ന്യൂഡല്‍ഹി (www.mediavisionnews.in) : ശാസ്ത്രത്തില്‍ തല്പ്പരായവര്ക്ക് ഇന്ന് സുവര്‍ണാവസരം. ഇനിയൊരു വ്യക്തമായ ചന്ദ്രഗ്രഹണം കാണാന്‍ 2021 വരെ കാത്തിരിക്കേണ്ടതിനാല്‍ അര്‍ധരാത്രിയില്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ചന്ദ്രഗ്രഹണം വീക്ഷിക്കാന്‍ ഇന്ന് അവസരം. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമാവുക.
ഭാഗികമായ ഈ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും...
ന്യൂഡല്‍ഹി(www.mediavisionnews.in) : ടിക് ടോക് അഭിനയം പരിധി വിട്ട് വലിയ ‘മരണക്കെണി’യായി മാറുന്നു. ഏറ്റവും ഒടുവില്‍ ഒരു ഇരുപത് വയസ്സുകാരിയാണിപ്പോള് ബലിയാടായിരിക്കുന്നത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വീടിനടുത്തുള്ള കൃഷിയിടത്തിലെ കുളത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. ടിക് ടോകില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കാല് വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിലെ ദുലപ്പള്ളി തടാകത്തില്‍...
ന്യൂഡല്‍ഹി(www.mediavisionnews.in) :ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളുമായാണ് നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത്...
മുംബൈ: (www.mediavisionnews.in) മുംബൈയിലെ ഡോങ്ക്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. കുറഞ്ഞത് 40 മുതല്‍ 50 വരെ പേരെങ്കിലും കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു സംശയിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന(എംആര്‍ഡിഎഫ്)യുടെ രണ്ടു സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. ഇടുങ്ങിയ പാതകളും തകര്‍ന്നു വീഴാറായ കെട്ടിടങ്ങളുമുള്ള ഇവിടെ കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയെ...
ന്യൂഡല്‍ഹി: (www.mediavisionnews.in) കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി സ്പീക്കര്‍...
ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേര്‍ക്കുനേര്‍.
ബി.ജെ.പി എം.പി സത്യപാല്‍ സിങ്ങിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഒവൈസി ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒവൈസിയും സത്യപാല്‍ സിങ്ങും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ അമിത് ഷാ വിഷയത്തില്‍ ഇടപെട്ടു. മറ്റുള്ളവര്‍ പറയുന്നത്...
ബംഗളൂരു (www.mediavisionnews.in) : കര്‍ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. കാര്യോപദേശകസമിതിയുടെ നിര്‍ദ്ദേശപ്രകാരം സ്പീക്കറാണ് തീരുമാനമെടുത്തത്. സ്പീക്കറുടെ തീരുമാനത്തില്‍ ബിജെപി എതിര്‍പ്പ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 11ന് വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. മന്ത്രിമാർ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബിജെപി നിയമസഭ കൗണ്‍സിലില്‍ ബഹളമുണ്ടാക്കി. മന്ത്രിമാർ രാജിവച്ചു എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ...
ബല്ലിയ (www.mediavisionnews.in) : : മുസ്ലിം മതവിശ്വാസികൾക്കിടയിലെ ബഹുഭാര്യാത്വത്തിനെതിരെ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ. 50 ഭാര്യമാരും 1050 മക്കളും എന്നത് ആചാരമല്ല മറിച്ച് മൃഗങ്ങളുടെ പ്രവർത്തിയാണെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്.
"മുസ്ലിം മതവിശ്വാസികൾക്കിടയിൽ, ആളുകൾക്ക് 50 ഭാര്യമാരും 1050 മക്കളുമുണ്ട്. ഇത് ആചാരമല്ല, മറിച്ച് മൃഗങ്ങളുടെ പ്രവർത്തിയാണ്. സമൂഹത്തിൽ രണ്ട് മുതൽ നാല് മക്കൾ...
ബറേലി: (www.mediavisionnews.in) ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി എം.എല്‍.എയായ പിതാവില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയ പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും തോക്കിന്മുനയില് നിര്‍ത്തി തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച സുരക്ഷാ തേടി അലഹബാദ് കോടതിയിലെത്തിയ ഇവരെ കോടതിക്കു പുറത്തുവെച്ചാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്.
രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കോടിതിയുടെ മൂന്നാം ഗേറ്റിനു പുറത്ത് ദമ്പതികള്‍...
കോലാർ: (www.mediavisionnews.in) ടിക് ടോകിൽ വീഡിയോ എടുക്കുന്നതിനിടെ 20 കാരി കുളത്തിൽ മുങ്ങിമരിച്ചു. കർണാടകത്തിലെ കോലാർ ജില്ലയിലെ പാടത്തിലാണ് സംഭവം.
രണ്ട് മാസം മുൻപ് അവസാന വർഷ ബിഎ പരീക്ഷയെഴുതിയ ഫലം കാത്തിരിക്കുന്ന മാല എന്ന യുവതിയാണ് മരിച്ചത്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ ബന്ധുക്കൾ ഇക്കാര്യം പൊലീസിനെ അറിയിക്കാതെ സംസ്കരിച്ചു. പിന്നാലെ പൊലീസെത്തി മൃതദേഹം തിരിച്ചെടുത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...