Monday, July 14, 2025

Tech & Auto

വീഡിയോകൾ ഇനി മാതൃഭാഷയിൽ കാണാം; ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. ഇന്ത്യയിലും യൂട്യൂബിന് കോടിക്കണക്കിന് ആരാധകരുണ്ട്. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഭാഷയിലേക്ക് വീഡിയോയുടെ ഭാഷ മാറ്റാനുള്ള ഫീച്ചർ കൊണ്ടുവരാൻ യൂട്യൂബ് തയ്യറെടുക്കുന്നുവെന്നാണ് പുതിയ വാർത്ത. ആദ്യ ഘട്ടത്തിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചർ അവതരിപ്പിക്കുക. ആരോഗ്യ വിവരങ്ങൾ എല്ലാവർക്കും ഒരു പോലെ ലഭിക്കാനും മനസ്സിലാക്കാനുമാണ്...

ആപ്പിള്‍ പ്രേമികള്‍ക്ക് വിരുന്നാകും; ഐഫോണ്‍ 15-ല്‍ വരാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍

2023-ല്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഐഫോണ്‍ 15 നായുള്ള കാത്തിരിപ്പിലാണ് ആപ്പിളിന്റെ ആരാധകര്‍. പുതിയ മോഡലില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്നാണ് വിവരങ്ങള്‍. ആപ്പിളിന്റെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമായേക്കാവുന്ന മാറ്റങ്ങളാകും ഇവ. ലൈറ്റ്നിങ് ചാര്‍ജിങ് പോര്‍ട്ടിന് പകരം ടൈപ്പ് സി യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് ഐഫോണ്‍ 15 മുതല്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....

40 കിമി മൈലേജുമായി പുത്തൻ സ്വിഫ്റ്റ്, അവിശ്വസനീയമെന്ന് വാഹനലോകം!

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ് കമ്പനി ആരംഭിച്ചത്. ആഗോളതലത്തിൽ, പുതിയ മോഡൽ 2023 അവസാനമോ 2024 ആദ്യമോ വിൽപ്പനയ്‌ക്ക് എത്തിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. പുതിയ സ്വിഫ്റ്റ് 2024-ൽ ഇന്ത്യയില്‍ എത്തിയേക്കും....

ഐഫോണ്‍ സ്വന്തമാക്കാന്‍ പറ്റിയ സമയം; ഗംഭീര ഓഫര്‍.!

ദില്ലി: ഫ്ലിപ്പ്കാര്‍ട്ട് മറ്റൊരു ഡിസ്ക്കൌണ്ട് വില്‍പ്പനയുമായി രംഗത്ത എത്തിയിരിക്കുന്നു.  ബിഗ് സേവിംഗ്‌സ് ഡെയ്‌സ് സെയിൽ ആണ് ഇപ്പോള്‍ ലൈവായിരിക്കുന്നത്. ഇത് ഡിസംബർ 21 വരെ തുടരും. വിൽപ്പന പരിപാടിക്കൊപ്പം ഉപയോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ പോലുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകളും ബാങ്ക് ഓഫറുകളും ലഭിക്കും. ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. ഇതിൽ ആപ്പിളിന്റെ പ്രീമിയം ഐഫോണും, രണ്ടാം...

വായ്പ വേണോ? ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ; സിബില്‍ സ്‌കോര്‍ താനെ ഉയര്‍ന്നോളും

സാമ്പത്തിക ലോകത്ത് ഒരു വ്യക്തിയുടെ വായ്പാ ചരിത്രം സംബന്ധിച്ച വിശ്വാസ്യതയുടെ പ്രതിഫലനമാണ് സിബില്‍ സ്‌കോറിലൂടെ വെളിവാകുന്നത്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമൊക്കെ വായ്പ അനുവദിക്കുന്നതിന് ഇന്നു മുഖ്യ ഘടകമാക്കുന്നതും സിബില്‍ (CIBIL) സ്‌കോറിനെയാണ്. 300-നും 900-നും ഇടയില്‍ നല്‍കുന്ന മൂന്നക്ക സിബില്‍ സ്‌കോറില്‍ 750-ന് മുകളിലുള്ളവരെയാണ് വളരെ മികച്ച ഉപഭോക്താക്കളായി വിലയിരുത്തുന്നത്. അതേസമയം വായ്പ തിരിച്ചടവിന്റെ...

മാര്‍ച്ചില്‍ ബാരലിന് 129 ഡോളര്‍, ഇപ്പോള്‍ 76 ഡോളര്‍: എന്തുകൊണ്ട് കുറയ്ക്കുന്നില്ല ഇന്ധനവില

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. മാര്‍ച്ചില്‍ ഒരു ബാരലിന് 129 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ഇപ്പോള്‍ 76 ഡോളറിനാണ് വ്യാപാരം നടക്കുന്നത്‌. ഡിമാന്‍ഡ് കുറയുക, ലോക സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുക, യുക്രൈന്‍-റഷ്യ സംഘര്‍ഷം അയയുന്നതുമെല്ലാം ക്രൂഡ് ഓയില്‍ വിലയിടിവിന് കാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍...

പാപ്പരായ ക്രിപ്റ്റോ രാജാവ്, സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ

ന്യൂയോര്‍ക്ക്: ക്രിപ്റ്റോ കറന്‍സി ലോകത്തെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. ക്രിമിനൽ കുറ്റം ചുമത്തി സാം ബാങ്ക്മാനെ ബഹാമാസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ മാസം, സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സ്‌ തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.

ക്രാഷ് ടെസ്റ്റിൽ തകർന്ന് മാരുതി സുസുക്കി; ഒരു സ്റ്റാര്‍ മാത്രം നേടി സ്വിഫ്‍റ്റ്, എസ്-പ്രസോ, ഇഗ്നിസ്

ആഗോള ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി കാറുകള്‍ നടത്തിയത് ദയനീയ പ്രകടനം. അന്താരാഷ്ട്ര ഏജൻസി ഗ്ലോബൽ എൻകാപ് (Global NCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി മോ‍ഡലുകളായ മാരുതി സുസുക്കി എസ്-പ്രസോ (Maruti Suzuki S-Presso), മാരുതി സുസുക്കി സ്വിഫ്‍റ്റ് (Maruti Suzuki Swift), മാരുതി സുസുക്കി ഇഗ്നിസ് ( Maruti Suzuki Ignis)...

ഈ മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതി; വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്

ദില്ലി: സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്പോൾ വൺസ് ഇൻ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും. മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‌ക്ക് ഈ അപ്ഡേറ്റ് വൈകാതെ ലഭ്യമായി തുടങ്ങും. ഉപയോക്താക്കളുടെ സന്ദേശങ്ങൾക്ക് കൂടുതൽ സ്വകാര്യത നൽകുന്ന ഫീച്ചറാണിത്....

അടിപൊളി ഫീച്ചറുമായി വാട്‌സാപ്പ്: ചിത്രങ്ങള്‍ക്ക് മാത്രമല്ല ഇനി ടെക്‌സ്റ്റ് മെസേജിനും ‘വ്യൂ വണ്‍സ്’

ലോകത്തിലേറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മികവ് കാണിക്കാറുള്ള വാട്‌സാപ്പിന്റെ സമീപനം മിക്കപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ്...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img