Sunday, July 13, 2025

Tech & Auto

കാര്‍ വില്‍പ്പനയില്‍ റെക്കോഡ് കുതിപ്പ്; വളര്‍ച്ചയില്‍ മാരുതിക്കും ടാറ്റയ്ക്കും വന്‍ വെല്ലുവിളിയുമായി പുതിയ കമ്പനി; ടൊയോട്ടയ്ക്കും നിസാനും കാലിടറുന്നു

രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് കാര്‍ വില്‍പ്പന കുതിപ്പ് വ്യക്തമായത്. കൊറോണയ്ക്ക് പിന്നാലെ വാഹന വില്‍പ്പനയില്‍ ഇടിവ് വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം വിപണിയില്‍ ഉണ്ടായ കുതിപ്പ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും വാഹന വില്‍പ്പനയില്‍ കുറവ് വന്നിട്ടില്ല. മാരുതി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവയുടെ വില്‍പന...

ഡേറ്റ് വച്ച് സന്ദേശങ്ങള്‍ തിരയാം; പുത്തന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്.!

ന്യൂയോര്‍ക്ക്: വളരെക്കാലം മുന്‍പ് ലഭിച്ച ഒരു സന്ദേശം വീണ്ടും തിരഞ്ഞുപിടിക്കുക എന്നത് ഇന്നും വാട്ട്സ്ആപ്പില്‍ ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇപ്പോള്‍ ഇതാ പുതിയ രീതിയില്‍ ലഭിച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ വാട്ട്സ്ആപ്പ് അവസരം ഒരുക്കുന്നു. സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്‌സ്ആപ്പ്...

“മെസെജ് യുവർസെൽഫ്” ഫീച്ചർ ഒടുവിൽ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി.!

ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട. വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. “മെസെജ് യുവർസെൽഫ്” എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ...

“മെസെജ് യുവർസെൽഫ്” ഫീച്ചര്‍ ഒടുവില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.!

ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട. വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. "മെസെജ് യുവർസെൽഫ്" എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ...

വാട്ട്‌സ്ആപ്പിന്റെ പുതിയ ‘സ്റ്റാറ്റസ് അപ്‌ഡേറ്റി’നെ പറ്റി അറിയാം

വാട്ട്‌സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ പുതിയ രൂപമാറ്റം പക്ഷേ പല ഉപഭോക്താക്കള്‍ക്കും ദഹിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇത്രയും കാലം ചാറ്റിംഗും ഫയല്‍ഷെയറിംഗും മാത്രമായിരുന്നു വാട്ട്‌സ്ആപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റോടു കൂടെ ഒരു സോഷ്യല്‍ മീഡിയ...

ലുക്കില്‍ കിടിലന്‍ മേക്ക് ഓവര്‍, മൈലേജ് 40 കിലോമീറ്റര്‍; മാസ് എന്‍ട്രിക്കൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഇന്ത്യയിലെ മറ്റെല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൈകൊടുത്തപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്. ഇത് ഗ്രാന്റ് വിത്താര എന്ന എസ്.യു.വിയിലൂടെ തുടങ്ങിയിട്ടുമുണ്ട്. ഇത് ചെറുകാറുകളിലൂടെ തുടർന്ന് പോകാനാണ് മാരുതിയുടെ പദ്ധതിയും. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി...

വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ തടയാൻ മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്രം

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ തടയുന്നതിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ‘ഇന്ത്യൻ സ്റ്റാൻഡേർഡ് (ഐഎസ്) 19000:2022’ എന്ന ചട്ടക്കൂട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡാണ് തയാറാക്കിയത്. നവംബർ 25 മുതൽ ഇത് പ്രാബല്യത്തിൽ വരും.ഉപഭോക്തൃ അവലോകനങ്ങൾ പ്രസിദ്ധീകരിക്കുന്ന എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും മാനദണ്ഡങ്ങൾ ബാധകമാകുമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്...

കീശ ചോരും!, മൊബൈല്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ടെലികോം കമ്പനികള്‍, എയര്‍ടെല്‍ തുടക്കമിട്ടു

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് വര്‍ധിപ്പിച്ചേക്കാം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇതിനോടകം തന്നെ രണ്ടു സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിച്ചു. പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഏകദേശം 57 ശതമാനത്തിന്റെ വര്‍ധനയാണ് എയര്‍ടെല്‍ വരുത്തിയത്. എയര്‍ടെല്ലിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികളും വൈകാതെ തന്നെ താരിഫ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ താരിഫ്...

‘പ്രൊഫൈലുകളിൽ മതവും രാഷ്ട്രീയവും വേണ്ട’: മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് മതവും രാഷ്ട്രീയവും സെക്ഷ്വൽ പ്രിഫറൻസുകളും ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. പ്ലാറ്റ്‌ഫോം കൂടുതൽ സൗകര്യപ്രദമാവാനാണ് മാറ്റം എന്നാണ് മെറ്റയോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. തീരുമാനം നടപ്പിലായാൽ ഫേസ്ബുക്കിൽ ഇനിമുതൽ ഡേറ്റിങ് പ്രിഫറൻസ്,റിലീജിയൺ,പൊളിറ്റിക്കൽ വ്യൂസ് എന്നീ ഓപ്ഷനുകൾ ഉണ്ടാവില്ല. നീക്കം മെറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിസംബർ 1 മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. ഡേറ്റ റിവിഷന്റെ...

ഏറ്റവുമധികം സബ്‌സ്‌ക്രൈബറുള്ള യൂട്യൂബറായി മിസ്റ്റർ ബീസ്റ്റ്: വാർഷിക വരുമാനം 400 കോടി

ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബർമാരുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന ഖ്യാതി ഇനിമുതല്‍ മിസ്റ്റര്‍ ബീസ്റ്റിന്. പ്യൂഡീപൈ എന്ന ചാനലിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മിസ്റ്റര്‍ ബീസ്റ്റ് സ്വന്തമാക്കിയത്. നിലവില്‍ 11.2 കോടി(112 മില്യണ്‍) സബ്‌ക്രൈബര്‍മാരാണ് മിസ്റ്റര്‍ ബീസ്റ്റിനുള്ളത്. തൊട്ടുപിന്നിലുള്ള പ്യൂഡീപൈയ്ക്ക് 11.1 കോടി(111 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. അതേസമയം, യൂട്യൂബില്‍ ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ളത് ഇന്ത്യയിലെ എന്റര്‍ടെയിന്‍മെന്റ് ചാനലായ...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img