മുംബൈ (www.mediavisionnews.in) : ഐപിഎല്‍ സമയക്രമം പൊതു തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച ശേഷമെ പ്രഖ്യാപിക്കൂവെന്ന് ബിസിസിഐ ഉന്നതന്‍ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കുറി മത്സരങ്ങള്‍ പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ഐപിഎല്‍ തിയതികള്‍ പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം അനിവാര്യമാണ്. കേന്ദ്ര തെഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പ് തിയതികള്‍...
കൊൽക്കത്ത (www.mediavisionnews.in): കളിക്കിടെ പരുക്കേറ്റ് ഇന്ത്യന്‍ പേസര്‍ അശോക് ദിന്‍ഡ. സിടി സ്‌കാനിന് വിധേയമാക്കിയ താരത്തിന് രണ്ട് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ബാറ്റ്‌സ്മാന്റെ സ്‌ട്രെയ്റ്റ് ഡ്രൈവാണ് ദിന്‍ഡയുടെ തലയ്ക്ക് പരിക്കേല്‍പ്പിച്ചത്.
ഈഡന്‍ ഗാര്‍ഡനില്‍ പരിശീലന മത്സരത്തിന് ഇടയിലാണ് സംഭവം. വിവേക് സിങ് എന്ന ബാറ്റ്‌സ്മാന്റെ ബാറ്റില്‍ നിന്നുമാണ് ദിന്‍ഡയെ പരിക്കേല്‍പ്പിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് എത്തിയത്....
ഓക്ലന്‍ഡ് (www.mediavisionnews.in): ഇന്ത്യ ന്യൂസിലണ്ട് മത്സരത്തിനിടെ വീണ്ടും പ്രത്യക്ഷപ്പെട്ട് ‘മി ടു’ ബാനറുകള്‍. ആദ്യ മത്സരം നടന്ന വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തിലും മുമ്പ് സമാന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ന്യൂസിലണ്ട് ഓള്‍റൗണ്ടര്‍ സ്‌കോട്ട് കുഗ്ഗെലെയ്നെതിരെയാണ് മീടു ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. 2015-ല്‍ താരത്തിനെതിരെ ബലാത്സംഗക്കേസ് ചുമത്തിയിരുന്നു. രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം 2017-ല്‍ കുഗ്ഗെലെയ്നെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി...
മുംബൈ (www.mediavisionnews.in) : ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. മത്സരത്തില്‍ 31 പന്തില്‍ 39 റണ്‍സെടുത്ത് ധോണി ടോപ് സ്‌കോററായിരുന്നു. ഇതാണ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ് എത്താന്‍ കാരണം.
ടി20 മത്സരങ്ങളില്‍ താന്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയപ്പോഴെല്ലാം ഇന്ത്യ തോറ്റെന്ന...
അബുദാബി (www.mediavisionnews.in) : ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം.
ഇരുടീമും ആവേശത്തോടെ പന്ത് തട്ടിയെങ്കിലും ആദ്യപകുതി ഖത്തറിനൊപ്പമായിരുന്നു. 12-ാം മിനിറ്റില്‍ ആല്‍ മുഈസ് അലിയാണ് ഖത്തറികളെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റിലെ അലിയുടെ ഒമ്പതാം ഗോളായിരുന്നു അത്. മനോഹരമായ...
ബേ ഓവല്‍: (www.mediavisionnews.in): മുഹമ്മദ് ഷമിയായിരുന്നു ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച്. സാധാരണ വിദേശ പര്യടനങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ച ശേഷം അവതാരകന്റെ ചോദ്യങ്ങള്‍ക്ക് ഷമി ഹിന്ദിയിലാണ് മറുപടി പറയുക. ഷമിയുടെ മറുപടി തര്‍ജമ ചെയ്യാന്‍ സാധാരണ കൊഹ്ലിയാണ് കൂടെയെത്തുക. ആദ്യ മത്സരത്തില്‍ കൊഹ്ലിയെ കൂട്ടുപിടിച്ചാണ് ഷമി പുരസ്‌കാരം...
മുംബൈ (www.mediavisionnews.in): സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരങ്ങളെ പരിഗണിച്ചേക്കും. പാണ്ഡ്യ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവര്‍ക്കുമെതിരായ പരാതി അന്വേഷിക്കാന്‍ പി എസ് നരസിംഹയെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.
ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ...
ദുബൈ (www.mediavisionnews.in): നാളെ നടക്കുന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ യുഎഇ ദേശീയടീമിന് വേണ്ടി കണ്ണൂര്‍ തലശ്ശേരി സ്വദേശി റിസ്‌വാന്‍ സി.പി കളിക്കാനിറങ്ങുന്നു. നേപ്പാളിനെതിരെയാണ് റിസ്‌വാന്‍ അരങ്ങേറ്റം കുറിക്കുക. ഷാര്‍ജയില്‍ പ്രവാസിയായ റിസ്‌വാന്‍ മുന്‍ കേരള രഞ്ജിതാരമാണ്.
ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് മലയാളിതാരത്തിന് യുഎഇ ദേശീയടീമിലേക്ക് വഴി തുറന്നതിന് കാരണമായത്. നേരത്തേ വെസ്റ്റ്ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സൗഹാര്‍ദ മത്സരം...
മുംബൈ (www.mediavisionnews.in):വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായഹസ്തവുമായി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക്‌ചെക്കാണ് താരം മാര്‍ട്ടിന്റെ കുടുംബത്തിന് നല്‍കിയിരിക്കുന്നത്.
‘സര്‍ ആവശ്യമുള്ളത് എഴുതിയെടുത്തോളൂ. ഒരു ലക്ഷത്തില്‍ കുറയരുത്’. ക്രുനാല്‍ പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജേക്കബ് മാര്‍ട്ടിന് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ...
ന്യൂഡൽഹി: ചെറിയ തുകകളുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് ആശ്വാസകരമായ പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000...