അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്‍റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും.
പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് നവീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി...
പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്‌സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്....
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. വത്സല്‍ (6), സച്ചിന്‍ ബേബി (10) എന്നിവരാണ് ക്രീസില്‍. വിഷ്ണു വിനോദ് (7),...
14ാം സീസണിന് മുന്നോടിയായ നടന്ന താരലേലത്തില്‍ തന്നെ ആര്‍സിബി സ്വന്തമാക്കിയതിന് പിന്നാലെ വിരാട് കോഹ് ലി മെസേജ് അയച്ചെന്ന് വെളിപ്പെടുത്തി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കോഹ്‌ലിയുടെ മെസേജ് കണ്ടപ്പോള്‍ തന്നെ വികാരാധീനനാക്കി എന്നും താനത് എട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
‘ഐ.പി.എല്‍ ലേലം അവസാനിച്ച് രണ്ടു മിനിറ്റിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി...
ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവരുടെ വലിയ പ്രശ്‌നം പരിഹരിക്കാനായില്ലെന്ന് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ അഭാവമാണ് കെ.കെ.ആറില്‍ ഗംഭീര്‍ കണ്ടെത്തിയിരിക്കുന്ന പ്രശ്‌നം. കേദാര്‍ ജാതവിനെ പോലുള്ള ഒരു താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്.
‘ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണ് കെകെആറിന്റെ വലിയ തലവേദന....
ചെന്നൈയില്‍ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവും കൂടിയ രണ്ടാമത്തെ തുകയ്ക്ക് വിറ്റുപോയ താരമാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടില്‍ കെയില്‍ ജാമിസണ്‍. 15 കോടി രൂപയെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ലേല സമയത്ത് 15 കോടി രൂപ എന്നത് ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് പിടിയില്ലാതെ നില്‍ക്കുകയായിരുന്നു താനെന്ന് ജാമിസണ്‍ പറഞ്ഞു.
‘അര്‍ധ രാത്രിയില്‍...
ഐ.പി.എല്‍ താരലേലത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ നവമാധ്യമങ്ങളില്‍ ട്രോള്‍ മഴ. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. പിന്നാലെ നവമാധ്യമങ്ങളില്‍ സച്ചിനെയും അര്‍ജുനേയും ട്രോളിക്കൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
സ്വജനപക്ഷപാതമാണ് താരലേലത്തില്‍ കാണുന്നതെന്നും നിരവധി കഴിവുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ എന്ത് മാനദണ്ഡമാക്കിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...