ബ്രിസ്ബേന്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിനിടയിലെ ഒരു ക്യാച്ചിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. സിഡ്നി സിക്സേഴ്സിന്‍റെ ജോര്‍ദാന്‍ സിൽക്കിനെ പുറത്താക്കാന്‍ ബ്രിസ്ബേന്‍ ഹീറ്റ് താരം മൈക്കൽ നീസര്‍ സ്വന്തമാക്കിയ ക്യാച്ചിനെ ചൊല്ലിയാണ് വിവാദം മൈക്കൽ നീസറുടെ ഈ ക്യാച്ച് നിയമവിധേയമാണോ ? ആരാധകരും വിദഗ്ധരും രണ്ടുതട്ടിൽ നിൽക്കുമ്പോള്‍ ക്രിക്കറ്റ് നിയമങ്ങളുടെ...
ജിദ്ദ: ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ അടങ്ങുന്നതോടെ സൗദിയിലെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വർത്തകൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേതൃത്വം നൽകുന്ന രണ്ടു ക്ലബുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് അടുത്ത മാസം 19 ന് വ്യാഴാഴ്ച രാജ്യ തലസ്ഥാനമായ റിയാദ് സാക്ഷ്യം വഹിക്കും.
റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന 'റിയാദ് സീസൺ' സൗഹൃദ ടൂർണമെന്റിൽ...
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പുതുവര്‍ഷത്തലേന്ന് അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഹാര്‍ദ്ദിക് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് തുടങ്ങാനിരിക്കെയാണ് ടി20 ടീമിന്‍റെ താല്‍ക്കാലിക നായകനായ ഹാര്‍ദ്ദിക്കിനെ അമിത് ഷാ വീട്ടിലേക്ക് ക്ഷണിച്ചത്.
സഹോദരനും മുന്‍ ഇന്ത്യന്‍...
പാരീസ്: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആദ്യമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും രണ്ട ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടാന്‍ ഒരുങ്ങുകയാണ്. മെസി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി രണ്ടരവര്‍ഷത്തെ കരാറിലൊപ്പിടുകയും ചെയ്തതോടെയാണ് സമകാലീന ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ആദ്യമായി രണ്ട്...
റിയാദ്: കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ് അല്‍-നസര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്‌ബോള്‍ ലീഗിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായത് അല്‍- നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റമാണ്.
മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്....
റിയാദ്: കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ് അല്‍-നസര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്‌ബോള്‍ ലീഗിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായത് അല്‍- നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റമാണ്.
മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്....
റിയാദ്: ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബായ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം.
ഒരു മാസം 16.67 മില്യൻ യൂറോയാകും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുക. ഏകദേശം 147 കോടി രൂപ വരുമിത്. ആഴ്ചയ്ക്ക് 38.88...
ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കഴിഞ്ഞ ദിവസാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. പന്ത് അപകടനില മറികടന്നതായാണ് റിപ്പോർട്ടുകൾ.
വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച്...
ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ് റിപ്പോര്‍ട്ട് 2022 പ്രകാരം 2022ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ തിരഞ്ഞ കായികതാരം അമ്പതു പിന്നിടുമ്പോഴും ക്രിക്കറ്റ് കളി തുടരുന്ന പ്രവീണ്‍ താംബെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ പ്രവീണ്‍ താംബെ മാത്രമാണ് ആദ്യ പത്തിലുള്ള ഏക കായികതാരം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഇതുവരെ കളിക്കാത്ത താംബെ ഐപിഎല്ലിലൂടെ പേരെടുത്ത...
ഒറ്റരാത്രികൊണ്ട് ക്രിക്കറ്റർമാർ കോടീശ്വരൻമാരാകുന്ന വേദിയാണ് ഐപിഎൽ താരലേലം. യുവതാരങ്ങൾ കോടികൾ വാരുന്നതും പ്രമുഖ താരങ്ങളെ കൈയൊഴിയുന്നതും ഓരോ ലേലത്തിലും കാണുന്നതാണ്. ഇത്തവണ കൊച്ചിയിൽ നടന്ന ലേലത്തിലെ കഥയും മറ്റൊന്നായിരുന്നില്ല. 18.5 കോടിക്കാണ് ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറണിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയാണിത്. ലേലത്തിൽ രണ്ടാമതെത്തിയത് ഓസ്‌ട്രേലിയൻ...
ദില്ലി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും...