Sunday, May 11, 2025

Sports

സ്മിത്തിന് കഴിയില്ല, 400 മറികടക്കുക ആ രണ്ട് ഇന്ത്യന്‍ താരങ്ങള്‍: ബ്രായാന്‍ ലാറ

ട്രിനിഡാഡ് (www.mediavisionnews.in) : ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ തന്റെ 400 റണ്‍സ് മറികടക്കാന്‍ നിലവില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രായാന്‍ ലാറ. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആ ഐതിഹാസിക റെക്കോഡ് മറികടക്കാന്‍ സാദ്ധ്യതയുളള താരങ്ങളാണ് ലാറ എണ്ണുന്നത്. ‘വാര്‍ണറെ...

ടെസ്റ്റ് നാല് ദിവസമാക്കുമെന്ന് ഐ.സി.സി

ദുബൈ (www.mediavisionnews.in) :ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവരാന്‍ ഐ.സി.സി. നീക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ഐ.സി.സി ശ്രമിക്കുന്നത്. നിര്‍ദേശം യാഥാര്‍ഥ്യമായാല്‍ 2023-2031 കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്നും നാല് ദിവസമായി കുറയും. നിരവധി കാരണങ്ങളാണ് ഐ.സി.സിയെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ആഗോളതലത്തില്‍...

2020 ലെ ഐ.പി.എല്‍ മാര്‍ച്ച് 29 മുതല്‍

മുംബൈ: (www.mediavisionnews.in) 2020 ലെ ഐ.പി.എല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29ന് ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപ്പിറ്റല്‍സും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം. ഡല്‍ഹി കാപ്പിറ്റല്‍സ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്റ് താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്ന്...

പൗരത്വ പ്രക്ഷോഭം:‘ഇന്ത്യയിലേക്ക് ഒരു ടീമും പോകരുത്, ഇന്ത്യയെ ഐസിസി വിലക്കണം’; മിയാന്‍ദാദ്

കറാച്ചി (www.mediavisionnews.in):പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെതിരെ ആഞ്ഞടിച്ച് പാക് ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്. ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്നും ജാവേദ് മിയാന്‍ദാദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഐ.സി.സി തീരുമാനമെടുക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെടുന്നു. പാക് വീഡിയോ വെബ്സൈറ്റായ പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ...

ആ താരം എന്ത് തെറ്റ് ചെയ്തു; സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഹര്‍ഭജന്‍

മുംബൈ (www.mediavisionnews.in):ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരാ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മുംബൈ താരം സൂര്യകുമാര്‍ യാദവിവെ ഒഴിവാക്കിയതിനെതിരെ ആണ് ഹര്‍ഭജന്‍ ഇത്തവണ രംഗത്തുവന്നത്. ഇത്തവണയും തഴയാന്‍ സൂര്യകുമാര്‍ യാദവ് എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാവുന്നില്ലെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി...

ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ രോഹിത്തിനെ മറികടന്ന് കോലി ഒന്നാമത്

കട്ടക്ക് (www.mediavisionnews.in) : ടീം ഇന്ത്യയുടെ 2019 വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം കട്ടക്ക് ഏകദിനത്തോടെ അവസാനിച്ചു. ഏകദിന ലോകകപ്പിലെ തിരിച്ചടി മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ആധിപത്യം നിറഞ്ഞുനിന്ന വര്‍ഷമാണ് കടന്നുപോയത്. ടീമിന്റെ പ്രകടനനത്തിന്റെ കാര്യത്തിലും താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും 2019-ല്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെയാണെന്നത് ഇതിന് അടിവരയിടുന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ...

ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രം പങ്കുവെച്ച് സി.കെ വിനീത്; പ്രതിഷേധത്തിന് വീണ്ടും പിന്തുണ

റാഞ്ചി (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് വീണ്ടും പിന്തുണയുമായി ഇന്ത്യന്‍ ഫൂട്‌ബോള്‍ താരം സി.കെ വിനീത്. ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദിന്റെ ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് വിനീത് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ആസാദ് എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. നേരത്തെ ട്വിറ്ററിലൂടെയും വിനീത് പ്രതികരിച്ചിരുന്നു. ജനാധിപത്യം, മതേതരത്വം എന്നീ...

ഇര്‍ഫാന് പിന്നാലെ യൂസഫും, ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താന്‍ യുഗം അവസാനിയ്ക്കുന്നു

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും. ഒരു കോടി രൂപയായിരുന്നു യൂസഫ് പത്താന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. നേരത്തെ സണ്‍റൈസസ് ഹൈദരാബാദ് റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് പത്താന്‍ താരലേലത്തില്‍ അണിനിരന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനമാണ് യൂസഫ് പത്താന് തിരിച്ചടിയായത്. ഹൈദരാബാദിനായി 10...

റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമിന്‍സിനെ റാഞ്ചി കൊല്‍ക്കത്ത

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ റെക്കോര്‍ഡ് തുക നല്‍കി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്. 14 കോടി രൂപവരെ ഇരു ടീമും മത്സരിച്ച്...

ഐപിഎല്‍ താരലേലം: ടീമുകള്‍ നോട്ടമിട്ടിരിക്കുന്ന 5 വിദേശ താരങ്ങള്‍

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലം 19ന് കൊല്‍ക്കത്തയില്‍ നടക്കുമ്പോള്‍ വിലകൂടിയ താരം ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. താരലേലത്തില്‍ ഏത് ടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ച് കളിക്കാര്‍ ഇവരാണ്. ഷെല്‍ഡണ്‍ കോട്രല്‍: വിക്കറ്റെടുത്താല്‍ സല്യൂട്ട് അടിച്ച് ആഘോഷിക്കുന്ന കോട്രല്‍ സ്റ്റൈല്‍ ലോകകപ്പ് മുതലെ ആരാധകര്‍ക്ക് പരിചിതമാണ്. ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളിലും കോട്രല്‍...
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img