Saturday, May 4, 2024

National

എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല; തട്ടിക്കൊണ്ട് പോയതായി സംശയം

തെലങ്കാന (www.mediavisionnews.in): തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല. സിപിഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വീട്ടില്‍ നിന്നാണ് ചന്ദ്രമുഖിയെ കാണാതായിരിക്കുന്നത്. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം...

ടോള്‍ നല്‍കേണ്ടത് സഞ്ചരിച്ച ദൂരത്തിന് മാത്രം; ദേശീയപാതയിലെ ടോള്‍പിരിവ് നവീകരിക്കുന്നു

ന്യൂഡല്‍ഹി (www.mediavisionnews.in): ദേശീയപാതകളിലെ ടോള്‍ പിരിവുനയം നവീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. രണ്ടു ടോള്‍ പ്ലാസകള്‍ക്കിടയിലുള്ള ദൂരത്തിന് മുഴുവനായി ടോള്‍ അടയ്‌ക്കേണ്ടിവരുന്ന നിലവിലെ രീതിക്കുപകരം യാത്രചെയ്യുന്ന ദൂരത്തിനുമാത്രം ടോള്‍ നല്‍കുകയെന്നതാണ് പരിഗണിക്കുന്നത്. 60 കിലോമീറ്റര്‍ ഇടവിട്ടാണ് നിലവില്‍ ടോള്‍ പ്ലാസകളുള്ളത്. എന്നാല്‍, വളരെക്കുറച്ചു ദൂരം സഞ്ചരിക്കുന്നവരും ഇപ്പോള്‍ 60 കിലോമീറ്ററിനുള്ള ടോള്‍ നല്‍കേണ്ടിവരുന്നുണ്ട്. മൂന്നുമാസത്തിനകം പുതിയ നയം തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങള്‍ക്കുപുറത്ത്...

മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉണ്ടാവില്ലെന്ന് എസ്ബിഐ

മുബൈ (www.mediavisionnews.in): ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഉറപ്പുവരുത്താന്‍ സൗകര്യമുണ്ട്. മൈ അക്കൗണ്ട്‌സ്...

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി(www.mediavisionnews.in): വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരത്തിന്റെ പരിധിയും കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1, 2 ക്ലാസുകളില്‍ 1.5 കിലോയില്‍ കൂടാന്‍ പാടില്ല പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം 5 കിലോയില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാഗുകളുടെ പരമാവധി ഭാരം...

ബിജെപിയുടെ പരസ്യ ചെലവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം: കോൺഗ്രസ്

ന്യൂദല്‍ഹി (www.mediavisionnews.in): ബിജെപിയുടെ പരസ്യചെലവുകൾ  തെരഞ്ഞടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റെ(ബാർക്ക്) വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ആവശ്യമുന്നയിച്ച് കൊണ്ട് രംഗത്തെത്തിരിക്കുന്നത്. തങ്ങളുടേത് മാറ്റത്തിന് വേണ്ടി പൊരുതുന്ന പാർട്ടിയാണെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ ബിജെപിയുടെ പരസ്യ...

ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണ് അമിത് ഷാ ; വീഡിയോ വൈറലാവുന്നു

ഐസോള്‍(www.mediavisionnews.in): ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം. അമിത് ഷാ വീഴുന്നത് കണ്ട് സ്വീകരിക്കാനായി എത്തിയവര്‍ ഓടിയെത്തുകയും...

ഇന്‍കമിങ് കോളുകള്‍ക്കും ഇനി മുതല്‍ തുക ഈടാക്കൊനൊരുങ്ങി കമ്പനികള്‍

മുബൈ(www.mediavisionnews.in):: ആജീവനാന്ത സൗജന്യ ഇന്‍കമിങ് കോള്‍ എന്ന ആനൂകൂല്യം പിന്‍വലിക്കാനൊരുങ്ങി എയെര്‍ടെലും വോഡഫോണ്‍-ഐഡിയയും. നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഇന്‍കമിങ് കോളുകള്‍ക്കും ഒരു നിശ്ചിത തുക ഈടാക്കും. റിലയന്‍സ് ജിയോ നേതൃത്വം നല്‍കുന്ന ടെലികോം വിപണിയില്‍ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള മറ്റുകമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ ബാധിച്ചതിനോടൊപ്പം...

ദല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണം; കലാപാഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

ന്യൂദല്‍ഹി(www.mediavisionnews.in):: രാജ്യതലസ്ഥാനത്തെ ജുമാ മസ്ജിദ് തകര്‍ക്കണമെന്ന് സാക്ഷി മഹാരാജ് എം.പി. മസ്ജിദിനുള്ളിലെ സ്റ്റെയര്‍കെയ്‌സിനടിയില്‍ വിഗ്രഹങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മധുരയില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു. അയോധ്യയും കാശിയും മധുരയും ഒഴിവാക്കി ജുമാമസ്ജിദിലേക്ക് നീങ്ങൂ. അതിനുള്ളില്‍ വിഗ്രഹങ്ങളിലില്ലെങ്കില്‍ എന്നെ തൂക്കിലേറ്റി കൊള്ളൂ.’ അന്ന് പറഞ്ഞ പ്രസ്താവനയില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഗള്‍...

വിനോദ സഞ്ചാരികള്‍ക്കെതിരെ ഒരൊറ്റ അക്രമവും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമായി ജമ്മു കാശ്മീര്‍

ജമ്മു കാശ്മീര്‍ (www.mediavisionnews.in):വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി ജമ്മു കാശ്മീര്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും പിന്തള്ളിയാണ് ജമ്മു കാശ്മീര്‍ സുരക്ഷയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അമര്‍നാഥ് യാത്രികര്‍ക്ക് നേരെ നടന്ന അക്രമം...

ഗള്‍ഫിലേക്കടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

ന്യൂദല്‍ഹി (www.mediavisionnews.in):ഗള്‍ഫ് അടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ഡന്‍, കുവൈത്ത്, ലബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ല ന്‍ഡ്, യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img