മുംബൈ: ഉഭയകക്ഷി പരമ്പരയിൽ സീനിയർ ഇന്ത്യൻ താരങ്ങൾ തുടർച്ചയായി പങ്കെടുക്കാത്തതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. ഈ മാസം അവസാനം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള രണ്ടാം നിര ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സീനിയർ താരങ്ങൾ തുടർച്ചയായി പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട് വന്നത്.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവാൻ...
കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൻ മുന്നോടിയായി ശ്രീലങ്കയ്ക്ക് തിരിച്ചടി. മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ധനഞ്ജയ ഡി സില്‍വ, ജെഫറി വാന്‍ഡെര്‍സെ, അസിത ഫെര്‍ണാന്‍ഡോ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം എയ്ഞ്ചലോ മാത്യൂസിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
പരമ്പരയിലെ...
ശ്രീലങ്ക: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 28ന് നടക്കുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ടി20 ഫോർമാറ്റിലാണ് ശ്രീലങ്കയിൽ ഏഷ്യാ കപ്പ് നടക്കുക.
അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിലെ മൂന്ന് അംഗങ്ങൾക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ധനഞ്ജയ ഡി...
ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇന്ന് 41-ാം പിറന്നാള്‍. പ്രിയപ്പെട്ട തലയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഐസിസിയുടെ എല്ലാ കിരീടവും നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി. ഇതിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന പേരും ധോണി നേടിയെടുത്തു. ഇത്തവണ ധോണിയുടെ ജൻമദിനാഘോഷം കുടുംബസമേതം ലണ്ടനിൽ നടക്കും. 2007ലെ ടി20 ലോകകപ്പ്,...
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ് ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച കളിക്കാർ ആദ്യ ടി20യിൽ ടീമിന്‍റെ ഭാഗമാകും. കോവിഡ്-19 രോഗമുക്തി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെത്തുമ്പോൾ ആരായിരിക്കും പുറത്താകുക എന്നതാണ് പ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ ...
അൽബേനിയൻ താരം റേ മനാജ് ബാഴ്സലോണ വിടുന്നു. വാട്ഫോഡാണ് താരത്തെ ഏറ്റെടുക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മനാജ് ഇപ്പോൾ ഇംഗ്ലണ്ടിലെ വാട്ട്ഫോർഡ് ടീമിന്‍റെ സൗകര്യങ്ങൾ സന്ദർശിക്കുകയാണ്. ടീമുകൾ തമ്മിൽ ധാരണയിലെത്തിയാലുടൻ കളിക്കാരന്‍റെ വൈദ്യപരിശോധന നടത്തും.
ഒരു വർഷത്തെ കരാറിലാണ് മനാജ് വാട്ഫോഡിൽ ചേരുന്നത്. 2023 വരെയാണ് താരത്തിന് ബാഴ്‌സയിൽ കരാർ ബാക്കിയുള്ളത്.
2020ലാണ് മനാജ്...
ഓൾഡ് ട്രാഫോർഡ്: വനിതാ യൂറോ കപ്പ് ഇംഗ്ലണ്ടിന്‍റെ വിജയത്തോടെ ആരംഭിച്ചു. ഓൾഡ് ട്രാഫോർഡിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ഓസ്ട്രിയയെ തോൽപ്പിച്ചു. 68,000 ത്തിലധികം വരുന്ന കാണികൾക്ക് മുന്നിൽ ഇംഗ്ലീഷ് നിര നന്നായി കളിച്ചെങ്കിലും വലിയ സ്കോർ നേടാൻ കഴിഞ്ഞില്ല.
16-ാം മിനിറ്റിൽ ബെത് മേഡിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി....
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ എർലിംഗ് ഹാളണ്ടിന് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ട് അയാക്സിൽ നിന്ന് സെബാസ്റ്റ്യൻ ഹാളറിനെ ടീമിലെത്തിച്ചു. 35 ദശലക്ഷം യൂറോയുടെ റെക്കോർഡ് ഫീസിനാണു അദ്ദേഹം ജർമ്മൻ ക്ലബിൽ എത്തുന്നത്. 2026 വരെ നാല് വർഷത്തെ കരാറിലാണ് ഹാളർ സിഗ്നൽ ഇഡുന പാർക്കിലേക്ക് വരുന്നത്.
ട്രാൻസ്ഫർ വിൻഡോ തുറന്നതിന് ശേഷം ഡോർട്ട്മുണ്ട് ടീമിലേക്ക് കൊണ്ടുവരുന്ന ഏഴാമത്തെ...
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...