തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില...
വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഫാസ്റ്റാഗ് സംവിധാനം ടോള്‍ പ്ലാസയിലെ കാത്തിരിപ്പ് വലിയ തോതില്‍ കുറച്ച ഒന്നായിരുന്നു. 2019-ല്‍ നടപ്പാക്കിയ ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാക്കിയിട്ടുമുണ്ട്. എന്നാല്‍, ടോള്‍ പിരിക്കുന്നത് വീണ്ടും ഹൈടെക്ക് ആക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു....
മാരുതി സുസുക്കിയുടെ വളരെ ജനപ്രിയമായ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്റ്റ് സെഡാനും അടുത്ത വർഷം അവരുടെ അടുത്ത തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. രണ്ട് മോഡലുകൾക്കും ടൊയോട്ടയുടെ അറ്റ്കിൻസൺ സൈക്കിൾ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും അവയുടെ നിലവിലെ തലമുറയേക്കാൾ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യും. പുതിയ 2024 മാരുതി സ്വിഫ്റ്റും ഡിസയറും ശക്തമായ...
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്. പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ് പ്രൈവസിയുടെ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. ഗ്രൂപ്പുകൾ വലുതാക്കുക, അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിൽ അയച്ച സന്ദേശങ്ങൾ ഡീലിറ്റ് ചെയ്യാൻ അഡ്മിൻമാർക്ക് അനുവാദം നൽകൽ എന്നിവ ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അപ്ഡേറ്റുകൾ വരുത്തിയിരുന്നു. ഇതിനെ തുടർന്നാണ്...
ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ നിയമങ്ങൾ പാലിക്കുന്ന കാറുകള്‍ മാത്രമേ വിപണിയിൽ വിൽക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമങ്ങൾ അനുസരിച്ച് എഞ്ചിൻ പുതുക്കാത്ത കാർ കമ്പനികൾക്ക് അത് വിൽക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ചില വാഹന മോഡലുകള്‍ ഏതാനും ആഴ്‍ചകള്‍ക്കുള്ളില്‍ വിപണിയില്‍...
അമേരിക്കയിലെ ആറു ലക്ഷത്തോളം വാഹന ഉടമകളോട് വാഹനങ്ങള്‍ പുറത്തു പാര്‍ക്ക് ചെയ്യാൻ മുന്നറിയിപ്പ് നല്‍കി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡുകളായ ഹ്യുണ്ടായിയും കിയയും. ചില വാഹനങ്ങൾക്ക് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ 570,000 വാഹനങ്ങൾ തിരിച്ചുവിളിക്കാനാണ് കമ്പനികളുടെ നീക്കം. അറ്റകുറ്റപ്പണികൾ നടക്കുന്നതുവരെ കെട്ടിടങ്ങളുടെ പുറത്തും ...
ഫോൺ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. കോൾ ചെയ്യാനും എസ്‌എംഎസ് അയക്കാനുമുള്ള വെറുമൊരു ഉപകരണം മാത്രമല്ല ഫോൺ. ഇപ്പോൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് കയ്യിലൊതുങ്ങുന്ന ഒരു സ്‌മാർട് ഫോണിലാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതൽ പ്രധാനപ്പെട്ട ഡോക്യുമെന്റുകളെല്ലാം കൈകാര്യം ചെയ്യുന്ന എളുപ്പത്തിനായി ഫോണിൽ സേവ് ചെയ്‌ത് വെക്കുകയാണ്...
പുതിയ തലമുറ ഹ്യുണ്ടായ് വെർണ അടുത്തിടെയാണ് വിൽപ്പനയ്‌ക്ക് എത്തിയത്. വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെഡാൻ ലോഞ്ചിന് മുമ്പുതന്നെ 8,000 പ്രീ-ബുക്കിംഗുകൾ നേടിയതായി കമ്പനി അറിയിച്ചു. നിരവധി സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകളോടെ പുതിയ വെർണയ്ക്ക് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് പൂർണ്ണമായ പരിഷ്‌ക്കരണം ലഭിക്കുന്നു. കൂടാതെ രണ്ട് മടങ്ങ് വളർച്ചയും ഹ്യൂണ്ടായി പ്രതീക്ഷിക്കുന്നു. 2023 എക്സ്-ഷോറൂം വെർണയുടെ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...