ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരുക്കുന്ന നാല് സാറ്റലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ലോകത്തു തന്നെ ഏറ്റവും വേഗമുള്ള ഇന്റര്‍നെറ്റ് ഇന്ത്യയിലാകും. അടുത്തവര്‍ഷം ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനാകും.
നാല് ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തുന്നതോടെ, രാജ്യത്തിന് സെക്കന്‍ഡില്‍ 100 ഗീഗാബൈറ്റ്‌സ് (ജിബിപിഎസ്) ഇന്റര്‍നെറ്റ് വേഗം കൈവരിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ജിസാറ്റ് 19 കഴിഞ്ഞവര്‍ഷം...
മുംബൈ (www.mediavisionnews.in): രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. മുംബൈയില്‍ പെട്രോള്‍ വില 90 കടന്ന് 90.08ല്‍ എത്തിനില്‍ക്കുകയാണ്. 11 പൈസയാണ് പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ്. അതേസമയം ഡീസലിന് 78.58 രൂപയാണ് വില. ദില്ലിയില്‍ പെട്രോളിന് 82 രൂപയായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 86.06 രൂപയിലെത്തി നില്‍ക്കുകയാണ്. ദില്ലിയില്‍ ഡീസലിന് 74.02 രുപയും തിരുവനന്തപുരത്ത് 79. 23...
ന്യൂദല്‍ഹി (www.mediavisionnews.in): വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
https://thuna.keralapolice.gov.in എന്ന വിലാസത്തില്‍ തുണ സിറ്റിസണ്‍ പോര്‍ട്ടലില്‍ കയറി പേരും മൊബൈല്‍...
തിരുവനന്തപുരം(www.mediavisionnews.in): പെട്രോളിന് ഇന്നും വില കൂടി. സംസ്ഥാനത്ത് 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്....
തിരുവനന്തപുരം (www.mediavisionnews.in):വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് പോലീസ്. റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു.
വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ...
ന്യൂഡല്‍ഹി (www.mediavisionnews.in) :ഇന്ധനവിലയുടെ കുതിപ്പ് കണ്ടാല്‍ ആരുമൊന്ന് ചോദിച്ചുപോകും, നീ പക പോക്കുകയാണല്ലേടാ... എന്ന്. കാരണം ജനങ്ങളുടെ നടുവൊടിച്ച് റോക്കറ്റ് വേഗത്തിലാണ് ഇന്ധനവില കൂടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില. പെട്രോള്‍ ലിറ്ററിന് 89.10 രൂപയും ഡീസലിന് 78.16 രൂപയും. കേരളത്തിലാണെങ്കില്‍ തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോളിന് 85.08 രൂപയും...
ന്യൂഡല്‍ഹി (www.mediavisionnews.in):സ്മാര്‍ട്ട്‌ഫോണ്‍ രംഗം ദിനംപ്രതി വളര്‍ന്ന് പന്തലിച്ച് ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്. എല്ലാം ഒരു വിരള്‍ത്തുമ്പില്‍ എന്ന കാഴ്ചപ്പാടിലേക്ക് ഒരു പരിധിവരെ മാറിയ സാഹചര്യം. എന്നാല്‍ സിം കാര്‍ഡുകള്‍ സ്ലിമ്മായി വന്നതല്ലാതെ സ്മാര്‍ട്ട് പരിവേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം കാര്‍ഡ് സ്മാര്‍ട്ടായി ‘ഇ-സിം’ എന്ന...
(www.mediavisionnews.in) ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നല്‍കുന്ന പുതിയ മാറ്റവുമായി വാട്സാപ്. ഗ്രൂപ്പ് സംഭാഷണങ്ങളിൽ മറ്റു അംഗങ്ങളേക്കാൾ അഡ്മിൻമാർക്ക് കൂടുതൽ മുന്‍തൂക്കം നല്‍കുന്നതാണ് ഈ പുതിയ സവിശേഷത.
ഏതൊക്കെ അംഗങ്ങൾക്ക് ഗ്രൂപ്പിൽ മെസേജ് അയക്കാമെന്ന് അഡ്മിന് തീരുമാനിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ഓഡിയോ, ജിഫ് മെസേജുകൾക്ക് എല്ലാം ഇത് ബാധകമാണ്. അംഗങ്ങൾക്ക് മെസേജ് അയക്കുന്നതിൽ മാത്രമേ അഡ്മിന്...
ന്യൂഡല്‍ഹി (www.mediavisionnews.in):ടെലിവിഷൻ കാണുന്ന ഭൂരിപക്ഷം മലയാളികളും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സ്‌ക്രീനിൽ കാണുന്ന നീണ്ട നമ്പറുകൾ. ഇഷ്ടപെട്ട പാട്ടോ, സിനിമയോ, കളിയോ കാണുന്നതിനിടയിൽ അലോസരം സൃഷ്ട്ടിക്കുന്ന ഈ നമ്പറുകൾ എന്തിനാണെന്ന് ചിന്തിക്കാത്ത മലയാളികളും കുറവായിരിക്കും. ഈ പ്രത്യക്ഷ്യപെടുന്ന നമ്പറുകൾക്ക് പിന്നിലുള്ള രഹസ്യം എന്താണെന്ന് അറിയണ്ടേ. കാര്യം സിംപിളാണ്;
വ്യാജ വിഡിയോ തടയുന്നതിന് ചാനൽ കമ്പനികൾ ഉപയോഗിക്കുന്ന മാന്ത്രിക...