സിഡ്‌നി: ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ കരുതിയ പല താരങ്ങളും പട്ടികയിലുണ്ടായിരുന്നില്ല. സഞ്ജു സാംസണായിരുന്നു ഇവരിലൊരാള്‍. മറ്റൊരാള്‍ ഉമ്രാന്‍ മാലിക്കും. ഐപിഎല്ലില്‍ റോ പേസുകൊണ്ട് അമ്പരപ്പിച്ച ഉമ്രാന് ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ തിളങ്ങാനാകും എന്നായിരുന്നു താരത്തെ പിന്തുണയ്‌ക്കുന്നവരുടെ വാദം. ഇതേ വാദമാണ് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീയും മുന്നോട്ടുവെക്കുന്നത്.
ഉമ്രാന്‍ മാലിക്കിന്‍റെ...
മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയില്‍ നിന്നാണ് യാത്ര തിരിച്ചത്. ഒക്ടോബര്‍ 16 -ന് യോഗ്യത മത്സരത്തോടെ ആരംഭിക്കുന്ന ലോകകപ്പിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ 22-ന് ആണ് തുടങ്ങുക. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടബോര്‍ 23ന് പാകിസ്താനുമായിട്ടാണ്.
ഓസ്‌ട്രേലിയന്‍...
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. 2022 ഒക്‌ടോബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി തയാറെടുക്കുകയാണ് ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍. (kerala blasters isl squad)
2022-23ലെ...
ജൊഹാനസ്ബര്‍ഗ്: സജീവ ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം അടുത്ത ഐപിഎല്ലില്‍ ആര്‍സിബി കുപ്പായത്തിലുണ്ടാകും. കളിക്കാരനോ പരിശീലകനോ ആയിട്ടായിരിക്കില്ല താന്‍ എത്തുക എന്നും മറ്റേതെങ്കിലും ചുമതലകളിലായിരിക്കുമെന്നും ആരാധകരുമായി സമൂഹമാധ്യമങ്ങളില്‍ സംവദിക്കവെ ഡിവില്ലിയേഴ്സ് പറഞ്ഞു.
അടുത്തവര്‍ഷം ഒരിക്കല്‍ കൂടി ഞാന്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും. ക്രിക്കറ്റ് കളിക്കാനായല്ല വരുന്നത്....
ഗയാന: ക്രിക്കറ്റ് താരങ്ങള്‍ ടീമില്‍ നിന്ന് പുറത്താവാന്‍ പല പല കാരണങ്ങള്‍ ഉണ്ടായിരിക്കും. പരിക്കാവാം അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ കാരണം വിട്ടുനില്‍ക്കുന്നവരുണ്ടാവാം. എന്നാല്‍ ഷിംറോണ്‍ ഹെറ്റ്‌മെയന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് പുറത്തായതിന്റെ കാരണം വിചിത്രമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന താരത്തിന് പരിക്കൊന്നുമില്ല. ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റ് മിസായതിനാണ് അദ്ദേഹത്തെ ടി20 ലോകകപ്പിനുള്ള...
ഗുവാഹത്തി: ബാറ്റിംഗിനെത്തിയവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോഴാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ വിജയം സ്വന്താക്കിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സാണ്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഇന്ത്യന്‍ നിരയില്‍ രോഹിത്...
ഗുവാഹത്തി: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 പോരാട്ടത്തിനിടയിലേക്ക് ഗ്രൗണ്ടിലേക്ക് അപ്രതീക്ഷതമായെത്തിയ അതിഥിയെ കണ്ട് താരങ്ങൾ ഒന്നടങ്കം പകച്ചുപോയി. പോരാട്ടം മുറുകവെ കളിക്കളത്തിലേക്ക് ഇഴഞ്ഞെത്തിയ അതിഥി ഒരു പാമ്പായിരുന്നു. ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും കെ എൽ രാഹുരും ദക്ഷിണാഫ്രിക്കൻ താരങ്ങളും പാമ്പ് ഇഴഞ്ഞു വരുന്നത് കണ്ട് കുറച്ചുനേരം പകച്ചുപോയി. പാമ്പ്...
ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും സൂര്യ തന്നെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും സൂര്യയാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നേരത്തെ മടങ്ങിയപ്പോള്‍ ക്രീസിലെത്തി വെടിക്കെട്ട് പുറത്തെടുത്ത സൂര്യ ടീമിനെ...
ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയാതെ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബിസിസിഐയോ ടീം മാനേജ്മെന്‍റോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാ ടി20 മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിന് എത്തിയ ദ്രാവിഡിനോട് മാധ്യമപ്രവര്‍തകര്‍ ബുമ്ര...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...