എന്ന രഹസ്യനാമവും...
18 ജിബി റാം ഉള്ള ആദ്യത്തെ ഫോണുകളിലൊന്നായി അസൂസിന്റെ റോഗ് ഫോണ്‍ 5 വരുന്നു. ഗെയിമുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ റോഗ് ഫോണുകളില്‍ റാം കൂട്ടുന്നുവെന്നത് വലിയ ഞെട്ടല്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കാനിടയില്ല.
എന്നാല്‍ ഇതേ മോഡലിന് വ്യത്യസ്ത റാം കപ്പാസിറ്റി ഉള്ള കൂടുതല്‍ വേരിയന്റുകള്‍ ഉണ്ടെന്നാണ് സൂചനകള്‍. 16 ജിബി...
വ്യാജ ഉത്പന്നങ്ങളുടെ തലസ്ഥാനമാണ് ചൈന. മെട്ടുസൂചി മുതല്‍ ആഡംബര കാറുകള്‍ വരെ ചൈന നിര്‍മ്മിച്ച് വിപണയിലെത്തിക്കാറുണ്ട്. കേവലം ലുക്ക് മാത്രമല്ല ഒറിജിനലിനെ വെല്ലുന്ന പൂര്‍ണതയിലാണ് ഓരോ ഉത്പന്നങ്ങളും ചൈന നിര്‍മ്മിക്കാറ്. ഇപ്പോഴിതാ ആഗോള ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ നിരത്തിലെത്തിച്ചിരിക്കുകയാണ് ചൈനക്കാര്‍.
അടിമുടി ലക്ഷ്വറിയില്‍ കുളിച്ചുനില്‍ക്കുന്ന ഹോണ്‍ക്വി എച്ച്9 എന്ന സെഡാന്‍ കണ്ടാല്‍...
മുംബൈ ആസ്ഥാനമായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍ട്രോം ഇന്ത്യന്‍ നിരത്തുകളിലേക്ക് ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറുമായി എത്താന്‍ ഒരുങ്ങുന്നു. സ്‌ട്രോം ആര്‍3 എന്ന എന്‍ട്രി ലെവല്‍ മുച്ചക്ര ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് എന്നും അഞ്ച് ലക്ഷം...
റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്നുകള്‍ ലഭിക്കുമെന്നു റിപ്പോർട്ട്.
ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് പുതുതായി റാവിഷിംഗ് ബ്ലാക്ക്, ഗ്രേ ഗൂസ്, റോയല്‍ റെഡ്, വെഞ്ച്വറ ബ്ലൂ എന്നീ പെയിന്റ് സ്‌കീമുകള്‍ ലഭിക്കും. നിലവിലെ ബേക്കര്‍ എക്‌സ്പ്രസ്, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ് എന്നീ ഓപ്ഷനുകള്‍ക്ക് പുറമേയാണിത്...
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം കണ്ടെത്തിയത്. വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്നതും വന്നതുമായി പുതിയ ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വാബീറ്റാഇന്‍ഫോ.
വിഡിയോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും...
ഇന്ത്യയിലെ സമൂഹമാധ്യമ അകൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. വാട്സ് ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ അകൗണ്ടുകളുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന സമൂഹമാധ്യമം വാട്സ്ആപ്പാണ്, 53 കോടി. 44.8കോടിയുമായി യൂട്യൂബും 41 കോടിയുമായി ഫേസ്ബുക്കും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നാലാം സ്ഥാനത്തുള്ള ഇൻസ്റ്റഗ്രാമിന് 21 കോടി അകൗണ്ടുകളാണുള്ളത്.
ഏറ്റവും കുറവ് ഉപഭോക്താക്കളുള്ള...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...