Wednesday, August 6, 2025

Sports

ടോൾ പ്ലാസ ജീവനക്കാരുമായി കൊമ്പുകോർത്ത് ‘ദി ഗ്രേറ്റ് ഖാളി’

പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയിലെ ടോൾ പ്ലാസയിലെ ജീവനക്കാരുമായി ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടോൾ പ്ലാസ ജീവനക്കാർ തന്നെയാണ് വീഡിയോ പകർത്തിയത്. പാനിപ്പത്-ജലന്ധർ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. ദലീപ് സിംഗ് തന്‍റെ കാറിൽ കർണാലിലേക്ക് പോകുകയായിരുന്നു. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ ടോൾ പ്ലാസ ജീവനക്കാരിൽ...

‘ജോൺ മക്കൻറോ ഡോക്യുമെന്ററി’; റിലീസ് തീയതികൾ നിശ്ചയിക്കുന്നു

ടെന്നീസ് ചാമ്പ്യനായ ജോൺ മക്കൻറോയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയായ 'മക്എൻറോ', യുകെയിലും അയർലൻഡിലും തിയറ്ററുകളിൽ റിലീസ് ചെയ്യാനും വടക്കേ അമേരിക്കയിൽ പ്ലേ ഡേറ്റുകൾ നടത്താനും തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഡോക്യുമെന്‍ററിയിൽ, ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിൽ നിന്ന് ടെന്നീസ് ഇതിഹാസം തന്‍റെ പ്രക്ഷുബ്ധമായ കരിയറും വ്യക്തി ജീവിതവും - യുഎസ് ഓപ്പണും വിംബിൾഡണും ഉൾപ്പെടെ -...

ആദ്യ പ്രീ സീസൺ മാച്ചിന് തയ്യാർ; ബാഴ്‌സ നാളെ ഇറങ്ങും

സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച ബാഴ്സലോണ നാളെ ആദ്യ പരിശീലന മത്സരത്തിലേക്ക് കടക്കും. സ്പാനിഷ് ലീഗിലെ നാലാം ഡിവിഷനായ യുഇഒലോഡിനെ ബാഴ്സലോണ നാളെ ഒലോട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നേരിടും. 42 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. 1921 ൽ സ്ഥാപിതമായ ഒലോഡ് അവരുടെ നൂറാം വാർഷികം ആഘോഷിക്കുന്ന 1980 ലാണ് ടീമുകൾ അവസാനമായി...

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് വേദി മാറ്റുന്നത്. ശ്രീലങ്കയ്ക്ക് വേദി നഷ്ടമാവുമെങ്കിൽ ബംഗ്ലാദേശിൽ വച്ച് ടൂർണമെൻ്റ് നടത്തിയേക്കും. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. ടി20 ഫോർമാറ്റിലാണ്...

ഇം​ഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യ; ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ട് : ഇന്ത്യൻ പേസർമാർ ഉജ്ജ്വലമായ പന്തുകളാൽ നിറഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിനായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ...

ആറാടി ബുമ്ര, 19 റണ്ണിന് 6 വിക്കറ്റ്; ഓവലില്‍ ഇംഗ്ലണ്ട് 110 റണ്ണില്‍ പുറത്ത്

ഓവല്‍: അടിക്ക് യാതൊരു മയവുമുണ്ടാവില്ല എന്ന് വീമ്പ് പറഞ്ഞുവന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഓവല്‍ ഏകദിനത്തില്‍(ENG vs IND 1st ODI) ജസ്പ്രീത് ബുമ്രയുടെ ആറ് മിന്നലേറ്റ് കുഞ്ഞന്‍ സ്കോറില്‍ പുറത്ത്. ജസ്പ്രീത് ബുമ്ര-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ ഐതിഹാസിക ബൗളിം​ഗിന് മുന്നില്‍ 25.2 ഓവറില്‍ വെറും 110 റണ്ണില്‍ ഇംഗ്ലണ്ടിന്‍റെ എല്ലാ ബാറ്റർമാരും കൂടാരം...

ഇംഗ്ലണ്ട്- ഇന്ത്യ ഏകദിനം; ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

ഇംഗ്ലണ്ട് : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് കനത്ത ബാറ്റിങ് തകർച്ച. ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 59 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. ജേസൻ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ജസ്പ്രീത് ബുംറ 5 ഓവറിൽ വെറും 9 റൺസ് വഴങ്ങി 4 വിക്കറ്റ്...

​ഇം​ഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഇന്ത്യ

ഇംഗ്ലണ്ട് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയച്ചു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിലാണ് മത്സരം. നേരത്തെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ വിരാട് കോഹ്ലി ഇന്ന് ഇന്ത്യക്കായി കളിക്കില്ല. പരിക്ക് കാരണം കോഹ്ലിയെ ഒഴിവാക്കിയിട്ടുണ്ട്. കോഹ്ലിക്ക് പകരം ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും....

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ശക്തമായ ടീമുമായി ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച...

ജീവിതം പറഞ്ഞ് ബ്രിട്ടന്റെ ഒളിംപിക് ചാംപ്യൻ മോ ഫറ

ലണ്ടൻ: ഒമ്പതാം വയസിൽ തന്നെ അനധികൃതമായി ബ്രിട്ടനിലേക്ക് കൊണ്ടുവന്നതാണെന്ന് ഒളിംപിക് ചാംപ്യൻ മോ ഫറ വെളിപ്പെടുത്തി. തന്‍റെ യഥാർത്ഥ പേർ ഹുസൈൻ അബ്ദി കാഹിൽ എന്നാണെന്നും ജിബൂട്ടിയിൽ നിന്ന് ബ്രിട്ടനിൽ എത്തിയ ശേഷം കുട്ടിക്കാലത്ത് ബാല വേല ചെയ്തിട്ടുണ്ടെന്നും ഒരു അന്താരാഷ്ട്ര മാധ്യമം തയാറാക്കിയ ഡോക്യുമെന്‍ററിയിൽ ഫറ വെളിപ്പെടുത്തി. കിഴക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്ന് യുകെയിലെത്തിച്ച...
- Advertisement -spot_img

Latest News

നാളെ അവധി; കനത്ത മഴ തുടരുന്നു, റെഡ് അല‍ർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...
- Advertisement -spot_img