Wednesday, May 14, 2025

Sports

ലോകകപ്പിൽ ഇങ്ങനെ സംഭവിക്കുന്നത് ഇത് നാലാം തവണ, ഓസിസ് ചാമ്പ്യന്മാരായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് പുതിയൊരു അന്ധവിശ്വാസം കൂടി

വിവാഹം കഴിഞ്ഞ്, വലതുകാൽവച്ച് ഭർത്താവിന്റെ വീട്ടിൽ കയറിയതിന് ശേഷം നടക്കുന്ന ദുരന്തങ്ങളുടെയും ഉയർച്ചകളുടെയുമൊക്കെ "ക്രെഡിറ്റ്" ഭാര്യമാർക്ക് നൽകുന്ന നിരവധിയാളുകളുണ്ട്. വിവാഹത്തോടെ അവന് വച്ചടി വച്ചടി കയറ്റമാണെന്ന് പറയാറുണ്ട്. അത്തരത്തിൽ ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ലോകകപ്പിൽ ഓസിസിന്റെ വിജയവും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ....

‘ഇവർ എന്താണ് സംസാരിക്കുന്നത്, ക്രിക്കറ്റിനെക്കുറിച്ച് അറിയുമോ’: വിവാദ പരാമർശവുമായി ഹർഭജൻ സിങ്

അഹമ്മദാബാദ്: കമന്ററി ബോക്‌സിലിരുന്ന് വിവാദ പരാമർശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ലോകകപ്പ് ഫൈനലിനിടെ വിരാട് കോഹ്‌ലിയുടെയും ലോകേഷ് രാഹുലിന്റെയും ഭാര്യമാരായ അനുഷ്‌ക ശർമ്മ, ആതിയാ ഷെട്ടി എന്നിവരെ സ്‌ക്രീനിൽ കാണിച്ചപ്പോഴായിരുന്നു ഹർഭജൻ സിങിന്റെ വിവാദ പരാമർശം. ''ഇരുവരുടെയും സംഭാഷണം ക്രിക്കറ്റിനെക്കുറിച്ചോ അതോ സിനിമയെക്കുറിച്ചാണോ എന്ന് ഞാൻ ചിന്തിക്കുകയാണ്. കാരണം അവർക്ക് ക്രിക്കറ്റിനെക്കുറിച്ച്...

ഇന്ത്യ വിജയിച്ചാല്‍ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന ‘വലിയ വാഗ്ദാനം’ ചെയ്ത നടി പുതിയ പ്രതികരണവുമായി രംഗത്ത്; വിമര്‍ശിച്ചും അനുകൂലിച്ചും നെറ്റിസണ്‍സ്

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ ‘വലിയ വാഗ്ദാനം’ ചെയ്ത തെലുങ്ക് നടി ദുഃഖം പങ്കുവച്ച് രംഗത്ത്. ഇന്ത്യയുടെ തോല്‍വി ഹൃദയം തകര്‍ന്ന പോലെയാണെന്ന് നടി രേഖ ഭോജ് പറഞ്ഞു. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’ എന്നാണ് രേഖ ഭോജ് തന്റെ സമൂഹമാധ്യമ കുറിപ്പിലൂടെ...

ചില്ലറയല്ല, വളരെയധികം അടുത്ത ബന്ധം! ലോകകപ്പ് കിരീടനേട്ടത്തിന് പിന്നിലെ രസകരമായ രഹസ്യം ഇങ്ങനെ

അഹമ്മദാബാദ്: ക്യാപ്റ്റന്‍മാരുടെ വിവാഹവും ലോകകപ്പും തമ്മില്‍ എന്ത് ബന്ധം?. ഓസ്‌ട്രേലിയയുടെ ആറാം കിരീട നേട്ടത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ആ കൗതുകത്തിലേക്കാണ് ഇനി. ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം നേടിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടത്രേ. അത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വിവാഹമുമായി ബന്ധപ്പെട്ടാണ്. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന രസകരമായ ആ ചരിത്രം ഇതിന്...

തന്ത്രങ്ങള്‍ പിഴച്ചതോ, ഭാഗ്യം മുഖംതിരിച്ചതോ? ഇന്ത്യക്ക് ചുവട്‌തെറ്റിയത് എവിടെ?

ഒരു സുന്ദര സ്വപ്‌നം പോലെയായിരുന്നു 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള യാത്ര. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ആ കുതിപ്പ് ഒരു മാസത്തിനിപ്പുറം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് അവസാനിക്കുമ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളു, ഇന്ന് എവിടെയാണ് പിഴച്ചത്? അപരാജിതരായി...

ദുബൈയിൽ ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ തീം പാർക്ക് വരുന്നു; റയൽ മാഡ്രിഡ് വേൾഡ്

ദുബൈ: ഉല്ലാസ വിനോദ സഞ്ചാരങ്ങളുടെ ഈറ്റില്ലമായ ദുബൈ നഗരത്തില്‍ ഇനി ഫുട്‌ബോള്‍ തീം പാര്‍ക്കും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പാര്‍ക്ക് വരുന്നത്. റയല്‍ മാഡ്രിഡ് വേള്‍ഡ് എന്നാണ് പാര്‍ക്കിന് നൽകിയിരിക്കുന്ന പേര്. ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സും റയല്‍ മാഡ്രിഡും ചേര്‍ന്നാണ് ഫുട്‌ബോള്‍ തീം പാര്‍ക്ക് ഒരുക്കുന്നത്. കായിക പ്രേമികളെയും കുടുംബങ്ങളെയും ഒരു പോലെ ആകര്‍ഷിക്കുന്ന...

അഹമ്മദാബാദില്‍ ടോസ് കിട്ടിയാല്‍ ബൗളിംഗോ ബാറ്റിംഗോ? പിച്ചൊരുക്കിയ ക്യൂറേറ്റര്‍ പറയാനുളളത് ഇങ്ങനെ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ കലാശക്കൊട്ടിനാണ് ഞായറാഴ്ച്ച അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. മൂന്നാം ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യ ഫൈനലിലെത്തുന്നത് നാലാം തവണയാണ്. എട്ടാം തവണ ഓസീസ് ഫൈനലിലെത്തുന്നത്. ഇതില്‍ അഞ്ച് തവണയും അവര്‍ കിരീടം നേടി. അവസാനം കിരീടം 2015ല്‍ ആരോണ്‍ ഫിഞ്ചിന്...

ഞായറാഴ്ച ലോകകപ്പ് ഫൈനൽകാണാൻ ആരെങ്കിലും ഗാലറിയിൽ ഉണ്ടാകണമെന്ന് ഇന്ത്യൻ ആരാധകർക്ക് നിർബന്ധമുണ്ടെങ്കിൽ ഒരാളെ മാത്രം

ഞായറാഴ്ച ലോകകപ്പ് ഫൈനൽകാണാൻ ആരെങ്കിലും ഗാലറിയിൽ ഉണ്ടാകണമെന്ന് ഇന്ത്യൻ ആരാധകർക്ക് നിർബന്ധമുണ്ടെങ്കിൽ അത് സാക്ഷാൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആയിരിക്കും.കാരണം ന്യൂസിലാൻഡുമായുള്ള സെമിഫൈനൽ കാണാൻ രജനി ഭാര്യ ലതയ്ക്ക് ഒപ്പം വാൻഖഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇതിന് മുമ്പ് രജനി ഇന്ത്യയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ വന്നത് 2011 ലോകകപ്പ് ഫൈനലിനായിരുന്നു. സെമിക്ക് രജനി എത്തിയപ്പോൾ സോഷ്യൽ...

ടീം ഇന്ത്യയുടെ ഗംഭീര വിജയത്തില്‍ പണി കിട്ടിയത് സല്‍മാന്‍ ഖാന്; സംഭവം ഇങ്ങനെ.!

മുംബൈ: ബോക്സോഫീസില്‍ മൂന്ന് ദിനത്തില്‍ വന്‍ കളക്ഷന്‍ ഇന്ത്യയില്‍ നേടിയ ടൈഗറിന് ബുധനാഴ്ച കളക്ഷനില്‍ വീഴ്ച സംഭവിച്ചു. എന്നാല്‍ ചിത്രം നാല് ദിവസത്തില്‍ 150 കോടി കളക്ഷന്‍ കടന്നു. 22 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ജോഡി പ്രധാന വേഷത്തില്‍ എത്തിയ സ്പൈ ത്രില്ലര്‍ നേടിയത്. അതേ സമയം ദീപാവലി ലീവ് തീര്‍ന്നതും,...

രോഹിത് ശര്‍മ ടോസിടുമ്പോള്‍ നാണയം പതിക്കുന്നത് എവിടെ? ടോസ് വിവാദത്തില്‍ പാകിസ്താനില്‍ ‘തമ്മിലടി’

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതിനു പിന്നാലെ പുതിയ വിവാദവും തലപൊക്കുകയാണ്. പാകിസ്താനിലാണ് ഇന്ത്യയുടെ പത്താംവിജയത്തിനു പിന്നാലെ തമ്മിലടി ശക്തമായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടോസിടലാണ് വിവാദത്തിന് ആധാരം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു പിന്നാലെ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സിക്കന്ദര്‍ ബഖ്ത് ആണ് പാക് ടെലിവിഷന്‍ ചര്‍ച്ചയില്‍ വിവാദത്തിന് ആസ്പദമായ...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img