ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ താരത്തിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നത് സങ്കടകരമാണ്. ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുമ്പോഴും അടുത്ത മത്സരത്തില്‍ തഴയപ്പെടുന്ന അവസ്ഥയാണ് സഞ്ജു നേരിടുന്നത്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ തുടരവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ.
100 ശതമാനവും സഞ്ജു...
ഇന്ത്യൻ ഭക്ഷണത്തോട് പൊതുവെ വിദേശികളിൽ വലിയൊരു വിഭാഗം പേർക്കും പ്രിയമുണ്ട്. ഇന്ത്യൻ കറികളും മധുരപലഹാരങ്ങളും സ്ട്രീറ്റ് വിഭവങ്ങളുമെല്ലാം വലിയ തോതിൽ വിദേശികളെ ആകർഷിക്കാറുണ്ട്.
സ്പൈസിയായ ഭക്ഷണം മിക്ക വിദേശികൾക്കും കഴിക്കാൻ അൽപം പ്രയാസമാണെങ്കിൽ കൂടിയും ഇത്തരം വിഭവങ്ങളുടെ രുചിയിൽ ഇവർ പെട്ടുപോകാറാണ് പതിവ്. പല ഫുഡ് വീഡിയോകളും കാണുമ്പോൾ തന്നെ ഇന്ത്യൻ വിഭവങ്ങളോട് ഇങ്ങനെ വിദേശികൾക്കുള്ള...
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുമ്പോള്‍ ജയവുമായി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുരി കരുത്തില്‍ 234 റണ്‍സടിച്ചപ്പോഴെ കിവീസിന്‍റെ പരമ്പര മോഹം ബൗണ്ടറി കടന്നിരുന്നു.
മറുപടി...
അഹമ്മദാബാദ്: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ ആദരം. അഹമ്മദാബാദില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ ജേതാക്കളായത്. ചാംപ്യന്‍മാര്‍ക്ക് ബിസിസിഐ അനുവദിച്ച അഞ്ച് കോടി രൂപ പാരിതോഷികം...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. ലഖ്നൗവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് സൂര്യകുമാര്‍ മുഖ്യമന്ത്രിയെ വസതിയിലെത്തി സന്ദര്‍ശിച്ചത്. സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച യോഗി മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് താരത്തെ വിശേഷിപ്പിച്ചു.
ഇരു ടീമുകളും റണ്ണടിക്കാന്‍ പാടുപെട്ട ലഖ്നൗവിലെ രണ്ടാം ടി20യില്‍...
ഷാര്‍ജ: യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍(ഐഎല്‍ടി20) എം ഐ എമിറേറ്റ്സിനായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെയും ഡാന്‍ മൗസ്‌ലെയുടെയും രണ്ട് പടുകൂറ്റന്‍ സിക്സുകള്‍ ചെന്ന് വീണത് ഷാര്‍ജ ഗ്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് റോഡില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഡെസേര്‍ട്ട് വൈപ്പേഴ്സിനെതിരെ പൊള്ളാഡ്, മുഹമ്മദ് വസീം, ആന്ദ്രെ ഫ്ലെച്ചര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ എംഐ...
പാരീസ്: സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ കളിച്ചിട്ടും ഫ്രഞ്ച് ലീഗില്‍ റീംസിനെതിരായ മത്സരത്തില്‍ പി എസ് ജിക്ക് കഴിഞ്ഞ ദിവസം സമനില വഴങ്ങേണ്ടിവന്നിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി എസ് ജിയെ ണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്ലോറൈന്‍ ബോലോഗണിന്‍റെ ഗോളിലാണ് റീംസ് സമനിലയില്‍ തളച്ചത്.
റീംസിനെതിരായ മത്സരത്തില്‍...
പിച്ചിന്‍റെ ദുഷ്പേരുകൊണ്ട് വിവാദമായ ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യുടെ പേരില്‍ ഒരു മോശം റെക്കോര്‍ഡ് കൂടി. ഒരു അന്താരാഷ്ട്ര ടി20യില്‍ ഒരൊറ്റ സിക്സര്‍ പോലും പിറക്കാതെ ഇത്രയധികം പന്തുകള്‍ കളിക്കേണ്ടി വന്ന മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിന് കൈവന്നത്.
ബാറ്റിങ് അത്രയും ദുഷ്കരമായ പിച്ചില്‍ ഇരു ടീമുകളും രണ്ടിന്നിങ്സുകളില്‍ നിന്നുമായി 40 ഓവറില്‍ നിന്ന് 200...