Thursday, August 21, 2025

Sports

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം; നയം വ്യക്തമാക്കി ബിസിസിഐ

മുംബൈ: രോഹിത് ശര്‍മ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമെന്നുള്ള വാര്‍ത്ത ചര്‍ച്ചയായിരുന്നു. ടി20 ലോകകപ്പിന് ശേഷം വിരാട് കോലി സ്ഥാനമൊഴിയുമെന്നും രോഹിത് ക്യാപ്റ്റനാകുമെന്നുള്ളതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ലായിരുന്നു. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ കോലി ക്യാപ്റ്റനായി തുടരുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലി ഇത്തരത്തില്‍...

ഐ.എസ്.എല്‍ ആദ്യഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ബ്ലാസ്റ്റേഴ്‌സിന് കന്നിപ്പോരില്‍ വമ്പന്‍ എതിരാളി

2021-22 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ (ഐഎസ്എല്‍) ആദ്യഘട്ട മത്സരക്രമം പുറത്തു വിട്ടു. നവംബര്‍ 19ന് കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ മുഖാമുഖ ത്തോടെയാവും ഐഎസ്എല്ലിന്റെ കിക്കോഫ്. നിലവിലെ ചാമ്പ്യന്‍ മുംബൈ സിറ്റി എഫ്‌സി നവംബര്‍ 22ന് എഫ്‌സി ഗോവയെ നേരിടും. ഈസ്റ്റ് ബംഗാളിന് ജംഷദ്പുര്‍ എഫ്‌സി ആദ്യ എതിരാളി. ആരാധകര്‍ കാത്തിരിക്കുന്ന...

‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’; റോണോ ഡബിളിൽ യുനൈറ്റഡിന്​ തകർപ്പൻ ജയം

മാഞ്ചസ്റ്റർ: ചെമ്പട്ടുവിരിച്ച ഓൾഡ്​ ട്രാഫോഡ്​ മൈതാനത്തേയും ഭൂഗോളത്തിലുള്ള കാൽപന്ത്​ ആരാധകരെയും ഉന്മാദനത്തിലാറാടിച്ച്​ ക്രിസ്റ്റോനോ ​റൊണാൾഡോയുടെ രാജകീയ മടങ്ങിവരവ്​. 12 വർഷങ്ങൾക്കും 124 ദിവസങ്ങൾക്കുമപ്പുറം ചെങ്കുപ്പായത്തിൽ റൊണാൾഡോയുടെ കാലുകൾ വീണ്ടും ഗോൾ ചുരത്തിയപ്പോൾ യുനൈറ്റഡിന്​ സ്വന്തം മൈതാനത്ത്​ ആവേശ ജയം. ന്യൂകാസിൽ യുനൈറ്റഡിനെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ്​ യുനൈറ്റഡ്​ തകർത്തത്​.ഇരട്ടഗോളുകളുമായി റൊണാൾഡോ മത്സരം സ്വന്തം പേരിലെഴുതിയപ്പോൾ പോർച്ചുഗീസുകാരൻ തന്നെയായ...

ബാരിസ്റ്റോയും ക്രിസ് വോക്‌സും ഡേവിഡ് മലാനും ഐപിഎല്ലിനില്ല

മാഞ്ചസ്റ്റര്‍: ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയത്. ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിംഗ്സ് താരവുമായിരുന്ന ഡേവിഡ് മലന്‍, സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഓപ്പണറായ ജോണി ബെയര്‍സ്റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ക്രിസ് വോക്സ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലില്‍ നിന്ന്...

‘മെസ്സി, മെസ്സി, മെസ്സി, മെസ്സി.. അസ്സലാം’; മെസ്സി ഗോളിൽ കത്തിപ്പടർന്ന അറബിക് കമന്ററി- വീഡിയോ

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ എണ്ണംപറഞ്ഞ മൂന്നു ഗോളുകളുമായി ലയണൽ മെസ്സി കളം നിറഞ്ഞതാണ് ഇന്ന് ഫുട്‌ബോൾ ലോകത്തെ ഏറ്റവും വലിയ വിശേഷം. ഏറ്റവും കൂടുതൽ ഗോൾ നേടിയ ലാറ്റിനമേരിക്കൻ താരമെന്ന ഖ്യാതിയും പെലെയെ മറികടന്ന് മെസ്സിക്ക് സ്വന്തമായി. അതിവേഗ ഡ്രിബിളിങ്ങും അപാര മെയ്‌വഴക്കവുമായി സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് കളിയിൽ താരം...

കൊവിഡ്: അവസാന നിമിഷം ട്വിസ്റ്റ്; മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു

മാഞ്ചസ്റ്റർ: ഇം​ഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. https://twitter.com/englandcricket/status/1436234046841962497?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1436234046841962497%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fenglandcricket%2Fstatus%2F1436234046841962497%3Fref_src%3Dtwsrc5Etfw https://twitter.com/ESPNcricinfo/status/1436234277671243776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1436234277671243776%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FESPNcricinfo%2Fstatus%2F1436234277671243776%3Fref_src%3Dtwsrc5Etfw

സപ്പോർട്ട് സ്റ്റാഫിന് കോവിഡ്; ഇന്ത്യൻ സംഘം പരിശീലനം ഉപേക്ഷിച്ചു; മാഞ്ചസ്റ്റർ ടെസ്റ്റ് തുലാസിൽ

മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും പിറകെ ഇന്ത്യന്‍ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനുകൂടി കോവിഡ്. ഇതോടെ നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിന്റെ കാര്യം സംശയത്തിലാണ്. ഫിസിയോ യോഗേഷ് പര്‍മര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എല്ലാ താരങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താരങ്ങള്‍ക്കായി ഒരു...

ടി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍താരം പുറത്ത്

ടി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗനെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. മൂന്ന് റിസര്‍വ് താരങ്ങളും ടീമിലുണ്ട്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. 15 അംഗ ടീം: ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയിന്‍ അലി, ജോനാഥന്‍ ബെയര്‍‌സ്റ്റോ, സാം ബില്ലിംഗ്‌സ്, ജോസ് ബട്ട്‌ലര്‍, സാം കറന്‍,...

വനിതാ ക്രിക്കറ്റിനോടുള്ള നടപടിയില്‍ പ്രതിഷേധം; അഫ്ഗാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറി ഓസ്‌ട്രേലിയ

സിഡ്‌നി: വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്‌ഗാനിസ്ഥാനുമായുള്ള ചരിത്ര ടെസ്റ്റ് മത്സരത്തില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്‍മാറി. ഈ വര്‍ഷം നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്. https://twitter.com/CricketAus/status/1435784792679747587?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1435784792679747587%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCricketAus%2Fstatus%2F1435784792679747587%3Fref_src%3Dtwsrc5Etfw ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരങ്ങളിലും പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനിലെ സ്‌ത്രീകളെ അനുവദിക്കില്ലെന്ന് താലിബാന്‍ ബുധനാഴ്‌ച...

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാര്‍; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം

ലണ്ടന്‍: ആവേശവും വാശിയും വാനോളം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ്...
- Advertisement -spot_img

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...
- Advertisement -spot_img