ജയ്‌പൂര്‍(www.mediavisionnews.in): അടുത്ത വർഷത്തെ ഐ പി എല്ലിനുള്ള താരലേലം ഈമാസം പതിനെട്ടിന് നടക്കും. ബെംഗളൂരുവിന് പകരം ഇത്തവണ ജയ്പൂരിലാണ് താരലേലം നടക്കുക. എട്ട് ടീമുകൾക്ക് അൻപത് ഇന്ത്യൻ താരങ്ങളെയും ഇരുപത് വിദേശ താരങ്ങളെയും ലേലത്തിലൂടെ സ്വന്തമാക്കാനാവും.
ടീമുകൾക്ക് 145. 25 കോടി രൂപയാണ് ആകെ ചെലവഴിക്കാനാവുക. യുവരാജ് സിംഗ്, ഗൗതം ഗംഭീർ, ജെ പി ഡുമിനി തുടങ്ങിയ...
പാരിസ്(www.mediavisionnews.in): നീണ്ട പത്ത് വര്‍ഷക്കാലം മെസ്സിയും റൊണാള്‍ഡോയും മാറി മാറി കൈവശം വച്ചുപോന്ന ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഇക്കുറി ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. നോര്‍വെ താരം അഡ ഹെഗ്ബര്‍ഗിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
ലോകമെമ്ബാടുമുളള സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍, അവസാന മുപ്പതംഗ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്ബോള്‍ താരത്തെ തിരഞ്ഞെടുത്തത്.
ഫിഫയുടെ ലോക...
ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഉപ്പള സോക്കർ ലീഗ് ഫുട്ബാൾ ടൂർണമെന്റ്, 2019 ജനിവരി 6 മുതൽ ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ മണ്ണംകുഴി സ്റ്റേഡിയത്തിൽ വെച്ച് തുടക്കമാവും.
എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാർക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും സമ്മാനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ...
ദുബായ്(www.mediavisionnews.in): ടി10 ലീഗില്‍ ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍. പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഇര്‍ഫാനായിരുന്നു ബൗളര്‍. റാഷിദ് ഖാന്റെ ഹെലികോപ്ടര്‍ ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തി എന്നത് മാത്രമല്ല പന്ത് പോയത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരക്ക് മുകളിലേക്കും. ഇതുകണ്ട് പവലിയനില്‍ ഇരിക്കുകയായിരുന്ന സെവാഗ് വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. താരം പിന്നീട് ഇതിന്റെ...
ലണ്ടന്‍ (www.mediavisionnews.in): ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സാണ് നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യമുള്ള താരം. ഇത് വെറുതെ പറയുന്നതല്ല, ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് തവണയാണ് വിക്കറ്റായിട്ടും നോബോളായിരുന്നതിനാല്‍ സ്റ്റോക്ക്‌സിന് ജീവന്‍ തിരിച്ചു കിട്ടിയത്. രണ്ട് തവണയും താരത്തിന് രക്ഷയായത് ലങ്കന്‍ സ്പിന്നര്‍ ലക്ഷന്‍ സണ്ടകന്റെ നോബോളുകള്‍.
https://twitter.com/SPOVDO/status/1067491715613810689
നാല് ഓവറുകള്‍ക്കിടയിലായിരുന്നു സ്റ്റോക്ക്‌സിന് രണ്ട്...
മുബൈ (www.mediavisionnews.in): ഹര്‍ഭജനും ശ്രീശാന്തും ഉള്‍പ്പെട്ട മുഖത്തടി വിവാദവും ശ്രീശാന്തിന്റെ കരച്ചിലും ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. അന്നത്തെ സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
അന്നത്തെ വിവാദ സംഭവത്തിന് ശേഷം പത്തുകൊല്ലം കഴിഞ്ഞാണ് ശ്രീശാന്ത് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മൈ ബോസ് എന്ന റിയാലിറ്റി ഷോയുടെഭാഗമായി നടത്തിയ...
മുംബൈ (www.mediavisionnews.in):ഓസ്‌ട്രേലിയന്‍ പര്യടനത്തിനായുളള തയ്യാറെടുപ്പുകളുടെ ഭാഗമായി രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ബിസിസിഐയുടെ നിര്‍ദ്ദേശം. ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മയോടും രവിചന്ദ്രന്‍ അശ്വിനോടുമാണ് രഞ്ജി മത്സരം ഇനി കളിക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
സിഡ്‌നി (www.mediavisionnews.in): ഐ.പി.എല്ലും ലോകകപ്പും അടുത്തടുത്ത് വന്ന സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഐ.പി.എല്ലിലെ അവസാന ആഴ്ചകളില്‍ ലീഗില്‍ നിന്ന് മടങ്ങി തിരിച്ചു നാട്ടിലെത്തണമെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. 15 അംഗ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്ക് മെയ് ആദ്യം നടക്കുന്ന പ്രീടൂര്‍ണമെന്റ് ക്യാമ്പില്‍ പങ്കെടുക്കേണ്ടതുണ്ട്.
ലോകകപ്പ് മാത്രമല്ല, പാകിസ്താനെതിരായുള്ള ഓസ്‌ട്രേലിയയുടെ...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....