ലഖ്നൗ: ഐപിഎല്ലില്‍ ഗൗതം ഗംഭീറും എം എസ് ധോണിയും തമ്മിലുള്ള രസക്കേടിന്‍റെ കഥ ആരാധകര്‍ക്കെല്ലാം അറിയാം. ധോണിക്കെതിരെ ഒളിയമ്പെയ്യാന്‍ കിട്ടുന്ന ഒരു അവസരവും ഗംഭീര്‍ പാഴാക്കാറുമില്ല. എന്നാല്‍ വിരാട് കോലിയും ഗംഭീറും തമ്മിലുള്ള പോര് അങ്ങനെയല്ല. വിരാട് കോലി തന്‍റെ ആദ്യ ഏകദിന സെഞ്ചുറി നേടിയ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച്...
ലഖ്നൗ: കഴിഞ്ഞ ദിവസം ബാംഗ്ലൂർ ലഖ്‌നൗ മത്സരത്തിന് ശേഷം നടന്ന നാടകീയ സംഭവങ്ങൾ സൃഷ്ടിച്ച അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും ലഖ്‌നൗ മെന്റർ ഗൗതംഗംഭീറും തമ്മിൽ നടന്ന വാക്കേറ്റം ഏറെ നേരം മൈതാനത്തെ ചൂടുപിടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് ടീമംഗങ്ങൾ ഇരുവരേയും തണുപ്പിച്ചത്. മത്സരശേഷം ബി.സി.സി.ഐ ഇരുവർക്കും മാച്ച് ഫീയുടെ 100...
പണ്ട് മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യ അലീസ ഹീലി പറഞ്ഞ ഒരു സംഭവമുണ്ട്. താനും ഭർത്താവ് സ്റ്റാർക്കും കൂടി കാപ്പി കുടിച്ചുകൊണ്ട് ഇരുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ ക്രിക്കറ്റർ തന്നെ സ്വയമ് പരിചയപെടുത്തികൊണ്ട് പറഞ്ഞു- ” ഞാൻ വിരാട് കോഹ്ലി. ലോക ക്രിക്കറ്റിലെ അടുത്ത ഏറ്റവും വലിയ പേര്.ആ പയ്യൻ പോയി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞ...
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മത്സരത്തിന് മുമ്പ് ഒരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുയാണ് ടീം. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് പകരം ഇന്ത്യന്‍ വെറ്ററന്‍ താരം കേദാര്‍ ജാദവിനെ ആര്‍സിബി ടീമില്‍ ഉള്‍പ്പെടുത്തി.
ഒരു കോടിക്കാണ്...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റിനെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു ഐ പി എൽ കാലം. 1000 മത്സരങ്ങളെന്ന നാഴികകല്ലും പിന്നിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ജൈത്രയാത്ര തുടരുകയാണ്. അടിയുടെ പൊടിപൂരം തന്നെയാണ് കുട്ടി ക്രിക്കറ്റിന്‍റെ മുഖം മാറ്റിയ ഐ പി എല്ലിന്‍റെ വിജയരഹസ്യം. അതിർത്തിക്ക് മുകളിലൂടെ ഓരോതവണയും പന്ത് പറക്കുമ്പോൾ ആരാധകരുടെ ആവേശവും...
ചണ്ഡീഗഡ്: ഐപിഎല്ലില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ലഖ്നൗ ബാറ്റിംഗ് നിര ആടിത്തിമിര്‍ക്കുമ്പോഴും ഗൗരവം വിടാതെ ഡഗ് ഔട്ടിലിരിക്കുന്ന ഗൗതം ഗംഭീറിനെതിരെ പരിഹാസവുമായി ആരാധകര്‍. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തിരുന്നു.
ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഒഴികെയുള്ള ലഖ്നൗ ബാറ്റര്‍മാരെല്ലാം...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...