ബംഗളൂരു: യൂട്യൂബ് ചാനലിലെ പരസ്യത്തിൽ കണ്ട വസ്ത്രം വാങ്ങി ഇഷ്ടമാകാതെ തിരികെ നൽകാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 1.36 ലക്ഷം രൂപ. 599 രൂപ വിലവരുന്ന വസ്ത്രമാണ് മമത കുമാർ വാങ്ങിയത്. ഇവരിൽ നിന്നുമാണ് സൈബർ തട്ടിപ്പ് സംഘം 1.36 ലക്ഷം കൊള്ളയടിച്ചത്.
ബെംഗളൂരു നഗരത്തിലെ നാഗരഭവി സ്വദേശിയാണ് മംമ്ത കുമാർ. തട്ടിപ്പുമായി ബന്ധപ്പെട്ട്...
ന്യൂഡൽഹി: വാഹനത്തിന്‍റെ ഉപയോഗത്തെ ആശ്രയിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ്-ഓണുകൾ നൽകാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) കമ്പനികളെ അനുവദിച്ചു. ഓൺ-ഡാമേജ് (ഒഡി) കവറേജിൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രീമിയം നിശ്ചയിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അനുവാദമുണ്ട്.
വാഹനം സഞ്ചരിക്കുന്ന ദൂരം(Pay as You Drive), ഡ്രൈവിങ് രീതി(Pay How You...
രഹസ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സ്പൈവെയറിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ആപ്പിൾ 'ലോക്ക്ഡൗൺ മോഡ്' എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയുൾപ്പെടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാകും. ഈ ക്രമീകരണം ഫോണിന്‍റെ ചില പ്രവർത്തനങ്ങളെ തടയും.
ഇസ്രയേൽ സ്പൈവെയർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന സ്പൈവെയർ ഉപയോഗിച്ച് സാമൂഹിക...
രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ടിക് ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കൾ. ടിക് ടോക്കിലെ 'ബ്ലാക്ക് ഔട്ട് ചലഞ്ച്' മൂലമാണ് കുട്ടികൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ടിക് ടോക്കിന്‍റെ അൽഗോരിതം കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കം തുറന്നുകാട്ടുന്നുവെന്നും അവർ പരാതിയിൽ ആരോപിക്കുന്നു.
ബോധം നഷ്ടപ്പെടുന്നത് വരെ ശ്വാസം പിടിക്കാൻ നിർബന്ധിക്കുന്നതാണ് ബ്ലാക്ക്ഔട്ട് ചലഞ്ച്. എട്ടും ഒമ്പതും...
ന്യൂഡൽഹി: ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിന് പിന്നാലെ, സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ആഗോളതലത്തിൽ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തം ചർച്ച ചെയ്യപ്പെടുകയാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഫോണിലെ ഇന്‍റർനെറ്റും സോഷ്യൽ മീഡിയയും വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നു. എന്നിരുന്നാലും, അവരുടെ ഉത്തരവാദിത്തങ്ങൾ...
രാജ്യത്ത് അവതരിപ്പിച്ച പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ ഇന്ത്യ അറിയിച്ചു. അന്ത്യശാസനവുമായി കേന്ദ്രസർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. ഐടി മന്ത്രാലയം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ട്വിറ്റർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് സർക്കാർ അന്ത്യശാസനം പുറപ്പെടുവിച്ചത്. ജൂൺ 27നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസ്...
മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) ചില ബാങ്കിങ് സേവനങ്ങൾ ഇനി ഫോണിലും ലഭ്യമാകും. അതായത് ഉപഭോക്താക്കൾക്ക് ചില ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇനി അടുത്തുള്ള എസ്‌ബിഐ ശാഖകൾ സന്ദർശിക്കേണ്ടതില്ല. പകരം ഫോൺ വഴി തന്നെ എസ്‌ബിഐ ഈ സേവനങ്ങൾ നൽകുന്നതാണ്. ഇതിനായി എസ്ബിഐ രണ്ട് പുതിയ...
ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ് (Whatsapp). പുതിയ അപ്‌ഡേറ്റിൽ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകൾക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്‌ഡേറ്റ് ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം (Googel Play...
ബാങ്ക് ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങി ഇഎംഐ എന്നിവകൾ ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ (Bank Holiday) അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ്...
മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു. കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ,...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...