അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജു ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്. 15-ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു...
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്. രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സെടുത്തിരിക്കെയാണ് സഞ്ജു...
മുംബൈ: ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ ഐപിഎൽ മത്സരങ്ങളും സൗജന്യമായി കാണുന്നതിനുള്ള അവസരമാണ് ജിയോ സിനിമ ഒരുക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയെന്ന നിലയിൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർക്കുന്ന ജിയോ സിനിമ...
റിയാദ്: ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഏറ്റവും തിളക്കമേറെ ഏത് രാജ്യത്തെ ലീഗിനാണെന്ന് ചോദിച്ചാല്‍, ഐപിഎല്‍ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. പാക്കിസ്താനില്‍ നിന്നൊഴികെയുള്ള ലോകോത്തര നിലവാരമുള്ള താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്. പണം, ഗ്ലാമര്‍, സോഷ്യല്‍ മീഡിയ സാന്നിധ്യം അങ്ങനെ സകല മേഖലകളിലും ഐപിഎല്‍ മറ്റുലീഗുകളെ കവച്ചുവെക്കും. എന്നാല്‍ ഐപിഎല്ലിനെ കവച്ചുവെയ്ക്കുന്ന മറ്റൊരു ലീഗിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് സൗദി...
ഐ.പി.എല്ലിലെ ചെന്നൈ സൂപ്പർ കിങ്സ് –രാജസ്ഥാൻ റോയൽസ് പോരാട്ടം കാണാനായി നടന്മാരായ ജയറാം, ബിജു മേനോൻ, ജോണി ആന്റണി എന്നിവർ സ്റ്റേഡിയത്തിലെത്തി. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനായിരുന്നു താരങ്ങളുടെ പിന്തുണ. ചെന്നെെയിൽ വെച്ചായിരുന്നു മത്സരം.
മത്സരം മുറുകുമ്പോൾ ടെൻഷനടിച്ചിരിക്കുന്ന ജോണി ആന്റണിയെ കാണാം. റോയൽസ് വിജയിച്ചപ്പോൾ ബിജു മേനോൻ ആവേശം കൊണ്ട് തുള്ളിച്ചാടുകയാണ്. രാജസ്ഥാൻ റോയൽസ്...
അഹമ്മദാബാദ്:ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. വാലറ്റക്കാരന്‍ ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്നത് റിങ്കു സിംഗ്. വെങ്കിടേഷ് അയ്യര്‍ വെടിക്കെട്ടില്‍ വിജയം പ്രതീക്ഷിച്ച കൊല്‍ക്കത്ത റാഷിദ് ഖാന്‍റെ ഹാട്രിക്കില്‍ പരാജയം ഉറപ്പിച്ചിടത്തു നിന്ന് അവിശ്വസനീയമായി...
ലഖ്‌നൗ: ഐപിഎല്‍ പ്രഥമ സീസണ്‍ തൊട്ട് അമിത് മിശ്ര വിവിധ ടീമുകളുടെ ഭാഗമാണ്. കഴിഞ്ഞ സീസണില്‍ മാത്രമാണ് അദ്ദേഹത്തെ ആരും താരലേലത്തില്‍ സ്വന്തമാക്കാതിരുന്നത്. ഇതിനിടെ ഡല്‍ഹി കാപിറ്റല്‍സ്, ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചു.
ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന് വേണ്ടിയും. ലഖ്‌നൗ ജേഴ്‌സിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അരങ്ങേറ്റമായിരുന്നു. രണ്ട്...
മുംബൈ: ഐപിഎല്ലിന് മുമ്പെ പരിക്കേറ്റ് പിന്‍മാറിയ ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്സന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഓസ്ട്രേലിയന്‍ പേസറായ റിലെ മെറിഡിത്താണ് റിച്ചാര്‍ഡ്സന്‍റെ പകരക്കാരനായി മുംബൈ ഇന്ത്യന്‍സിലെത്തുക. അടിസ്ഥാന വിലയായ ഒന്നര കോടി രൂപക്കാണ് മെറിഡിത്ത് മുംബൈയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപക്ക് മുംബൈ ടീമിലെത്തിയ മെറിഡിത്തിനെ ഇത്തവണ മുംബൈ ഒഴിവാക്കിയിരുന്നു. ലേലത്തില്‍...