ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമാണ്. അമേരിക്കക്ക് പിന്നാലെ ലോകമാകെ പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
'തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല...
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ചിരുന്ന കാലത്ത് വംശീയ അധിക്ഷേപത്തിനിരയായെന്ന് കഴിഞ്ഞ ദിവസമാണ് വിന്‍ഡീസ് താരം വെളിപ്പെടുത്തിയത്. അന്ന് സമ്മിയെ അധിക്ഷേപിച്ചവരില്‍ ഒരു ഇന്ത്യന്‍ താരത്തെ സോഷ്യല്‍മീഡിയ കണ്ടെത്തി.
ഇഷാന്ത് ശര്‍മ്മയുടെ 2014ലെ ഇന്‍സ്റ്റഗ്രാം ചിത്രമാണ് സമ്മിയുടെ ആരോപണത്തിന് അടിവരയിടുന്നത്. സഹതാരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ഡേല്‍ സ്റ്റെയിന്‍, സമ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് പങ്കുവെച്ചിരിക്കുന്നത്. അതിന്...
ദുബായ്: കൊവിഡ് 19 മഹാമാരിമൂലം മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് യുഎഇ. ഐപിഎല്‍ ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ വേദിയൊരുക്കാന്‍ സന്നദ്ധമാണെന്ന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മുമ്പ് പല അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും നിഷ്‌പക്ഷവേദിയായിട്ടുള്ള യുഎഇ ഐപിഎല്ലിനും വേദിയായിട്ടുണ്ടെന്നും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഐപിഎല്‍ വിജയകരമായി നടത്താനാവുമെന്നും...
ന്യൂയോര്‍ക്ക് (www.mediavisionnews.in): ശതകോടീശ്വരനായ ലോകത്തിലെ ആദ്യ ഫുട്ബോളറെന്ന ബഹുമതി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ടീം സ്പോര്‍ട്സില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ കായികതാരമാണ് റൊണാള്‍ഡോ. 105 മില്യണ്‍ ഡോളറാണ് കഴിഞ്ഞവര്‍ഷം റൊണാള്‍ഡോ സ്വന്തമാക്കിയതെന്ന് ഫോര്‍ബ്സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ 100 പ്രമുഖ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം...
ഇംഗ്ലണ്ട് സൂപ്പര്‍ താരം ലിയാം പ്ലങ്കറ്റ് ടീം വിടുന്നതിനെ കുറിച്ചുളള ആലോചനയിലാണ്. ഭാവിയില്‍ അമേരിക്കയ്ക്കായി കളിക്കാനാണ് പ്ലങ്കറ്റ് സാദ്ധ്യത തേടുന്നത്. ഇംഗ്ലണ്ട് കിരീടം ചൂടിയ 2019- ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് പ്ലങ്കറ്റ്,
എന്നാല്‍ ലോക കപ്പിന് ശേഷം പ്ലങ്കറ്റ് ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനും താരത്തിന്...
ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളും ഒത്തുകളിയാണെന്ന വിവാദ വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗള. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള. ഇതിന് പിന്നില്‍ വലിയൊരു മാഫിയയുണ്ടെന്നും ചൗള ഡല്‍ബി പൊലീസിനോട് വെളിപ്പെടുത്തി.
ക്രിക്കറ്റിലെ ഒരു മല്‍സരം പോലും സത്യസന്ധമല്ല. നിങ്ങള്‍ കാണുന്ന ഓരോ ക്രിക്കറ്റ് മത്സരവും...
സിഡ്‌നി: ടിക് ടോക് ചെയ്തുചെയ്ത് ഡേവിഡ് വാര്‍ണറുടെ പല്ല് പോയോ..? ക്രിക്കറ്റ് ആരാധകരുടെ സംശയം ഇതാണ്. ഓസ്‌ട്രേലിയന്‍ താരം പങ്കുവച്ച പുതിയൊരു വീഡിയോയാണ് അത്തരമൊരു സംശയത്തിന് കാരണമായിരിക്കുന്നത്. ഡ്രില്‍ ഉപയോഗിച്ച് ചോളം കഴിച്ചതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. ഡ്രില്ലില്‍ കുത്തിവച്ച് തിരിയുന്ന ചോളം വായില്‍ വച്ച് കഴിക്കാനാണ് വാര്‍ണര്‍ ശ്രമിച്ചത്.
also read; ഭർത്താവ് ക്വാറൻൈനിൽ;...
ബി.സി.സി.ഐയുമായി കരാറില്ലാത്ത കളിക്കാരെ വിദേശത്ത് കളിക്കാന്‍ അനുവദിക്കണമെന്ന് റോബിന്‍ ഉത്തപ്പ. ബി.ബി.സി പോഡ്കാസ്റ്റിനിടെയായിരുന്നു 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന ഉത്തപ്പ ഇക്കാര്യം ഉന്നയിച്ചത്. നേരത്തെ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
വിരമിച്ചാലല്ലാതെ ഇന്ത്യക്കാരായ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. അങ്ങനെ കളിക്കുന്നവരെ ഐ.പി.എല്ലില്‍...
മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ എപ്പോള്‍ നടക്കുമെന്നകാര്യത്തില്‍ സൂചന നല്‍കി ബിസിസിഐ. രാജ്യത്തെ മണ്‍സൂണ്‍ കാലത്തിനുശേഷമെ ഐപിഎല്‍ സാധ്യമാവൂവെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി വ്യക്തമാക്കി. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തില്‍ ഐസിസി ബോര്‍ഡ് യോഗം ഈ മാസം 27ന് തീരുമാനമെടുത്തശേഷമാകും ഐപിഎല്‍ എപ്പോള്‍ നടത്തണമെന്ന...
ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു.
നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും...