മീററ്റ് (www.mediavisionnews.in): രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന് ഹിന്ദുസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കണമെന്നും അത് അദ്ദേഹത്തിന് നല്കുന്ന ആദരവായിരിക്കുമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.
സംഘടനയുടെ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ആവശ്യവുമായി...
ന്യൂഡൽഹി(www.mediavisionnews.in): തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട നാലുപാർട്ടികൾ ദേശീയപാർട്ടി പദവി നഷ്ടപ്പെടുമെന്ന ആശങ്കയിൽ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പുകമ്മിഷന്റെ പരിശോധന നിർണായകമാവും. സി.പി.ഐ., ബി.എസ്.പി., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് വെല്ലുവിളി. അതേസമയം, നിലവിലെ വ്യവസ്ഥകളിൽ സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാവില്ല.
നേരത്തേ ഓരോ തിരഞ്ഞെടുപ്പിലെയും പ്രകടനം വിലയിരുത്തിയായിരുന്നു ദേശീയപാർട്ടി പദവിയുടെ പുനർനിർണയം. എന്നാൽ, 2016-ൽ രണ്ടു...
മംഗളൂരു(www.mediavisionnews.in): സംസ്ഥാനത്ത് കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന് താമര’ പദ്ധതിയുടെ കൂമ്പൊടിഞ്ഞു. വിമതരായി ബി.ജെ.പി പക്ഷം ചേരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂടെ നിര്‍ത്താനായതോടെയാണ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ നീക്കങ്ങള്‍ പാളിയത്. ആരും വിമതപക്ഷത്തേക്കു പോവില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്ന്...
ഉത്തരാഖണ്ഡ്(www.mediavisionnews.in) വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ശേഷം മോദി നടത്തിയ ആദ്യ പ്രഖ്യാപനം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നാണ്. മോദിയുടെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് ലെെബ്രറിയില്‍ ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും ഉള്‍പ്പെടുത്തിയിരിക്കുകയാണ് ബിജെപി. പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ സംസ്ഥാന സമിതി ഓഫീസിലെ ലെെബ്രറിയിലാണ് ഖുര്‍ആന്റെ രണ്ട് പതിപ്പുകൾ പുതുതായി എത്തിച്ചത്.
വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയ്ക്കും ബെെബിളിനും ഒപ്പം ഖുര്‍ആനും ഇനിയുണ്ടാകുമെന്ന് ബിജെപിയുടെ...
ലഖ്നൗ(www.mediavisionnews.in): ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക തലത്തില്‍ ബി.ജെ.പിക്കുള്ളിലെ കുടിപ്പകയെന്ന് യു.പി ഡി.ജി.പി. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണെന്നും പൊലീസ്...
ദില്ലി(www.mediavisionnews.in): ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തും. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ് എത്തും. പാകിസ്ഥാനൊഴികെ ബംഗാൾ ഉൾക്കടലിന്റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ...
ഗോണ്ട(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം തീരുമാനം മാറ്റി. യുപിയിലെ ഗോണ്ടയിൽ ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ടത് ഇന്ത്യയൊട്ടാകെ വാർത്തയായിരുന്നു. എന്നാൽ കുഞ്ഞിന്റെ പേര് ഒരാഴ്ച തികയും മുൻപ് മാറ്റിയ കുടുംബം അൽതാഫ് ആലം മോദി എന്ന പേരാണ്...
ലഖ്നൗ (www.mediavisionnews.in): ബുര്‍ഖ ധരിച്ചെത്തിയ അഞ്ച് മുസ്ലിം സ്ത്രീകളെ ലഖ്നൗ മെട്രോയിൽ കയറ്റിയില്ല. ഒരേ കുടുംബത്തിലെ അംഗങ്ങളായ അഞ്ച് മുസ്ലിം സ്ത്രീകളെയാണ് ലഖ്നൗ മെട്രോയുടെ മൈവൈയ സ്റ്റേഷനിൽ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്.
സ്റ്റേഷനിൽ സ്ത്രീകളായ സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ മുസ്ലിം സ്ത്രീകളുടെ ദേഹപരിശോധന സാധ്യമല്ലെന്ന് പറഞ്ഞാണ് പുരുഷന്മാരായ സുരക്ഷാ ജീവനക്കാര്‍ ഇവരുടെ യാത്ര വിലക്കിയത്.
ഇതോടെ ഇവരുടെ...
മധ്യപ്രദേശ് (www.mediavisionnews.in): വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഒളിച്ചോടിയത്. മധ്യപ്രദേശിലെ ശിര്‍നോജ് ജില്ലയിലാണ് സംഭവം. സ്ഥലത്തെ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ വിനോദ് മഹാരാജിന്റെ കൂടെയാണ് യുവതി ഒളിച്ചോടി പോയത്.
മെയ് ഏഴിനായിരുന്നു മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് വിനോദ് മഹാജനായിരുന്നു മുഖ്യ കാര്‍മ്മികത്വം വഹിച്ചത്....
ന്യൂദല്‍ഹി(www.mediavisionnews.in): കോണ്‍ഗ്രസ് സംഘടന തലത്തില്‍ കടുത്ത മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്നും പ്രധാന പാര്‍ട്ടി പദവികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ അഭിഷേക് സിംഗ്വി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് സിംഗ്വിയുടെ പ്രതികരണം.
അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള രാഹുല്‍ ഗാന്ധിയുടെ ആലോചനകളെ കുറിച്ചും സിംഗ്വി പ്രതികരിച്ചു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയ്ക്ക്...