മ്യൂണിക്: വാർത്താ സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിലുള്ള കൊക്ക കോള കുപ്പി എടുത്തുമാറ്റിയ മാതൃക പിന്തുടർന്ന് ഫ്രാൻസ് സൂപ്പർ താരം പോൾ പോഗ്ബയും. ജർമനിക്കെതിരായ മത്സരത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിനിടെ മുന്നിലുള്ള ഹെനികിൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ റോണോയെ മാതൃകയാക്കിയത്.
https://twitter.com/Sachk0/status/1404987837414469633
ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്....
സതാംപ്ടൺ: വെള്ളിയാഴ്ച തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അഗർവാൾ 15 അംഗ ടീമിലില്ല. ഇതോടെ ഫൈനലിൽ ശുഭ്മാൻ ഗില്ലും രോഹിത് ശർമയുമാകും ഓപ്പണർമാരെന്ന് ഉറപ്പായി. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും ടീമിലുണ്ട്. റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയും...
പി.എസ്.എല്‍ ടി20 ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രി വിട്ടു. താന്‍ ആശുപത്രിയില്‍ നിന്ന് തിരികെ എത്തിയെന്നും ഉടന്‍ തന്നെ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം ട്വിറ്ററില്‍ കുറിച്ചു.
‘സന്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു. ഞാന്‍ തിരികെ ഹോട്ടലിലെത്തി സുഖം പ്രാപിക്കുകയാണ്. തലച്ചോറിന് ക്ഷതം പറ്റിയിട്ടുണ്ട്. ചില...
കോപന്‍ഹേഗന്‍: .യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ നില മെച്ചപ്പെടുത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.
https://twitter.com/UEFA/status/1403765507682193409?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1403765507682193409%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fdenmark-footballer-christian-eriksen-stabled-after-collapse-while-playing-against-finland-qulou8
കോപന്‍ഹേഗനില്‍ മത്സരം നടക്കുന്നതിനിടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുന്നത്. ഇതോടെ മത്സരം...
തനിക്കൊപ്പം ടൂറിന് വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില്ലെന്ന് ഇന്ത്യന്‍ എ ടീം താരങ്ങളോട് താന്‍ പറയാറുണ്ടായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെഞ്ചിലിരുന്നും റോഡില്‍ കളിച്ചും ക്രിക്കറ്റ് താരമാവാന്‍ സാധിക്കില്ലെന്നും അതിലൂടെ കളിയെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാവുകയേ ഉള്ളുവെന്നും ദ്രാവിഡ് പറയുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്...
അസുൻസിയോൺ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും. കോപ്പ അമേരിക്കയ്‌ക്ക് മുൻപ് ഇരു ടീമുകളുടേയും അവസാന മത്സരമാണിത്.
കോപ്പ അമേരിക്കയിൽ ഇറങ്ങും മുൻപ് വിജയവഴിയിലെത്തുകയാണ് അർജന്റീനയുടെ ലക്ഷ്യം. കൊളംബിയയാണ് എതിരാളികൾ. ഇന്ത്യൻസമയം പുലർച്ചെ നാലരയ്‌ക്ക് മത്സരം തുടങ്ങും. ചിലെക്കെതിരെ ഒരു ഗോളിച്ച് സമനില വഴങ്ങിയ അർജന്റൈൻ ടീമിൽ മാറ്റം ഉറപ്പ്. സസ്‌പെൻഷൻ മാറിയ നിക്കോളാസ് ടാക്ലിയാഫിക്കോ...
ഐ.പി.എല്‍ 15ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. നിലവില്‍ ടീമിലുള്ള വെറും മൂന്നു പേരെ മാത്രമേ ആര്‍ടിഎം വഴി ഒരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താനാവുകയുള്ളൂ. ഇത് ഏറ്റവും തിരിച്ചടിയാവുക മുംബൈ ഇന്ത്യന്‍സിനാണ്. നിരവധി മികച്ച താരങ്ങളെ ടീമിന് കൈവിടേണ്ടി വരും.
എന്നിരുന്നാലും നിലനിര്‍ത്തേണ്ട മൂന്നു താരങ്ങളുടെ കാര്യത്തില്‍ മുംബൈയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് കരുതേണ്ടത്. വിന്‍ഡീസ് സൂപ്പര്‍...
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ പേസര്‍ മുഹമ്മദ് സിറാജ് ഉണ്ടാകുമോ? ടീമുമായി അടുത്ത വൃത്തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത ഈ ചോദ്യത്തിന്റെ ഉത്തരം സിറാജ് ഇന്ത്യന്‍ നിരയില്‍ ഉണ്ടാകും എന്നതാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും തമ്മിലുള്ള രഹസ്യ സംഭാഷണം ചോര്‍ന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.
ലോക...
മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ മിക്കവരും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽ തന്നെയാണ് പ്രവർത്തിക്കാറുള്ളത്. കമന്റേറ്റർ, പരിശീലകൻ, ടിവി അവതാരകൻ, അംപയർ അങ്ങനെ പോകുന്നു വിരമിച്ച താരങ്ങൾക്കുള്ള അവസരങ്ങൾ. സുനിൽ ഗവാസ്കർ മുതൽ പുതുതലമുറയിലെ താരങ്ങൾവരെ കമന്റേറ്റർമാരായും അവതാരകരായും നിറഞ്ഞുനിൽക്കുന്നു. എല്ലാ ടീമുകളുടെയും പരിശീലകർ മുൻതാരങ്ങൾ. എന്നാൽ 2015ൽ ലോകകപ്പ് നേടിയ ടീമിലെ ഓസ്ട്രേലിയൻ...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...