Monday, July 14, 2025

Tech & Auto

ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്, അഡ്മിന്‍റെ കൂടുതല്‍ പവര്‍, വാട്ട്സ്ആപ്പ് വന്‍ മാറ്റം ഇങ്ങനെ

വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ  കമ്യൂണിറ്റി ഫീച്ചര്‍ എന്നാണ് ആദ്യ പരിശോധനയില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലാണ് ഈ ഫീച്ചര്‍...

വാട്‌സ്ആപ്പ് കമ്യൂണിറ്റി വരുന്നു; ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരം

പഴയ ഫേസ്ബുക്ക്, ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ വരുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത്. എന്താണ് കമ്യൂണിറ്റി? കമ്യൂണിറ്റിയെന്നാൽ ഗ്രൂപ്പുകളുടെ മേൽ അഡ്മിന് കൂടുതൽ അധികാരം നൽകുന്ന സംവിധാനമാണ്. ഈ സംവിധാനം വഴി ഒരു ഗ്രൂപ്പിനെ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ അഡ്മിന് കഴിയും. ഉദാഹരണത്തിന് ഒരു ഡിഗ്രി കോഴ്‌സ്...

സെക്യൂരിറ്റി കോഡ് മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാന്‍ വാട്ട്സ്ആപ്പ് പദ്ധതി

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് മള്‍ട്ടി-ടൂള്‍ ശേഷി അവതരിപ്പിക്കുന്നു, എന്നാല്‍ ഇതുമൂലം നിരവധി ഉപയോക്താക്കളുടെ സുരക്ഷാ കോഡുകള്‍ മാറിയതായി പറയപ്പെടുന്നു. എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്? വാട്ട്സ്ആപ്പ് പറയുന്നതനുസരിച്ച്, മള്‍ട്ടി-ഡിവൈസ് ഫീച്ചറിന്റെ പ്രാരംഭ ഘട്ടത്തില്‍ സുരക്ഷാ കോഡ് മാറ്റം ഉണ്ടാകും. ഫോണ്‍ കണക്റ്റ് ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ നാല് ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ വരെ ലിങ്ക്...

ഇനി മുഖം തിരിച്ചറിയാനാകില്ല, ഫേഷ്യൽ റിക്കോഗ്നിഷ്യൻ സിസ്റ്റം നിർത്തലാക്കുന്നതായി അറിയിച്ച് ഫേസ്ബുക്ക്

ന്യൂഡൽഹി: സമൂഹമാദ്ധ്യമരംഗത്തെ വമ്പനായ ഫേസ്ബുക്ക് തങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്നായ മുഖം തിരിച്ചറിയൽ സംവിധാനം( ഫേഷ്യൽ റിക്കോഗ്നിഷ്യൻ സിസ്റ്റം) നിർത്തലാക്കുന്നു. ഫേസ്ബുക്ക് നിർമിത ബുദ്ധി വിഭാഗം വൈസ് പ്രസിഡന്റായ ജെറോം പ്രസന്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഇനിമുതൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും മുഖം തിരിച്ചറിയാൻ സാധിക്കുകയില്ല. നൂറ് കോടിയോളം ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാൻ...

സ്ക്വിഡ് ഗെയിം ക്രിപ്റ്റോ പതിപ്പ് ‘ആഗോള തട്ടിപ്പ്’, മൂല്യം പൂജ്യം; നിക്ഷേപകരുടെ പണവുമായി പിന്നണിക്കാർ മുങ്ങി

നെറ്റ്ഫ്ളിക്സിൽ വമ്പൻ ഹിറ്റായി മാറിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിമിന്റെ ക്രിപ്റ്റോ പതിപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതൊരു ആഗോള തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് വൻ കുതിപ്പുണ്ടാക്കിയ ക്രിപ്റ്റോ പതിപ്പിന്റെ വില പൂജ്യത്തിലേക്ക് വീണത്. എന്നാൽ സ്ക്വിഡ് ടോക്കൺ വാങ്ങിയ ആർക്കും ഇത് വിൽക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ പണമെല്ലാം സ്ക്വിഡ് ക്രിപ്റ്റോയുടെ അണിയറക്കാർക്ക്...

ഐഫോണ്‍ 13 വന്‍ വിലക്കുറവില്‍ ലഭിക്കും; മികച്ച ഡീല്‍ ഇങ്ങനെ

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 13-ന് 14,000 രൂപ വിലക്കുറവ്. ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലര്‍ ഐഫോണ്‍ 13-ന്റെ വില 55,900 രൂപയായി കുറയ്ക്കുന്ന ഒരു മികച്ച ഡീല്‍ വാഗ്ദാനം ചെയ്യുന്നു, ഇത് ഫലപ്രദമായ വിലയാണ് . ഐഫോണ്‍ 13 ന്റെ യഥാര്‍ത്ഥ ലോഞ്ച് വില 79,900, രൂപയാണ്. എന്നിരുന്നാലും, റീസെല്ലര്‍ എച്ച്ഡിഎഫ്സി ബാങ്ക് മുഖേന ക്യാഷ്ബാക്ക്...

വാട്‌സ്ആപ്പ് പേ സജീവമാക്കുന്നു: കാഷ്ബാക്ക് ഓഫറായി 51 രൂപ

യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം സജീവമാക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇതിന്റെ ഭാഗമായി 51 രൂപ കാഷ്ബാക്ക് ഓഫര്‍ നല്‍കുകയാണ് വാട്‌സ്ആപ്പ്. എഫോണ്‍ ഉപയോക്താക്കള്‍ക്ക് നേരത്തെ ലഭ്യമായിരുന്ന ഓഫര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലും ലഭ്യമാക്കിയിട്ടുണ്ട്. ‘പണം നല്‍കൂ, 51 രൂപ കാഷ്ബാക്കായി നേടൂ’ എന്ന സന്ദേശം വാട്‌സ്ആപ്പിന്റെ ബാനറായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തരായ അഞ്ചുപേര്‍ക്ക്...

പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; അറിയേണ്ട 10 കാര്യങ്ങള്‍

കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും ഇനി മുതല്‍ ഫേസ്ബുക്ക് കമ്പനി അറിയപ്പെടുക. മെറ്റയുടെ കീഴിലായിരിക്കും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിക്കുക. കമ്പനിയുടെ പേരു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം...

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

ഓക്ക് ലാന്‍ഡ് | ഫെയ്‌സ്ബുക്ക് കമ്പനി ഇനി മെറ്റ എന്ന പേരില്‍ അറിയപ്പെടും. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയുടെ പേരാണ് മെറ്റ എന്ന പേരിലേക്ക് മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ പേര് മാറില്ല. പേര് മാറ്റത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പ്രഖ്യാപനം നടത്തിയത്.

11 ദശലക്ഷം വരിക്കാർ വിട്ടുപോയി; ജിയോക്ക് വൻതിരിച്ചടി

2021 സെപ്തംബറിൽ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങൾക്കിടെ ആദ്യമായാണ് ജിയോയിൽ നിന്നും ഇത്രയും പേർ കൊഴിഞ്ഞുപോകുന്നത്. ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഒന്നാമനായി ചരിത്രം സൃഷ്ടിച്ച ജിയോക്ക്, വലിയ തിരിച്ചടിയാണിത്. എക്കണോമിക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ്...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img