ലണ്ടൻ (www.mediavisionnews.in): ‘ശ്വാസമെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാൻ. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്ബോൾ താരം ലീ ഡഫിയുടെ...
ദില്ലി (www.mediavisionnews.in) : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. ഹിന്ദുവായോ മുസ്ലീമായോ അല്ല, മനുഷ്യനായി ചിന്തിക്കേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക, അതിന് വേണ്ടി ഫണ്ടുകള്‍ സമാഹരിക്കുക. അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവയ്ക്കരുതെന്നും അക്തര്‍ പറയുന്നു.
അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നത് ശരിയായ...
മുംബൈ (www.mediavisionnews.in) : കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്‍ നടക്കുമോ എന്ന് ഏപ്രില്‍ 15നുശേഷം അറിയാമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ഏപ്രില്‍ 15ന് ആഗോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരും. ഇതിനുശേഷമെ ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാവു എന്ന് കിരണ്‍ റിജിജു പറഞ്ഞു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബിസിസിഐ ആണെങ്കിലും...
മുംബൈ (www.mediavisionnews.in): കൊറോണ ഭീതി കാരണം അനിശ്ചിതത്തിലായ ഐപിഎല്‍ 13ാം സീസണ്‍ നടത്താന്‍ പുതിയ പദ്ധതിയുമായി ബിസിസിഐ. ഏപ്രിലിന് പകരം ഐപിഎല്‍ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലേക്ക് മാറ്റാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലിവിലെ സാഹചര്യം ഇങ്ങനെ തുടരുകയാണെങ്കില്‍ ഏപ്രില്‍ 15നും സീസണ്‍ തുടങ്ങാനാകുമെന്ന് ബിസിസിഐയ്ക്ക് പ്രതീക്ഷയില്ല.
ഓസ്ട്രേലിയ, വിന്‍ഡിസ്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍കള്‍ക്ക്...
മുംബൈ (www.mediavisionnews.in): കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട്...
മുംബൈ: (www.mediavisionnews.in) കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുകയോ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തുകയോ വേണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്. മുംബൈയില്‍ രണ്ട് പേര്‍ക്ക കോവിഡ് 19 ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. അങ്ങനെ വന്നാല്‍ ഐ.പി.എല്‍ നടന്നാല്‍ പോലും ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും മാത്രമേ ആരാധകര്‍ക്ക് കാണാനാകൂ.
ചെന്നൈ മുംബൈ ഉദ്ഘാടന...
മുംബൈ (www.mediavisionnews.in): റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വീരേന്ദ്ര സെവാഗ്. ആദ്യ മത്സരത്തിന് പിന്നാലെ ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരായ മത്സരത്തിലും ടോസ് ലഭിച്ചിട്ടും ബൗളിംഗ് തിരഞ്ഞെടുത്തതാണ് സെവാഗിനെ ചൊടിപ്പിച്ചത്.
സച്ചിന്റെ തീരുമാനം കാരണം തങ്ങളെ 20 ഓവറും ഫീല്‍ഡ് ചെയ്യിച്ച് കഷ്ടപ്പെടുത്തി എന്നാണ് സെവാഗ് പരിഹസിക്കുന്നത്.
ഫീല്‍ഡ് ചെയ്യുമ്പോള്‍...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...