Wednesday, August 13, 2025

Sports

കെനാൻ യിൽദിസിനെ സ്വന്തമാക്കി യുവന്റസ്

ടർക്കിഷ് യുവതാരം കെനാൻ യിൽദിസ് യുവന്റസ് ടീമിൽ. കഴിഞ്ഞ സീസണിൽ ബയേണുമായുള്ള 17കാരന്റെ കരാർ അവസാനിച്ചതിനാൽ വമ്പൻ ടീമുകൾ താരത്തിന്റെ പിറകെ ഉണ്ടായിരുന്നു. 2025 വരെ യുവന്‍റസുമായി കരാർ ഒപ്പിട്ട കെനാൻ യിൽഡിസ് യുവന്‍റസിന്‍റെ യൂത്ത് ടീമിനൊപ്പം ചേരും. 16-ാം വയസിലാണ് യിൽഡിസ് ബയേണിന്‍റെ അണ്ടർ 19 ടീമിൽ ഇടം നേടിയത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരത്തിന്...

റൊണാള്‍ഡോ പിഎസ്ജിയിലേക്ക് വന്നാല്‍ മെസ്സി ടീം വിടും; റിപ്പോര്‍ട്ടുകൾ

ചെൽസിയും ബയേൺ മ്യൂണിക്കും റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. റൊണാൾഡോയുടെ നീക്കത്തെ കുറിച്ച് ലയണൽ മെസി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വാർത്തകളിൽ നിറയുന്നത്. റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പിഎസ്ജിയിൽ ചേർന്നാൽ മെസി ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. മെസി കളിക്കുന്ന പിഎസ്ജിയിലേക്ക് റൊണാൾഡോ വന്നാൽ ടീം വിടുമെന്ന് താരം പറഞ്ഞതായി എൽ നാസിയോണൽ പുറത്തുവിട്ട...

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി; ചിത്രങ്ങൾ പങ്കുവച്ച് താരം

ഓസ്ട്രേലിയ : ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലളിതമായ ചടങ്ങിൽ താരത്തിന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാറിൽ ഒപ്പുവെച്ചു' എന്ന അടിക്കുറിപ്പോടെയാണ് ഗുർപ്രീത് ചിത്രങ്ങൾ പങ്കുവച്ചത്. ഇന്ത്യക്കായി 54 മത്സരങ്ങൾക്ക് വലകാത്ത...

ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു; ജഡേജ ചെന്നൈ വിടുന്നു?

മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുകയാണെന്ന് റിപ്പോർട്ട്. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ സിഎസ്കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതു. 2021, 2022 സീസണുകളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചെന്നൈ...

ഡി മരിയ ഇനി യുവൻ്റസിൽ; 22ആം നമ്പർ ജേഴ്സി അണിയും

ഡി മരിയ യുവന്‍റസുമായി കരാർ ഒപ്പിട്ടു. യുവന്‍റസ് ഇന്ന് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ഇന്നലെ ടൂറിനിലെത്തിയ ഡി മരിയ യുവന്‍റസിൽ മെഡിക്കൽ പൂർത്തിയാക്കി. പി.എസ്.ജി വിട്ട ഡി മരിയയെ വാങ്ങാനുള്ള മത്സരത്തിലായിരുന്നു ബാഴ്സലോണയും. അവരെ മറികടന്നാണ് യുവന്‍റസ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്.

വിംബിള്‍ഡണ്‍: ചരിത്രം കുറിച്ച് നൊവാക് ജോക്കോവിച്ച് ഫൈനലില്‍

ആദ്യ സെറ്റ് നഷ്ടമായ ശേഷം അടുത്ത മൂന്ന് സെറ്റുകളും ജയിച്ച് നൊവാക് ജോക്കോവിച്ച് ഫൈനലിലേക്ക്. സ്കോർ: 2-6, 6-3, 6-2, 6-4 ജോക്കോവിച്ചിന്‍റെ എട്ടാമത്തെ വിംബിൾഡൺ ഫൈനലാണിത്. ജോക്കോവിച്ചിന്‍റെ തുടർച്ചയായ നാലാം വിംബിൾഡൺ ഫൈനലായിരുന്നു ഇത്. ഈ വിജയത്തോടെ ജോക്കോവിച്ച് പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഒരു പുരുഷ താരത്തിന്‍റെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം ഫൈനലുകൾ എന്ന...

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ; എച്ച്.എസ്. പ്രണോയ് സെമിയില്‍

നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് വിജയിച്ചത്. എന്നാൽ രണ്ട് മത്സരങ്ങളിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോർ: 25-23, 22-20. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ടൂർണമെന്‍റിലുടനീളം 29 കാരനായ പ്രണോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്‍റിന്‍റെ സെമി ഫൈനലിലെത്തിയ ഏക ഇന്ത്യൻ താരം കൂടിയാണ് പ്രണോയ്. നേരത്തെ വനിതാ സിംഗിൾസിൽ പിവി സിന്ധു ക്വാർട്ടർ...

കോമൺവെൽത്ത് ഗെയിംസിൽ നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തും

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ത്യയുടെ പതാകവാഹകനാകും. ഈ മാസം 28ന് ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ആരംഭിക്കുന്ന ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചു. 215 അത്ലറ്റുകൾ ഉൾപ്പെടെ 322 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടെ...

ദേശീയ ഗെയിംസ്;ആതിഥേയത്വം വഹിക്കാൻ ഗുജറാത്ത്

ന്യൂഡൽഹി: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഗുജറാത്തിൽ ദേശീയ ഗെയിംസ് നടക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ഗുജറാത്ത് ഒളിമ്പിക് അസോസിയേഷൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ് ഐഒഎ തീരുമാനം കൈക്കൊണ്ടത്. അഹമ്മദാബാദ് ഉൾപ്പെടെ ആറ് നഗരങ്ങളാണ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. തീയതി പിന്നീട് അറിയിക്കും. 2015ൽ കേരളത്തിലാണ് അവസാനമായി...

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം

പല്ലക്കലെ: ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (75) അർധസെഞ്ചുറിയുമായി നയിച്ചപ്പോൾ, ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എടുത്തപ്പോൾ ശ്രീലങ്ക 216 റൺസിന് ഓൾഔട്ടായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. പ്ലെയർ...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img