Saturday, August 16, 2025

Sports

‘ഓരോ ഓവറിനും 3 കോടി’; ഐപിഎല്ലിലെ അതിശയിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ

ഡൽഹി: അടുത്ത അഞ്ചു വർഷത്തെ ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്റ്റാർ സ്പോർട്സും റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള വയാകോമും സ്വന്തമാക്കിയതായി ബിസിസിഐ കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരിച്ചിരുന്നു. 2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശമാണ് സ്റ്റാറും (ടിവി) വയാകോമും (ഡിജിറ്റൽ) ടൈംസ് ഇന്റർനെറ്റും (ഓവർസീസ്) ചേർന്ന് സ്വന്തമാക്കിയത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ ഇ-ലേലത്തിലൂടെ ആകെ 48,390.52 കോടി രൂപയാണ് ടിവി,...

ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനൽ താരം തോമസ് പാര്‍ടെ പുതിയ പേര് സ്വീകരിച്ചു; ഇനി യാക്കൂബ്

ലണ്ടന്‍: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ടെ തോമസ് പാര്‍ട്ടി പുതിയ പേര് സ്വീകരിച്ചു. യഅ്ക്കൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാര്‍ടെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഞാന്‍ മുസ്‌ലിംകള്‍ക്കൊപ്പമാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യഅ്ക്കൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” പ്രമുഖ ഘാനാ...

കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് കോഹ്‌ലിയെ വിശേഷിപ്പിക്കുന്നത്. ഏറെ വിമർശനങ്ങൾ നേരിട്ട കളിക്കാരനാണ് വിരാട് കോഹ്‍ലിയെങ്കിലും അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരും കോഹ്‌ലി ആരാധകരും ഏറെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പ്രതിഭകളിൽ ഒരാളായി കോഹ്‌ലി എന്നും ഉണ്ടാകും. കളിക്കളത്തിൽ മാത്രമല്ല അങ്ങ് സോഷ്യൽ മീഡിയയിലും താരമാണ് വിരാട്....

വരുന്നു, ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ ട്വന്റി 20 ക്രിക്കറ്റ് ലീഗ്; ടീമുകളുമായി ഇന്ത്യൻ ഫ്രാഞ്ചൈസികൾ

ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ലീഗ് വരുന്നു. ആദ്യ എഡിഷൻ അടുത്തവർഷം ജനുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയാണ് നടക്കുക. ഐ.എൽ.ടി 20 എന്നാണ് ലീഗിന്റെ പേര്. ഐ.പി.എൽ മോഡലിൽ ഇന്ത്യയിൽ നിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ആറ് ടീമുകളാണ് പങ്കെടുക്കുക. 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ട്...

‘മെസി താഴത്തില്ലടാ..’; വെംബ്ലിയില്‍ തടിച്ചുകൂടി കേരളത്തില്‍ നിന്നുള്ള മെസി- അര്‍ജന്റീന ആരാധകരും- വീഡിയോ വൈറല്‍

ലണ്ടന്‍: പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് അര്‍ജന്റീന- ഇറ്റലി ഫൈനലിസിമ നടന്നത്. മത്സരം കാണാന്‍ നേരത്തെ തന്നെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. അര്‍ജന്റീനയില്‍ നിന്ന് മാത്രമല്ല, ഇംഗ്ലണ്ടില്‍ താമസമാക്കിയ അര്‍ജന്റൈന്‍സും മത്സരം കാണാനെത്തി. അര്‍ജന്റീനയ്ക്ക് ഏറെ ആരാധകരുള്ള കേരളത്തില്‍ നിന്നുമുണ്ടായി ഒരു കൂട്ടം ആരാധകര്‍. വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂട്ടിയ ആരാധക സംഘം അര്‍ജന്റീനയ്ക്ക് വേണ്ടിയും ക്യാപ്റ്റന്‍...

ഐപിഎല്ലിനിടെ വാതുവയ്‌പ്; അഞ്ചംഗ സംഘം പിടിയില്‍, ലക്ഷങ്ങള്‍ കണ്ടെത്തി

ഹനംകോണ്ട: ഐപിഎല്ലിനിടെ(IPL 2022) തെലങ്കാനയിലെ ഹനംകോണ്ടയില്‍ വാതുവയ്‌പ്‌(cricket betting racket) സംഘം പിടിയില്‍. ഒരു വായുവയ്‌പുകാരനടക്കം അഞ്ച് പേരാണ് ഞായറാഴ്‌ച പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 10.3 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കീര്‍ത്തി യശ്വന്ത്(23), അണ്ണമനേനി ശ്രാവണ്‍(27), പലാകുര്‍ത്തി മഹേഷ് ഗൗഡ്(22),...

66 മീറ്റർ നീളവും 44 മീറ്റർ വീതിയും… ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സിയുമായി ബി.സി.സി.ഐ; ഗിന്നസ് റെക്കോര്‍ഡ്

രണ്ട് മാസം നീണ്ടുനിന്ന ലോകക്രിക്കറ്റിന്‍റെ ആവേശപ്പൂരമായ ഐ.പി.എല്ലിന് ഇന്നലെ കൊടിയിറങ്ങി. അരങ്ങേറ്റ സീസണിൽ കറുത്ത കുതിരകളായി കിരീടം ചൂടി ഗുജറാത്ത് ടൈറ്റൻസ് അത്ഭുതപ്പെടുത്തിയപ്പോള്‍ മലയാളി ആരാധകര്‍ക്ക് നിരാശയുടെ ദിനമായിരുന്നു. കാരണം ഫൈനലില്‍ വീണുപോയത് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഐ.പി.എല്‍ സമാപനച്ചടങ്ങിനിടെ ഒരു അപൂർവനേട്ടത്തിന് ബി.സി.സി.ഐ അര്‍ഹരായി. ഭീമന്‍ ജേഴ്സി ഉണ്ടാക്കി ഗിന്നസ്...

ഗംഭീരം ഗുജറാത്ത് ! രാജസ്ഥാനെ തകര്‍ത്ത് ഐ.പി.എല്‍ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: 15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...

പ്ലേഓഫ് കാണാതെ പുറത്ത്, ധവാനെ നോക്കൗട്ട് ചെയ്ത് അച്ഛന്‍; വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലായി പഞ്ചാബ് കിംഗ്സ് താരം ശിഖര്‍ ധവാൻ്റെ വിഡിയോ. ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ, പിതാവ് മർദിക്കുന്ന വിഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിഡിയോ തമാശ രൂപേണയാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോയില്‍ അച്ഛനും മകനും തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛന്‍ എന്നെ നോക്കൗട്ട് ചെയ്തു’ എന്ന...

ഗ്രൗണ്ടില്‍ ചാടിയിറങ്ങിയ ആരാധകനെ ഒറ്റക്ക് പൊക്കിയെടുത്ത് പൊലീസുകാരന്‍, അന്തംവിട്ട് കോലി

കൊല്‍ക്കത്ത: ഐപിഎല്ലില്‍(IPL 2022) മത്സരങ്ങള്‍ നടക്കുമ്പോള്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണാനായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നത് പുതുമയുള്ള കാഴ്ചയല്ല. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(LSG v RCB) മത്സരത്തിനിടെയ വിരാട് കോലിയെ(Virat Kohli) കാണാനും ഒരു ആരാധകന്‍ ഗ്രൗണ്ടിലിറങ്ങി. ലഖ്നൗ ബാറ്റിംഗിനിടെ അവസാന ഓവറിലായിരുന്നു സംഭവം. ഹര്‍ഷാല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img