Saturday, August 2, 2025

Tech & Auto

വാട്‌സ്ആപ് സന്ദേശങ്ങള്‍ ‘രഹസ്യമായി’ വായിക്കണോ?

മുംബൈ (www.mediavisionnews.in) : വാട്‌സ്ആപ്പിലെ നീല ഇരട്ട വരകള്‍ കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ടോ? എപ്പോഴെങ്കിലും സന്ദേശങ്ങള്‍ അയക്കുന്നവര്‍ അറിയാതെ ആ സന്ദേശങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കാറുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ അതിനും വഴിയുണ്ട്. ആദ്യം വാട്‌സ്ആപ് നോട്ടിഫിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണിലെത്തണം. പിന്നീട് ഫേസ് ഐഡിയോ പാസ്‌കോഡോ പാസ്‌കോഡോ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ ലോക്ക് തുറക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കാരണവശാലും വാട്‌സ്ആപ് സന്ദേശം...

വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്കുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയോ? വാര്‍ത്തകളുടെ യാഥാര്‍ഥ്യമെന്ത്?

ബംഗളൂരു: (www.mediavisionnews.in) വാട്‌സാപ്പ് ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചുകളില്‍ നിന്നും വളരെ എളുപ്പം കണ്ടെത്താമെന്നും അജ്ഞാതരായ ആളുകള്‍ ഗ്രൂപ്പുകളിലേക്ക് കടന്നുകയറാനും ഇടയാക്കുന്നുവെന്നും ഇത് വാട്‌സാപ്പിന്റെ സുരക്ഷാവീഴ്ചയാണെന്നുമുള്ള തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ വരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് വാട്‌സാപ്പ് ഗ്രൂപ്പ് ലിങ്കുകളുടെ പ്രശ്‌നം? വാട്‌സാപ്പ് ചാറ്റുകള്‍ സമ്പൂര്‍ണ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്ന ഒന്നാണെന്നുള്ള ധാരണ അടിസ്ഥാന പരമായി...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3935 രൂപയും ഒരു പവന്31,480 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

പല്ലുതേപ്പ് സ്മാര്‍ട്ടാക്കാം; ഷവോമി എംഐ ഇലക്ട്രിക് ടൂത്ത്ബ്രഷ് ഇന്ത്യന്‍ വിപണിയില്‍

ബംഗളൂരു: (www.mediavisionnews.in) ഇനി പല്ലുതേയ്ക്കുന്നതും സ്മാര്‍ട്ടാക്കാം. ഷവോമി എംഐ ഇലക്ട്രിക് ടൂത്ത് ബ്രഞ്ച് ടി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2018 ല്‍ ഷവോമി അവതരിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദന്ത സംരക്ഷണത്തിന് മുന്‍ഗണ നല്‍കിയാണ് നിര്‍മാണമെന്ന് ഷവോമി അറിയിച്ചു. മാഗ്നറ്റിക് സോണിക് മോട്ടോറാണ് ടൂത്ത് ബ്രഷില്‍ ഉപയോഗിച്ചിരിക്കുന്നത്....

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3890 രൂപയും ഒരു പവന്31,120 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

സാംസങ്ങിന്റെ സെഡ്​ ഫ്ലിപ്​ ഇന്ത്യയിൽ; വില

ദില്ലി: (www.mediavisionnews.in)  ടെക്​ പ്രേമികളെ വണ്ടറിപ്പിച്ച സാംസങ്ങി​​െൻറ ഏറ്റവും പുതിയ അവതാരം ​സെഡ്​ ഫ്ലിപ്​ ഇന്ത്യയിൽ അവതരിപ്പിച്ചു. 1,09,999 രൂപക്ക്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്​ത താരം വൈകാതെ സാംസങ്ങി​​െൻറ ഓൺലൈൻ സ്​റ്റോറിൽ ലഭ്യമാവും. മിറർ പർപ്പിൾ, മിറർ ബ്ലാക്​, മിറർ ഗോൾഡ്​ എന്നീ മൂന്ന് കളറുകളിൽ 8 ജിബി റാമും 128 ജിബി സ്​റ്റോറേജുമുള്ള ഒറ്റ...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3860 രൂപയും ഒരു പവന്30,880 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

സാംസങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍; മികച്ച ഫീച്ചറുകള്‍

സാം സങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളുമായാണ് ഗാലക്‌സി എ70യുടെ പിന്‍ഗാമി എത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ, ക്വാഡ് റിയര്‍ ക്യാമറ, 4500 എംഎഎച്ച്‌ ബാറ്ററി എന്നിവ ഫോണിന്റെ മുഖ്യ സവിശേഷതകളാണ്. 29,999 രൂപയാണ് സാംസങ് ഗാലക്‌സി എ71 ന്റെ എട്ട് ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പിന്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3835 രൂപയും ഒരു പവന്30,680 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യവൈഫൈ സേവനം നിർത്താൻ ഗൂഗിള്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച്‌ ഗൂഗിള്‍. മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നതുകൊണ്ട് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗൂഗിൾ അറിയിച്ചു. ഏകദേശം നാന്നൂറോളം റെയിൽവെ സ്റ്റേഷനുകളിലും ആയിരക്കണക്കിന് പൊതു സ്ഥലങ്ങളിലുമാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഗൂഗിൾ സൗജന്യ സേവനം രാജ്യത്ത് നൽകിയത്....
- Advertisement -spot_img

Latest News

പരാതിക്കാരൻ്റെ പേര് പരസ്യപ്പെടുത്തി; കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിയമ നടപടിക്കൊരുങ്ങി മദർ പി.ടി.എ പ്രസിഡൻ്റ്

കുമ്പള.കുമ്പള നഗരത്തിലെ വഴിയോര കച്ചവടവുമായി ബന്ധപെട്ട് പഞ്ചായത്തിൽ നൽകിയ പരാതിയിലെ ഉള്ളടക്കവും പേര് വിവരങ്ങളും പരസ്യപ്പെടുത്തി സെക്രട്ടറി നഗ്നമായ നിമയ ലംഘനം നടത്തിയതായും ഇതിനെതിരേ ശക്തമായ...
- Advertisement -spot_img