Saturday, May 4, 2024

Tech & Auto

ഐഫോണ്‍ 13ന് അടക്കം വന്‍ വിലക്കുറവ്; ആമസോണ്‍ പ്രൈം ഡേ ഓഫര്‍ ഇങ്ങനെ

ആമസോൺ പ്രൈം ഡേ പ്രൈം അംഗങ്ങൾക്കായി ലൈവായി കഴിഞ്ഞു.  പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായാണ് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവര്‍ഷവും ആമസോണ്‍ സംഘടിപ്പിക്കുന്നത്. പ്രൈം ഡേ സെയിൽ 2022 ജൂലൈ 24 വരെ ഉണ്ടാകും. ആമസോൺ അതിന്റെ പ്രൈം അംഗങ്ങൾക്ക് എല്ലാ വിഭാഗത്തിലും മികച്ച ഡീലുകളും ഓഫറുകളും ഈ ദിനങ്ങളില്‍ വാഗ്ദാനം...

പുതിയ അപ്‌ഡേറ്റുകളുമായി ഇൻസ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമില്‍ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ മറ്റൊരാള്‍ പങ്കുവെക്കുന്ന വീഡിയോയുമായി ചേര്‍ത്ത് മറ്റൊരു വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് റീമിക്‌സ്. നിലവില്‍ വീഡിയോകള്‍ മാത്രമേ റീമിക്‌സ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കൊപ്പവും റീമിക്‌സ് ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് റീമിക്‌സ് വീഡിയോ നിര്‍മിക്കാന്‍ സാധിക്കും. ഈ...

വേട്ടയ്ക്ക് റെഡിയായി റോയല്‍ എന്‍ഫീല്‍ഡ്, വില കുറഞ്ഞ ബുള്ളറ്റുകള്‍ ഷോറൂമുകളില്‍!

റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2022-ലെ ഏറ്റവും പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350-ന്റെ ലോഞ്ച് ഓഗസ്റ്റ് ആദ്യവാരം നടക്കും. ഇപ്പോൾ, ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, മോട്ടോർസൈക്കിൾ ഒരു ഡീലർഷിപ്പ് യാർഡിൽ കണ്ടെത്തിയെന്നും അതിന്റെ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുന്നു എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു....

മാരുതിയിൽ മൈലേജ് വിപ്ലവം; ഞെട്ടിക്കുന്ന ഇന്ധനക്ഷമതയുമായി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചു

ഇന്ധനക്ഷമതിയൽ പുതിയ തിലകക്കുറിയുമായി മാരുതി സുസുകി ഏറ്റവും പുതിയ എസ്.യു.വി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചു. ടൊയോട്ടയുടെ മധ്യനിര എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പാണിത്. എസ് ക്രോസിന് പകരക്കാരനായാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനം വിൽക്കുക. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും...

മൂർക്കനാട് യുപി സ്‌‍കൂളിൽ ഇനി ക്ലാസെടുക്കുന്നത് റോബോട്ട്

കൊളത്തൂർ: മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്മെന്‍റഡ് റിയാലിറ്റി ക്ലാസുകളിലൂടെ കഴിഞ്ഞ കൊവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്കൂൾ ഇപ്പൊൾ ക്ലാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ തയ്യാറാക്കുകയാണ്. ഏതായാലും റോബോട്ടിന്‍റെ ക്ലാസുകളിൽ, കുട്ടികൾ ആവേശഭരിതരാണെന്ന് തോന്നുന്നു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയും, അവരുമായി ഹസ്തദാനം ചെയ്തും,...

മാരുതി സുസുക്കി ഏറ്റവും പുതിയ എസ്‌യുവി മോഡലായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി

പ്രീമിയം ബ്രാൻഡായ നെക്സയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മാരുതി സുസുക്കി ഏറ്റവും പുതിയ എസ്യുവിയായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി. മാരുതിയിൽ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന വിറ്റാര ഇലക്ട്രിക് യുഗത്തിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. പുതിയ മോഡലിൽ സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി അവതരിപ്പിക്കുന്നത്. ലിറ്ററിന് 27.97 കിലോമീറ്റർ...

ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ വൻ വളർച്ച നേടി ഒമാൻ

മ​സ്ക​റ്റ്: കോവിഡ് -19 മഹാമാരി നാശം വിതച്ച കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കാലയളവിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് വലിയ സ്വീ​കാ​ര്യ​ത​ ലഭിച്ചു. 2020ൽ ഓൺലൈൻ ഇടപാടുകൾ മുൻ വർഷത്തേക്കാൾ 19.2 ശതമാനം വർദ്ധിച്ചു. 2021 ൽ...

സ്റ്റാറ്റസിന് ഇനി സ്പോട്ടിൽ ഇമോജി റിപ്ലെ ; വാട്ട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍

സന്‍ ഫ്രാന്‍സിസ്കോ: സ്റ്റാറ്റസ് അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്. സ്റ്റാറ്റസിന് ഇനി ഇമോജി  റിയാക്ഷൻ നൽകാനാകും. ആൻഡ്രോയിഡ് ഫോണുകൾ ഈ സേവനം ലഭ്യമാണെന്നാണ് റിപ്പോർട്ട്. മെസെജിന് ആറ് വ്യത്യസ്‌ത ഇമോജികളുള്ള റിയാക്ഷൻ നൽകാനാകുന്ന സെറ്റിങ്സ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റ 2.22.16.10 അപ്‌ഡേറ്റുള്ള വാട്ട്‌സ്ആപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.മെറ്റായുടെ...

ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ ഫോണിന്‍റെ വില ലോഞ്ചിന് മുമ്പ് തന്നെ പുറത്തായതായാണ് റിപ്പോർട്ടുകൾ. 37,000 രൂപയാണ് ഫോണിന്‍റെ ഏകദേശ വിലയെന്നാണ് സൂചന. ഫ്ലിപ്കാർട്ടിലായിരിക്കും ഫോൺ ലഭ്യമാകുക. ടെൻസർ പ്രോസസറുള്ള ഫോണിന് 20:9 ഡിസ്പ്ലേയും ഉണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, മുമ്പ് ഏകദേശം 40,000...

യമഹ RX100 മടങ്ങിയെത്തുന്നു

ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്ക് അത്രെയെളുപ്പമൊന്നും മറക്കാനാവാത്തൊരു മോഡലാണ് യമഹ RX100. ഒരുകാലത്ത് ക്യാപസുകളുടെയും യുവാക്കളുടെയും ഹരമായിരുന്നു പൊട്ടുന്ന ശബ്‍ദമുള്ള ജാപ്പനീസുകാരനായ ഈ ടൂ സ്‍ട്രോക്ക് ബൈക്ക്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിപണിയൊഴിഞ്ഞ മോഡല്‍ ഇപ്പോഴും വാഹനപ്രേമികളുടെ നെഞ്ചില്‍ ഗൃഹാതുരതയായി അവശേഷിക്കുന്നുണ്ട്. എന്നാല്‍ ആര്‍എക്സ് 100 പ്രേമികളുടെ നെഞ്ചില്‍ കുളിര്‍ക്കാറ്റ് വീശുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യമഹ...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img