കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്ത ഐഫോൺ 12 സീരീസിെൻറ വമ്പൻ വിജയത്തിന് ശേഷം ഐഫോൺ 13-ാമനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. സെപ്തംബറിൽ പുതിയ മോഡലുകൾ ആപ്പിൾ ലോഞ്ച് ചെയ്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
അതേസമയം പുതിയ ഐഫോൺ മോഡലുകളുടെ ഉൽപാദനത്തെയും വിതരണത്തെയും കോവിഡ് മഹാമാരി ബാധിച്ചിട്ടില്ലെന്നും 80 ദശലക്ഷം യൂണിറ്റ് ഉൽപാദനം...
ഒരാള്‍ക്ക് ഒരു ചിത്രമയക്കുന്നു. അതയാള്‍ കണ്ടു കഴിഞ്ഞാലുടന്‍ അയാളുടെ ഫോണില്‍ നിന്നും പോകണമെന്ന് അയച്ചയാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഓപ്ഷന്‍ വാട്ട്‌സ് ആപ്പ് ഇപ്പോള്‍ അവതരിപ്പിക്കുന്നു. പിക്ചര്‍ മാത്രമല്ല വീഡിയോയും ഇങ്ങനെ അയയ്ക്കാം. ഇന്‍സ്റ്റാഗ്രാമിനു സമാനമായ ഫീച്ചറാണിത്. വ്യൂ വണ്‍സ് എന്ന പേരിലാണിത് അറിയപ്പെടുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഫോട്ടോ അയയ്ക്കുമ്പോള്‍, റിസീവര്‍ അത് തുറക്കുകയും...
മെസേജ് അയച്ച ആള്‍ അറിയാതെ വാട്ട്‌സ്ആപ്പ് സന്ദേശം എങ്ങനെ വായിക്കാം. അതിനൊരു മാര്‍ഗമുണ്ട്. ഇത് ചെയ്യാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം മെസേജ് വായിച്ചു എന്നറിയിക്കുന്ന നീല ടിക്കുകള്‍ ഓഫാക്കുക എന്നതാണ്. എന്നാല്‍ ഇവിടൊരു പ്രശ്‌നമുണ്ട്. ഇത് സെറ്റിങ്ങ്‌സില്‍ കയറി ഓഫ് ചെയ്താല്‍ നിങ്ങളുടെ സന്ദേശം മറ്റൊരാള്‍ വായിച്ചോ എന്നറിയാന്‍ നിങ്ങള്‍ക്കും കഴിയില്ല. എന്നാല്‍, ഇത്...
രണ്ട് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അവരുടെ റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. 49 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്‍ എന്‍ട്രി ലെവല്‍ പ്രതിമാസ പ്രീപെയ്ഡ് പ്ലാന്‍ ഇതിനകം തന്നെ റദ്ദാക്കി. അടിസ്ഥാന ലെവല്‍ പ്ലാന്‍...
ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വോയ്സ് കോളിലോ ഗ്രൂപ്പ് വീഡിയോ കോളിലോ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ആപ്പിന്റെ ‘കോള്‍സ്’ ടാബിലേക്ക് പോയാണ് ഗ്രൂപ്പ് കോളുകളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇതിലൂടെ ഗ്രൂപ്പ് കോളുകള്‍ക്കിടയില്‍ നിങ്ങളുടെ കോള്‍ എന്തെങ്കിലും കാരണവശാല്‍ കട്ടായി പോയാലും മറ്റുള്ളവര്‍ ആഡ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് കോളില്‍ വീണ്ടും...
വാട്‌സ്ആപ്പ് ഇനിമുതല്‍ ഫോണ്‍ ഇല്ലാതെ നാലു കമ്പ്യൂട്ടറുകളില്‍ വരെ ഉപയോഗിക്കാം. പുതിയ ബീറ്റാ വെര്‍ഷനിലാണ് ഈ സൗകര്യമുള്ളത്. അപ്‌ഡേറ്റ് ചെയ്ത മള്‍ട്ടി ഡിവൈസ് വെര്‍ഷന്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം, പുതിയ അപ്‌ഡേറ്റ് ലോകം മുഴുവന്‍ ലഭ്യമാക്കും.
'പുതിയ അപ്‌ഡേറ്റ് വരുന്നതോടെ, ഫോണിന് പുറമേ, നാല് ഡിവൈസുകളില്‍ ഒരേസമയം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഫോണ്‍...
മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയിൽ നിന്ന് ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ 15 മിനിറ്റിൽ ഡിലീറ്റ് ചെയ്യാൻ പുതിയ സംവിധാനം. ഐഫോൺ ഉപഭക്താക്കളുടെ ഗൂഗിൾ ആപ്പിലാണ് ഈ സേവന ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും ഇത് ലഭിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഡെസ്‌ക്ടോപ്പിലും ഇൻസ്റ്റന്റ് ഡെലീറ്റ് ഓപ്ഷൻ നിലവിൽ പ്രവർത്തിക്കില്ല.
ലൊക്കേഷൻ ഹിസ്റ്ററിയിലും ആക്റ്റിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന സെർച്ച്...
പെട്രോളിനും ഡീസലിനുമൊക്കെ വിലകുത്തനെ കയറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്‍മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനായാസം...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...