Thursday, August 7, 2025

Sports

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോൽപിച്ച് ശ്രീലങ്ക

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം. ഡബിൾ സെഞ്ച്വറി നേടിയ ദിനേശ് ചണ്ഡിമലും രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 12 വിക്കറ്റുകൾ വീഴ്ത്തിയ പ്രഭാത് ജയസൂര്യയുമാണ് ശ്രീലങ്കയുടെ വിജയശിൽപികൾ. ഈ വിജയത്തോടെ പരമ്പര സമനിലയിൽ കലാശിച്ചു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സ്...

ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായി തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ്. 'പോസ്റ്റുകൾ നീക്കം ചെയ്തത് ജഡേജയുടെ വ്യക്തിപരമായ കാര്യമാണ്. നമുക്കിടയിൽ ഒരു പ്രശ്നവുമില്ല. എല്ലാം ഓക്കെയാണെന്നും" പറഞ്ഞു. മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജഡേജ...

ഡ്യൂറൻഡ് കപ്പിന്‍റെ 131-ാം പതിപ്പിന് അടുത്ത മാസം തുടക്കം

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറൻഡ് കപ്പിന്‍റെ 131-ാമത് പതിപ്പിന് അടുത്ത മാസം തുടക്കമാകും. ഒരു വേദിക്ക് പകരം മൂന്ന് സംസ്ഥാനങ്ങളിലാണ് ഡ്യൂറൻഡ് കപ്പ് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 16നാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. സെപ്റ്റംബർ പതിനെട്ടാം തീയതി പൂർത്തിയായി. ബംഗാളിലെ കൊൽക്കത്തയ്ക്ക് പുറമെ അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ...

കന്നി ഇരട്ട സെഞ്ച്വറി; റെക്കോർഡിട്ട് മറികടന്ന് ചാൻ‍ഡിമൽ

രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ദിനേശ് ചണ്ഡിമലിന്‍റെ കരിയറിലെ കന്നി ഡബിൾ സെഞ്ച്വറിയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ 554 റൺസാണ് ശ്രീലങ്ക നേടിയത്. കരിയറിലെ തന്‍റെ കന്നി ഇരട്ട സെഞ്ച്വറിയാണ് ചണ്ഡിമൽ പുതിയ നേട്ടത്തിലൂടെ ആഘോഷിച്ചത്. 326 പന്തിൽ 16 ഫോറും അഞ്ച് സിക്സും സഹിതം 206...

ഇന്ത്യയെ തോൽപ്പിക്കുക പാക്കിസ്ഥാന് എളുപ്പമായിരിക്കില്ല: ശുഐബ് അക്തർ

ഇസ്‍ലാമബാദ്: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് പാകിസ്ഥാൻ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുൻ പാക് പേസർ ശുഐബ് അക്തർ. "ഇത്തവണ കൃത്യമായ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ലോകകപ്പ് കളിക്കാനെത്തുന്നത്. അതിനാൽ ഇന്ത്യയെ തോൽപ്പിക്കുക എളുപ്പമല്ല," അക്തർ ക്രിക്കറ്റ് പാകിസ്ഥാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "മത്സരത്തിന്‍റെ ഫലം പ്രവചിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. ഇന്ത്യക്കെതിരെ രണ്ടാമതു ബോൾ...

ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീയിൽ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം

ഓസ്ട്രിയ : ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീ കാറോട്ടമത്സരത്തില്‍ ഫെറാറിയുടെ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം. ഈ സീസണിലെ ലെക്‌ലെർക്കിന്റെ മൂന്നാം കിരീടമാണിത്. റെഡ് ബുളിന്‍റെ ഡ്രൈവർ വെസ്തപ്പന്‍ രണ്ടാം സ്ഥാനത്തും മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മത്സരത്തിനിടെ പരിശീലന ഘട്ടത്തിൽ തനിക്കുണ്ടായിരുന്ന മികവ് പുറത്തെടുക്കാൻ വെസ്തപ്പന് കഴിഞ്ഞില്ല. വിജയിച്ചിട്ടും ഡ്രൈവർമാരുടെ പട്ടികയിൽ...

അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിൽ റെക്കോര്‍ഡിട്ട് കിവികള്‍

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. അയർലൻഡിനെതിരായ മത്സരത്തിലാണ് കിവികൾ റെക്കോർഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു പന്ത് ബാക്കിനിൽക്കെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. പുരുഷ ഏകദിന ക്രിക്കറ്റിലെ...

ജംഷഡ്പൂരിന്റെ ഒരുക്കങ്ങൾ അടുത്തമാസം തുടങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ എട്ടാം സീസണിൽ ഷീൽഡ് കിരീടം ഉയർത്തിയ ടീമാണ് ജംഷഡ്പൂർ എഫ്സി. ഓവൻ കോയിൽ എന്ന സ്റ്റാർ കോച്ചിന്റെ കീഴിലാണ് ജംഷഡ്പൂർ ഈ നേട്ടം കൈവരിച്ചത്. സീസൺ അവസാനിച്ചതിന് ശേഷം കോയൽ ക്ലബ് വിട്ടു. കോയൽ ക്ലബ് വിട്ടെങ്കിലും ജംഷഡ്പൂർ ബ്രിട്ടനിൽ പകരക്കാരനെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ഇംഗ്ലണ്ട് പരിശീലകനായ...

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക്. ഇംഗ്ലീഷ് ഫോർവേഡുമായി 50 ദശലക്ഷം പൗണ്ടിന് കരാർ ഒപ്പിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ 2027 വരെ തുടരും. ടീമിന്‍റെ പുതിയ ഉടമകൾക്ക് കീഴിലുള്ള ആദ്യ ക്ലബ് ട്രാൻസ്ഫറാണിത്. 27 കാരനായ താരം കഴിഞ്ഞ സീസണിൽ...

ഇന്ത്യൻ യുവതാരം മാർട്ടീനയെ ഗോകുലം കേരള സ്വന്തമാക്കി; വനിതാ ടീം ശക്തമാവുന്നു

പുതിയ സീസണിലേക്കുള്ള വനിതാ ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗോകുലം കേരള വലിയ സൈനിംഗ് പൂർത്തിയാക്കി. 17 കാരിയായ ഇന്ത്യൻ ദേശീയ ടീം താരം തോഖോം മാർട്ടിനയാണ് ഇതിന്റെ ഭാഗമായി ഗോകുലം കേരളയിലെത്തിയത്. ഗോകുലം ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധ്യനിരയിൽ കളിക്കുന്ന മാർട്ടിന കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സീനിയർ ടീമിനൊപ്പമുണ്ട്. 2020 വരെ ഇന്ത്യൻ അണ്ടർ...
- Advertisement -spot_img

Latest News

മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ ;’തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു’; തെളിവുകളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി...
- Advertisement -spot_img