Saturday, August 2, 2025

Tech & Auto

അടിമുടി രൂപം മാറിയ പുതിയ ഹ്യുണ്ടായി സാന്‍ട്രോ വിപണിയിലേക്ക്

ദില്ലി(www.mediavisionnews.in):പതിവു സാന്‍ട്രോ സങ്കല്‍പങ്ങള്‍ ഉടച്ചുകളഞ്ഞാണ് പുത്തന്‍ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. സാന്‍ട്രോയുടെ സിഗ്നേച്ചര്‍ ടോള്‍ ബോയ് ശൈലി ഹാച്ച്ബാക്ക് പിന്തുടരുന്നുണ്ടെങ്കിലും മുഖച്ഛായ പാടെ മാറി. ഒക്ടോബര്‍ 23 -ന് സാന്‍ട്രോയെ ഹ്യുണ്ടായി വില്‍പനയ്ക്ക് കൊണ്ടുവരും. മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനി തുടങ്ങി. അഞ്ചു വകഭേദങ്ങളാണ് പുതിയ സാന്‍ട്രോയിൽ. ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ...

തിരുവനന്തപുരം ടു കാസര്‍ഗോഡ് വെറും അര മണിക്കൂറില്‍! ഹൈപര്‍ലൂപ് സാങ്കേതികത യാഥാര്‍ത്ഥ്യമാകുന്നു: മണിക്കൂറില്‍ 1100 കിലോമീറ്റര്‍!

തിരുവനന്തപുരം(www.mediavisionnews.in): ടെസ്‌ല മോട്ടോര്‍സ് സിഇഒ എലോണ്‍ മസ്കിന്റെ ആശയമായ ഹൈപര്‍ലൂപ് എന്ന സ്വപ്നം സാക്ഷത്കാരത്തിലേക്ക്. ലോകത്തിലെ ആദ്യത്തെ ഫുള്‍ സ്കെയില്‍ ഹൈപ്പര്‍ലൂപ്, കമ്പനി ഈ മാസമാദ്യം അ‌വതരിപ്പിച്ചു. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗതയുള്ള ഈ ഫുള്‍ സൈസ് പാസഞ്ചര്‍ ക്യാപ്സ്യൂള്‍ ഹൈപര്‍ലൂപ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്നോളോജിസ് (HTT )ആണ് പുറത്തിറക്കിയിരിക്കുന്നത്. മാഗ്നെറ്റിക് ട്യൂബ് വഴി യാത്രക്കാര്‍ക് അതിവേഗം യാത്ര...

മഹീന്ദ്രയുടെ പുതിയ വാഹനങ്ങൾ ഇനി ലീസിനെടുക്കാം

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in):വാഹനങ്ങൾ വാങ്ങാതെ, സ്വന്തം എന്ന രീതിയിൽ ഉപയോഗിക്കാവുന്ന പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തെത്തി. വാഹനങ്ങൾ അഞ്ചു വർഷത്തേക്ക് ലീസിന് എടുക്കാവുന്ന പദ്ധതിയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കമ്പനി പുറപ്പെടുവിച്ച പത്രപ്രസ്താവന അനുസരിച്ചു എസ് യു വി കെ വി യു 100 , ടി യു വി 300 , സ്കോർപിയോ, മറാസോ എന്നീ മോഡലുകളാണ്...

ഓണ്‍ലൈനില്‍ സിനിമ കാണുന്നവരുടെ മൊബൈലിലെയും കമ്പ്യൂട്ടറിലെയും വിവരങ്ങള്‍ ചോര്‍ത്തുന്നു

സ്പെയിൻ (www.mediavisionnews.in):സിനിമകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സൈറ്റുകളുടെ മറവില്‍ ഹാക്കര്‍മാര്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ അലിക്കാന്റയില്‍ നിന്നുള്ള ഇയുഐപിഒ (യൂറോപ്യന്‍ യൂണിയന്‍ ഇന്റലെക്ച്വല്‍ പ്രോപര്‍ട്ടി ഓഫീസ്) ആണ് പഠനം നടത്തിയത്. ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നാലായിരത്തോളം സംശയിക്കുന്ന ഫയലുകളെയാണ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയത്. ഇതില്‍ നൂറെണ്ണവും ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മാല്‍വെയറുകള്‍ ആയിരുന്നു. ഗെയിം...

തോറ്റ് തുന്നം പാടി പുതിയ മാരുതി സ്വിഫ്റ്റ്; ഇടി പരീക്ഷയില്‍ തവിടുപൊടി (വീഡിയോ)

മുംബൈ (www.mediavisionnews.in): മാരുതിയോടുള്ള ഇന്ത്യന്‍ വിപണിയുടെ പ്രണയം ശ്രദ്ധേയമാണ്. പല വമ്പന്മാര്‍ വന്നിട്ടും ആ സ്ഥാനത്ത് കാര്യമായ ഇളക്കമൊന്നും തട്ടിയിട്ടില്ല. രാജ്യത്തെ വാഹന പ്രേമികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തി വിപണിയിലെത്തിയ പുതിയ മാരുതി സ്വിഫ്റ്റ് നിരാശപ്പെടുത്തിയില്ല. മികച്ച സ്വീകാര്യതയാണ് പുതിയ മോഡലിന് വിപണിയില്‍ കിട്ടിയത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മാരുതിയ്ക്കുള്ള ചീത്തപ്പേര് പുതിയ സ്വിഫ്റ്റിനെയും പിടികൂടിയിരിക്കുകയാണ്. ഗ്ലോബല്‍ എന്‍സിഎപി...

വില കുറച്ചതിന്റെ ഇരട്ടി വേഗത്തില്‍ മൂന്നാം തവണയും ഇന്ധന വില കൂടി

ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെ മൂന്നാം തവണയും വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് ലിറ്റര്‍ 22 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് ലിറ്റര്‍ 31 പൈസയാണ് കൂടിയത്. ഇതോടെ തലസ്ഥാനത്ത് പെട്രോളിന് 85.47രൂപയായി. ഡീസലിന് 79.12 രൂപയും. അതേസമയം പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയുമാണ് മുംബൈയില്‍ ഇന്ന്  രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേന്ദ്ര...

വിശ്വസിച്ചേ പറ്റൂ, വെനിസ്വേലയിൽ 63 പൈസക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടും

ന്യൂഡല്‍ഹി(www.mediavisionnews.in):നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കൊള്ളാം, പക്ഷെ സത്യം അതാണ്. വെനിസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില വെറും 63 നയാപൈസ മാത്രം. കടുത്ത സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന ഈ ദക്ഷിണ അമേരിക്കൻ രാജ്യം പക്ഷെ, പെട്രോൾ വളരെ വില കുറച്ചു നൽകുന്നു. ഇന്ത്യയിൽ കേന്ദ്ര സർക്കാർ ലിറ്ററിന് 2.50 രൂപ കുറച്ച ശേഷവും മുംബയിൽ...

ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനായി വീണ്ടും മുകേഷ് അംബാനി; ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് തുടര്‍ച്ചയായി 11ാം തവണ

ന്യൂദല്‍ഹി(www.mediavisionnews.in): ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ റിയന്‍ ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെന്ന് ഫോബ്‌സ് മാഗസിന്‍. തുടര്‍ച്ചയായ 11ാമത്തെ വര്‍ഷമാണ് മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 47.3 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും മുകേഷ് അംബാനി തന്നെയാണ്. റിലയന്‍സ് ജിയോ ടെലികോംബ്രാന്റ് സേവനത്തിലൂടെ അദ്ദേഹത്തിന്റെ സമ്പത്ത്...

പുതിയ ഐഫോണുകള്‍ക്ക് ആവശ്യക്കാരില്ല; ഇന്ത്യന്‍ വിപണിയില്‍ ആശങ്കയോടെ ആപ്പിള്‍

മുംബൈ  (www.mediavisionnews.in): ആപ്പിള്‍ ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പുതിയ ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ഐഫോണ്‍ 10 എസും 10 എസ് മാക്സും ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണില്‍ ആദ്യമായി ഡബിള്‍ സിം എന്ന പ്രത്യേകത അടക്കം നിരവധി പുതിയ സവിശേഷതകളുമായാണ് പുതുതലമുറ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. എന്നാല്‍ ഇതാദ്യമായി ഐഫോണുകള്‍ വിറ്റുപോകുന്നതില്‍ കാലതാമസം...

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തി

മും​ബൈ (www.mediavisionnews.in): വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ല്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ച്ച. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തി. ഒ​രു ദി​ര്‍​ഹ​ത്തി​ന് 20.05 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളുരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ...
- Advertisement -spot_img