ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കി ബാഴ്‌സലോണ. 50 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ബാഴ്‌സ സ്വന്തമാക്കിയത്. മെഡിക്കൽ പരിശോധനയും കരാർ ഒപ്പിടലും മാത്രമാണ് അവശേഷിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ . 45 ദശലക്ഷം യൂറോയാണ് അദ്ദേഹത്തിന് ശമ്പളം ലഭിക്കുക. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ 5 ദശലക്ഷം യൂറോ അധികമായി ലഭിക്കും.
ബയേൺ മ്യൂണിക്കിന്‍റെ മുൻ...
അമേരിക്ക: അമേരിക്കയുടെ ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022ലെ അത്‌ലറ്റിക്‌സ് സീസണോടെ താന്‍ ട്രാക്കില്‍ നിന്നും പിന്മാറുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ 20 വർഷം നീണ്ട കരിയറാണ് ഫെലിക്സിനുള്ളത്. ചാമ്പ്യൻഷിപ്പിൽ 13 സ്വർണം ഉൾപ്പെടെ 18 മെഡലുകൾ നേടി. ഇത്തവണ അമേരിക്കയുടെ റിലേ ടീമിലും താരമുണ്ട്.
2002ലെ പാരീസ് ലോക ചാമ്പ്യൻഷിപ്പിൽ...
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ ലോങ്ജമ്പില്‍ മലയാളിതാരം ശ്രീശങ്കര്‍ ഫൈനലില്‍. രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ എട്ട് മീറ്റർ ദൂരം താണ്ടിയാണ് ഫൈനലിൽ എത്തിയത്. രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാ മത്സരങ്ങൾ നടന്നത്. ആകെ 12 പേരാണ് ഫൈനലിലെത്തിയത്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ശ്രീശങ്കറിന്‍റെ സ്ഥാനം. ആകെ ഏഴ് പേർ എട്ട് മീറ്റർ അകലം കണ്ടെത്തി.
ഇതേ ഇനത്തിൽ പങ്കെടുത്ത മുഹമ്മദ്...
ഗ്രൂപ്പ് എയിൽ നോർവേയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ഓസ്ട്രിയ വനിതാ യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക്. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയ ക്വാർട്ടറിലെത്തുന്നത്. ക്വാർട്ടർ ഫൈനലിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന ഓസ്ട്രിയയ്ക്ക് അവസാന എട്ടിൽ സ്ഥാനം ഉറപ്പായിരുന്നു. പന്ത് കൈവശം വക്കുന്നതിൽ നോർവെ മുന്നിട്ട്...
വനിത യൂറോ കപ്പിൽ ഫ്രാൻസിന് കനത്ത തിരിച്ചടിയായി പാരീസ് സെന്റ് ജർമ്മൻ സൂപ്പർ താരം മേരി ആന്റോനെറ്റെ കൊറ്റോറ്റയുടെ പരിക്ക്. ബെൽജിയത്തിനെതിരായ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലാണ് പിഎസ്ജിയുടെ റെക്കോർഡ് ഗോൾ സ്കോററായ 23കാരിയായ താരത്തിന് പരിക്കേറ്റത്. ഫ്രാൻസ് 2-1ന് ജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയ മത്സരത്തിൽ പരിക്കേറ്റ താരത്തെ പിൻവലിക്കുകയായിരുന്നു. തുടക്കത്തിൽ,...
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയിൽ നിന്നും ഒരു വിദേശ താരം കൂടി വിടപറഞ്ഞു. ഗാബോണിൽ നിന്നുള്ള സെന്‍റർ ബാക്കായ യോൻഡു മുസാവു കിങ്ങാണ് ക്ലബ് വിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
2020-21 ഐഎസ്എൽ സീസണിന് ശേഷമാണ് 30 കാരനായ കിംഗിനെ ബെംഗളൂരു ടീമിലെത്തിച്ചത്. എഎഫ്സി കപ്പ് ലക്ഷ്യമിട്ടുള്ള ഹ്രസ്വകാല കരാറിലാണ്...
പ്രീസീസൺ ടൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയ പരമ്പര. ഞായറാഴ്ച ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിൽ 4-1നാണ് മെൽബൺ വിക്ടറിയെ ചുവന്ന ചെകുത്താന്മാർ തോൽപ്പിച്ചത്. ഇന്ന് മെൽബൺ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് ഒരു ഗോളിന് പിന്നിലായിരുന്നു. നാലാം മിനിറ്റിൽ ക്രോനിസ് ഇകൊനൊമിഡിസിന്റെ കൗണ്ടർ അറ്റാക്കിലൂടെ മെൽബൺ വിക്ടറിക്ക് ലീഡ് നൽകി.
ആദ്യപകുതിയുടെ അവസാനമാണ് യുണൈറ്റഡ് തിരിച്ചടിച്ചത്. 42-ാം...
സിങ്കപ്പുര്‍: സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു സെമി ഫൈനലില്‍. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ കീഴടക്കിയാണ് അവസാന നാലിലേക്ക് പ്രവേശനം നേടിയത്. വനിതാ വിഭാഗം സിംഗിള്‍സ് മത്സരത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന സിന്ധു പിന്നീടുള്ള രണ്ട്...
ലണ്ടൻ: വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ രംഗത്തെത്തി. കോലിയെപ്പോലൊരു കളിക്കാരന് ഫോമിലേക്ക് തിരിച്ചെത്താൻ കുറച്ച് ഇന്നിംഗ്സുകൾ മതിയെന്ന്, രോഹിത് ശർമ്മ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച കോലിയെക്കുറിച്ചാണോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ രോഹിത് ശർമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, "എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചർച്ച...
അമേരിക്ക: അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വർഷമാണ് ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് കാരണം ഇത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നു. പുരുഷൻമാരുടെ ഹാമർ ത്രോയാണ് ആദ്യ മത്സരയിനം. ഇന്ത്യൻ സമയം പുലർച്ചെ 1.40ന് വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യ മത്സരത്തിനിറങ്ങും. പ്രിയങ്ക ഗോസ്വാമിയാണ് ഈ...