Friday, May 3, 2024

National

ധൈര്യമുണ്ടോ ഹൈദരാബാദിൽ എനിക്കെതിരെ മത്സരിക്കാൻ ?; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി

ദില്ലി:കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. തനിക്കെതിരെ ഹൈദരാബാദിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് ഒവൈസി വെല്ലുവിളിച്ചു. വയനാട്ടിൽ അല്ല ഇക്കുറി മത്സരിക്കേണ്ടത്. കോൺഗ്രസിൻ്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർത്തതെന്ന കാര്യം ആരും മറക്കരുതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. രാജ്യത്ത് തുല്യത ഉറപ്പാക്കാൻ ജാതി സെൻസസ്...

ബി.ജെ.പി സഖ്യത്തില്‍ കടുത്ത എതിര്‍പ്പ്; വിമതനീക്കവുമായി സി.എം ഇബ്രാഹിം ക്യാംപ്-ജെ.ഡി.എസ് പിളർപ്പിലേക്ക്

ബംഗളൂരു: ബി.ജെ.പിയുമായി സഖ്യം ചേരാൻ തീരുമാനിച്ചതോടെ കർണാടക ജെ.ഡി.എസ് പിളർപ്പിലേക്ക്. മുൻ കേന്ദ്രമന്ത്രിയും പാർട്ടി കർണാടക ഘടകം മുൻ പ്രസിഡന്റുമായ സി.എം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പാർട്ടിയെ പിളർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മുസ്‌ലിം നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചില മുതിർന്ന നേതാക്കൾ പാർട്ടിയിൽനിന്നു രാജിയും പ്രഖ്യാപിച്ചുകഴിഞ്ഞു. താൻ ബി.ജെ.പിക്കൊപ്പമുണ്ടാകില്ലെന്ന് ഹാസൻ എം.എൽ.എ സ്വരൂപ്...

കൈയും കാലും പിടിച്ച് വച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്‍റെ വീഡിയോ വൈറല്‍ !

അധ്യാപകര്‍ കുട്ടികളോട് ചെയ്യുന്ന ക്രൂരതകള്‍ ഇന്ന് പലപ്പോഴും പുറം ലോകമറിയുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലൂടെയാണ്. യുപിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ മറ്റ് കുട്ടികളെ കൊണ്ട് തല്ലിക്കുന്ന അധ്യാപികയുടെ വീഡിയോ പുറത്ത് വന്നതിന് പുറകെ വലിയ പ്രതിഷേധമാണ് ഇന്ത്യയിലെമ്പാടും ഉയര്‍ന്നത്. കഴിഞ്ഞ ദിവസം മറ്റൊരു സ്കൂള്‍ വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഇത്തവണ പഞ്ചാബില്‍...

ഗണേഷോത്സവത്തിനിടയിൽ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഗണേഷോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ. വെല്ലൂരിൽ നടന്ന വിനായക ചതുർത്ഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് ഒരു യുവാവ് പ്രത്യക്ഷപ്പെട്ടത്. വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് ആൾമാറാട്ടത്തിനു പിടിയിലായത്. സെപ്റ്റംബറിൽ 21നു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനു പിന്നാലെ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ...

പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമ സേന പ്രവർത്തകർ കത്തിച്ചു

ബംഗളൂരു: കർണാടകയിൽ പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമസേന പ്രവർത്തകർ കത്തിച്ചു. ദൊഡ്ഡബല്ലാപ്പൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇറച്ചി കൊണ്ട് വന്ന വാഹനങ്ങളും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ കത്തിച്ച ശ്രീരാമസേനയിലെ 14 അംഗങ്ങളും അറസ്റ്റിലായിട്ടുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്ന് അഞ്ചു...

മുസ്‌ലിംകൾക്കൊപ്പം നിന്നിട്ടും അവർ ഞങ്ങളെ സഹായിച്ചില്ല- കുമാരസ്വാമി

ബംഗളൂരു: എപ്പോഴും മുസ്‌ലിംകൾക്കൊപ്പം നിന്നിട്ടും അവർ തിരിച്ചു തങ്ങളെ സഹായിച്ചിട്ടില്ലെന്ന് ജെ.ഡി-എസ് തലവൻ എച്ച്.ഡി കുമാരസ്വാമി. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യംചേരാൻ തങ്ങളെ നിർബന്ധിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റ് നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കർണാടക രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നു പറയാനാകില്ലെന്നും പറഞ്ഞു. 'ഡെക്കാൻ ഹെറാൾഡി'നു നൽകിയ അഭിമുഖത്തിലാണ് എച്ച്.ഡി...

‘വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ ഞങ്ങളില്ല’; മുതിര്‍ന്ന ജെ.ഡി.എസ് നേതാവ് പാര്‍ട്ടി വിട്ടു

ബെംഗളൂരു: എന്‍.ഡി.എയുമായി കൈകോര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തിന് തിരിച്ചടി. മുതിര്‍ന്ന പാര്‍ട്ടി നേതാവും കര്‍ണാടകയിലെ സീനിയര്‍ വൈസ് പ്രസിഡന്റുമായ സയ്യിദ് ഷഫിയുള്ള ജെ.ഡി.എസില്‍ നിന്നും രാജിവെച്ചു. ബി.ജെ.പിയുമായി േൈകാര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ചതാണ് ഷഫിയുള്ളയുടെ തീരുമാനം. ''കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയുടെ കൂടെയുണ്ട്. മതേതരത്വ ആശങ്ങളിലാണ് പാര്‍ട്ടി നിലനിന്നിരുന്നത്. പൊതുജനത്തോടും വോട്ടര്‍മാരോടും മതേതരത്വ ആശയങ്ങളാണ് ഞങ്ങള്‍...

മനസുതുറന്ന് രാഹുല്‍ ഗാന്ധി; മികച്ച താരം മെസി, പക്ഷേ ഇഷ്‌ടം ക്രിസ്റ്റ്യാനോയെ, കാരണമുണ്ട്

ദില്ലി: ഫുട്ബോളില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന 'ഗോട്ട്' ചര്‍ച്ചയാണ് ലിയോണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ മികച്ച താരമെന്നത്. ആരാണ് മികച്ച ഫുട്ബോളര്‍ എന്ന ചര്‍ച്ച വരുമ്പോള്‍ ഇരുവരുടേയും ആരാധകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പോരടിക്കും. ആരാണ് മികച്ച ഫുട്ബോളറെന്നും ആരെയാണ് ഏറെ ഇഷ്‌ടമെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുണ്ട്. മെസിയുടെയും സിആര്‍7ന്‍റേയും പേര്...

ഫുട്ബാള്‍ കളിക്കിടെ കാറ്റും മഴയും, ടെന്‍റില്‍ അഭയം തേടി കാഴ്ചക്കാർ, ഇടിമിന്നലേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം

ജാര്‍ഖണ്ഡ്: ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയുണ്ടായ കനത്ത മഴക്കിടെ കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഫുട്ബാള്‍ മത്സരത്തിനിടെ ഇടിയോടുകൂടിയ കനത്ത മഴ പെയ്യുകയായിരുന്നു....

സ്കൂട്ടറിൽ കോളജ് വിദ്യാർഥിനിയുടെ പിറകിലിരുന്ന് രാഹുൽ ​ഗാന്ധിയുടെ സവാരി; വീഡിയോ വൈറൽ

ജയ്പൂർ: കോളജ് കോമ്പൗണ്ടിനകത്തും റോഡിലൂടെയും സ്കൂട്ടറോടിക്കുന്ന കോളജ് വിദ്യാർഥിനി, പിറകിലിരിക്കുന്നത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ മഹാറാണി കോളജിലാണ് സംഭവം. കോളജിൽ പഠനമികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുൽ ​ഗാന്ധിയുടെ സ്കൂട്ടർ സവാരി. ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ, കോളജിലെ...
- Advertisement -spot_img

Latest News

ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

മലപ്പുറം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ...
- Advertisement -spot_img