Thursday, January 29, 2026

National

‘ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്’; മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കി. പരസ്യം...

തമിഴ്നാട്ടിലെ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ തമിഴ്നാട്ടിലെ സിപിഎം പോസ്റ്ററിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും. മധുരയിലെ സിറ്റിംഗ് എംപി സു വെങ്കടേശന്റെ പോസ്റ്ററിലാണ് രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും നിറഞ്ഞുനിൽക്കുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലാണ് സിപിമ്മും കോൺഗ്രസും മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും സിപിഎം 2...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ നടക്കും; ആദ്യം ഏപ്രിൽ 19ന്, കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്

ദില്ലി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ധലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ്...

ആകെ 97 കോടി വോട്ടര്‍മാർ; 47 കോടി സ്ത്രീകൾ, 50 കോടി പുരുഷന്മാർ

ഡൽഹി: രാജ്യം തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായുള്ള വാർത്താസമ്മേളനത്തിലാണ് പരാമർശം. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി...

‘10000 രൂപ, മദ്യക്കുപ്പി, ബീഡി, പാൻമസാല, ചീട്ട്….’ ആന്ധ്രയിൽ വൈ.എസ്.ആർ പാർട്ടിയുടെ ‘സമ്മാനപ്പെട്ടി’ തുറന്നത് വൻ വിവാദത്തിലേക്ക്..VIDEO

ഹൈദരാബാദ്: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആ​ന്ധ്ര പ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ‘സമ്മാനപ്പെട്ടി​’യെച്ചൊല്ലി വിവാദം. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ പാട്ടിലാക്കാൻ നൽകിയതായി ആരോപിക്കപ്പെടുന്ന ‘ഇൻസെന്റീവ് ബോക്സ്’ ആണ് ഏറെ വാഗ്വാദങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ലോഗോ പതിച്ച ‘സമ്മാനപ്പെട്ടി’യിലെ ഇനങ്ങളാണ് വിവാദങ്ങൾക്കും...

വീണ്ടും ഗുണ്ടാ വിവാഹം; 9 വ‍ർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തിന് 6 മണിക്കൂർ പരോൾ, കനത്ത പൊലീസ് കാവലിൽ താലികെട്ട്

ദില്ലി: ഗുണ്ടാ നേതാക്കാളായ സന്ദീപ് കാലാ ജാതേഡിയും അനുരാധ ചൗധരിയും വിവാഹിതരായതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വീണ്ടുമൊരു ഗുണ്ടാ വിവാഹം. കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന തുണ്ട എന്നറിയപ്പെടുന്ന യോഗേഷ് ദഹിയയാണ് ദില്ലി വികാസ്പുരിയിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായത്. ഇതിനായി ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണി വരെ ദില്ലി ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. ഗോഗി...

ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്‌ലിം ലീഗും;സി പി എമ്മും സി പി ഐയും ബോണ്ട് സ്വീകരിച്ചില്ല

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടികളിൽ മുസ്‌ലിം ലീഗും. സി.പി.എമ്മിനും സി.പി.ഐയ്ക്കും പിന്നാലെയാണു ലീഗും ബോണ്ട് സ്വീകരിച്ചിട്ടില്ലെന്ന് വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 മുതലുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിൽ ബി.ജെ.പിയായിരുന്നു ബഹുഭൂരിഭാഗവും സ്വന്തമാക്കിയത്. 6,000 കോടിയിലേറെ രൂപയാണ് ബി.ജെ.പി...

​ഗൂ​ഗിൾ വഴി തെറ്റിക്കും, സൂക്ഷിക്കുക; ഒടുവിൽ നാട്ടുകാർക്ക് ബോർഡ് വയ്‍ക്കേണ്ടി വന്നു

സ്മാർട്ട്‍ഫോണുകളൊന്നും ഇല്ലാതിരുന്ന കാലം. അറിയാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും നാം വഴിയറിയുന്നത് നാട്ടുകാരോട് ചോദിച്ചിട്ടായിരിക്കും. എന്നാൽ, ഇപ്പോൾ ​ഗൂ​ഗിൾ മാപ്പ് പോലെയുള്ള സംവിധാനങ്ങൾ സജീവമാണ്. അതിനാൽ തന്നെ കയ്യിൽ ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ വഴി കണ്ടുപിടിക്കുക എന്നത് ഇന്ന് അത്ര വലിയ ടാസ്ക് ഒന്നുമല്ല. പക്ഷേ, ​ഗൂ​ഗിൾ മാപ്പ് തന്നെ വഴി തെറ്റിക്കുന്ന...

ഇലക്ടറൽ ബോണ്ട്: ബിജെപിയുടെ അഴിമതി പുറത്തുവന്നെന്ന് ജയറാം രമേശ്, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമെന്ന് യെച്ചൂരി

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തു വന്നതോടെ ബിജെപിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇലക്ടറല്‍ ബോണ്ട്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ...

CAA തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്ന് മുസ്‌ലിം ലീഗ്, അല്ലെന്ന് കേന്ദ്രം; സ്റ്റേ ആവശ്യത്തിൽ 19-ന് വാദം കേൾക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കിയാല്‍ അത് തിരികെ എടുക്കാന്‍ കഴിയില്ലെന്നും ലീഗ് സുപ്രീം കോടതിയില്‍ പറഞ്ഞു. എന്നാല്‍ സുപ്രീം കോടതിയിലെ ഹര്‍ജിക്കാര്‍ക്ക് ഈ വിഷയത്തില്‍ കേസ് നല്‍കാന്‍ അവകാശമില്ലെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. 2019-ല്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍...
- Advertisement -spot_img

Latest News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...
- Advertisement -spot_img