Sunday, May 19, 2024

Tech & Auto

സാംസങ്ങ് ഗ്യാലക്‌സി s20 FE 5G ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്; കൂപ്പണ്‍ കോഡിന് കൂടുതൽ ഡിസ്ക്കൗണ്ട്

ആമസോണില്‍ സാംസങ്ങ് ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍. ഫെബ്രുവരി 24,25,26 എന്നി തിയതികളില്‍ സാംസങ്ങ് ഗ്യാലക്‌സി s20 FE 5G ഫോണുകള്‍ വാങ്ങിയാല്‍ അത്യാകര്‍ഷകമായ ഓഫറില്‍ ലഭിക്കുന്നു. കൂടാതെ അഡീഷണല്‍ ഫ്‌ളാറ്റ് 500 രൂപയുടെ ഓഫറിനായി SAMSUNG500 എന്ന കൂപ്പണ്‍ കോഡും ഉപയോഗിക്കാം. ഇന്ന് തന്നെ ഇവ സ്വന്തമാക്കാം. ഓഫര്‍ കാലാവധി രണ്ട് ദിവസം കൂടി മാത്രം. ആമസോണില്‍ സാംസങ്ങ്...

അമ്പരപ്പിക്കും മൈലേജ്, വമ്പൻ വിലക്കുറവ്;വാങ്ങാൻ തള്ളിക്കയറി ജനം,വില്‍പ്പനയില്‍ ചരിത്രവുമായി ഈ മാരുതി വാൻ!

വില്‍പ്പനയില്‍ നിര്‍ണ്ണായക നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ ജനപ്രിയ വാൻ മോഡലായ ഇക്കോ. രാജ്യത്ത് 10 ലക്ഷം യൂണിറ്റുകൾ വിൽക്കുക എന്ന ശ്രദ്ധേയമായ നാഴികക്കല്ലാണ് വാഹനം കൈവരിച്ചത്. 2010-ൽ അവതരിപ്പിച്ചത് മുതൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാനായിരുന്നു ഇക്കോ. അഞ്ച് സീറ്റർ, ഏഴ് സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് എന്നിങ്ങനെ 13 വേരിയന്റുകളിൽ മാരുതി...

‘തെറ്റുപറ്റിയാല്‍ വിഷമിക്കേണ്ട, തിരുത്താന്‍ അവസരമുണ്ട്’; പുതിയ എഡിറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

സന്ദേശങ്ങളില്‍ തെറ്റുപറ്റിയാല്‍ ഇനി ആശങ്കപ്പെടേണ്ട, ഒടുവില്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്സ്ആപ്പ്. അയച്ച സന്ദേശത്തില്‍ 15 മിനിറ്റിനുള്ളില്‍ തെറ്റ് തിരുത്താനോ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനോ സാധിക്കുന്ന വിധത്തിലാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപയോക്താവിന്റെ സ്വകാര്യത മെച്ചപ്പെടുത്തുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. നിലവില്‍ ബീറ്റ...

156 കിമി മൈലേജുള്ള ആ ബൈക്കിന്‍റെ ബുക്കിംഗ് വീണ്ടും തുടങ്ങി, വെറും 2,499 രൂപ മാത്രം!

RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുറക്കുന്നതായി റിവോൾട്ട് മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,499 രൂപ ടോക്കൺ തുക നൽകി പുതിയ റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം. ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2023 മാർച്ച് 31-ന് മുമ്പ് ആരംഭിക്കും. റിവോള്‍ട്ടിന്  ഓൺലൈൻ ബുക്കിംഗ് സംവിധാനമുണ്ട്. ഉപഭോക്താക്കൾക്ക് അതിന്റെ ഔദ്യോഗിക വെബ്‌പേജിൽ ബുക്കിംഗ്...

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപ

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്. പദ്ധതിയിൽ നിന്ന് പിന്നാക്കം പോവില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. സെല്ലുകൾക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി 10.76...

പെട്ടി പൊട്ടിക്കാത്ത ആദ്യത്തെ ഐഫോണ്‍ വീണ്ടും വമ്പൻ തുകയ്ക്ക് ലേലത്തില്‍ പോയി

ന്യൂയോര്‍ക്ക്: 2007 സ്‌മാർട്ട്‌ഫോൺ എന്ന ആശയത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് ആദ്യത്തെ ഐഫോണ്‍ പുറത്തിറങ്ങിയത്. അന്ന് ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഫോണിന് 3.5 ഇഞ്ച് ഡിസ്‌പ്ലേ, 2 മെഗാപിക്‌സൽ ക്യാമറ, ഹോം ബട്ടണ്‍ എന്നിങ്ങനെ ക്ലാസിക്കായി ഫീച്ചറുകളാണ് ഉണ്ടായിരുന്നത്. ആപ്പിള്‍ ആരാധകര്‍ക്ക് ഇന്നും ഗൃഹാതുരമായ ഒരു ഓര്‍മ്മയാണ് ആദ്യത്തെ ഐഫോണ്‍. ഐഫോണ്‍...

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വെരിഫൈഡ് ബ്ലൂടിക്ക്; അക്കൗണ്ടിന് അധിക റീച്ച്; എല്ലാ സ്വന്തമാക്കാം ഈസിയായി; വഴി പറഞ്ഞ് മെറ്റ

ഇലോണ്‍ മസ്‌ക് വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ട്വിറ്ററിന്റെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ അതേപടി കോപ്പിയടിച്ചിരിക്കുകയാണ് മെറ്റ. ഇനി മുതല്‍ ആര്‍ക്കം പണം നല്‍കി ഫേസ്ബുക്കും ഇന്‍സ്റ്റയും വെരിഫൈഡ് ബ്ലൂടിക്ക് സ്വന്തമാക്കാമെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് വ്യക്തമാക്കി. ക്രെറ്റയുടെ ഹൃദയം മാറ്റാൻ ഹ്യുണ്ടായി, കിട്ടുക 452 കിമി മൈലേജും മോഹവിലയും! ഇന്നലെയാണ് അദേഹം പ്രഖ്യാപിച്ചത്. അക്കൗണ്ടുകള്‍...

ക്രെറ്റയുടെ ഹൃദയം മാറ്റാൻ ഹ്യുണ്ടായി, കിട്ടുക 452 കിമി മൈലേജും മോഹവിലയും!

ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) ഉൽപ്പന്ന ശ്രേണി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിൽ 4,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. എസ്‌യുവി ഉൾപ്പെടെ വ്യത്യസ്‌ത ബോഡി സ്‌റ്റൈലുകളിൽ ആറ് പുതിയ ബിഇവികൾ ഇന്ത്യയില്‍ പുറത്തിറക്കാനുള്ള പദ്ധതി കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട് . അടുത്തിടെ അയോണിക് 5...

യൂട്യൂബ് ചാനല്‍ തുടങ്ങി പണം ഉണ്ടാക്കുന്നത് എളുപ്പപണിയാണോ; അറിയേണ്ട സുപ്രധാന കാര്യങ്ങള്‍.!

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാൻ നിർദ്ദേശം വന്നത് കഴിഞ്ഞ ദിവസമാണ്. ഉദ്യോഗസ്ഥർ ഇതര സ്ത്രോതസ്സുകളിൽ നിന്ന് വരുമാനമുണ്ടാക്കുന്നതാണ് പ്രശ്നം. അപ്പോൾ ചോദ്യം യൂട്യൂബിൽ നിന്ന് പൈസ വരുന്നത് എങ്ങനെയാണ് ? യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല. യൂട്യൂബിൽ നിന്ന് നേരിട്ട്...

ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു

ദില്ലി: ആപ്പിൾ 15 പ്രോയുടെ ഡിസൈൻ ചോർന്നു. ഒരു കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ. യൂറോപ്യൻ യൂണിയൻ ഉത്തരവിന് പിന്നാലെ ഫോണിൽ ലൈറ്റ്നിംഗ് പോർട്ടിന് പകരം യുഎസ്ബി സി പോർട്ട് ഉൾക്കൊള്ളിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു. ഭൂചലനം മുൻകൂട്ടി അറിഞ്ഞ്...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img