Friday, May 3, 2024

National

വ്യവസായികളുടെ കടം എഴുതിത്തള്ളിയ മോദി കര്‍ഷകരുടെ കാര്യത്തിലും അത് പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി(www.mediavisionnews.in): അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് ഡല്‍ഹിയിലെ കര്‍ഷക റാലിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.കര്‍ഷകര്‍എന്തെങ്കിലും സമ്മാനത്തിന് വേണ്ടിയല്ല വന്നിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമര വേദിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെന്ന് രാഹുല്‍ ഗാന്ധി...

കേരളത്തിലെ മുസ്‌ലിം പള്ളികളില്‍ നിന്നും ഉച്ചഭാഷിണി എടുത്തുമാറ്റൂ; കേരളാ സര്‍ക്കാറിനെ വെല്ലുവിളിച്ച് അമിത് ഷാ

ന്യൂദല്‍ഹി(www.mediavisionnews.in): ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിനെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുസ്‌ലിം പള്ളികളില്‍ മൈക്രോഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കൂ എന്നിട്ടു മതി ശബരിമലയില്‍ യുവതീ പ്രവേശനം എന്നാണ് അമിത് ഷായുടെ വെല്ലുവിളി. ജയ്പൂരില്‍ നടന്ന പഞ്ചായത്ത് ആജ് തക് രാജസ്ഥാന്‍...

നടുറോഡില്‍ യുവാവിനെ വെട്ടിക്കൊന്നു; ക്രൂരകൃത്യം നോക്കി നിന്ന് നാട്ടുകാര്‍

ഹൈദരാബാദ്(www.mediavisionnews.in):: നടുറോഡില്‍ വച്ച് ഡ്രെെവറെ ഓട്ടോറിക്ഷ ഉടമ വെട്ടിക്കൊന്നു. ഹൈദരാബാദിലെ മിര്‍ ചൗക്കിലെ നയാപൂളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വാടക ആവശ്യപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ ഓട്ടോയുടെ ഉ‍ടമയായ അബ്ദുള്‍ ഹാജ ഡ്രെെവറായ ഷക്കീര്‍ ഖുറേഷി (30)യെ കശാപ്പ് ചെയ്യുന്ന കത്തി കൊണ്ട് പല തവണ വെട്ടി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നടുറോഡില്‍...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി സീതാറാം യെച്ചൂരി

ന്യൂദല്‍ഹി(www.mediavisionnews.in): 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യാ കേസില്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും നടപ്പിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചത്...

പോൺ സെെറ്റുകള്‍ നിരോധിച്ചത് ഇന്ത്യന്‍ ജനതയോട് ചെയ്ത ദ്രോഹമെന്ന് പോണ്‍ഹബ്

ദില്ലി (www.mediavisionnews.in): ഇന്ത്യയില്‍ പോണ്‍ സെെറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് എന്ന് വിശേഷണമുള്ള പോണ്‍ഹബ്. ഈ നിരോധനം മൂലം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള അപകടകരമായ പോണ്‍ സെെറ്റുകളിലേക്ക് ആളുകള്‍ എത്തുമെന്നും പോണ്‍ഹബ് വെെസ് പ്രസിഡന്‍റ് കൊറി പ്രെെസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഉത്തരാഖണ്ഡ് ഹെെക്കോടതിയുടെ ഉത്തരവ് പ്രകാരം...

പുതിയ 2000ത്തിന്റെ നോട്ടുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപയോഗശൂന്യമായി; ക്വാളിറ്റി കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചതിനാലെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹിർ(www.mediavisionnews.in): നോട്ടുനിരോധനത്തിനു പിന്നാലെ ഒട്ടേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന അവകാശവാദത്തോടെ പുറത്തിറക്കിയ കറന്‍സികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന നോട്ടുകളുടെയത്ര ഗുണമുള്ള പേപ്പറുകളില്ല പുതിയ നോട്ടുകള്‍ അച്ചടിച്ചതെന്നും ഇതാണ് നോട്ടുകള്‍ ഉപയോഗ ശൂന്യമാകാന്‍ കാരണമെന്നും ഹിന്ദി പത്രമായ അമര്‍ ഉജാല റിപ്പോര്‍ട്ടു ചെയ്യുന്നു. കറന്‍സികള്‍ കേടുവന്നാല്‍ അത് എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ക്വാളിറ്റി കുറഞ്ഞ നോട്ടുകള്‍ എ.ടി.എമ്മുകളിലെ...

പ്രവാസികള്‍ക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു

ദില്ലി(www.mediavisionnews.in): പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. https://twitter.com/IndembAbuDhabi/status/1067751209774272512 ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ എങ്ങനെ? ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്കാണ് കേന്ദ്രസർക്കാർ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നത്. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ,...

പിൻഭാഗമില്ല, കാലുകൾ പിന്നോട്ടു തിരിഞ്ഞ് ജനനം; ലോകത്തെ ഞെട്ടിച്ച അദ്ഭുതശിശു

യുകെ(www.mediavisionnews.in): ലോകത്തിനു മുൻപിൽ അദ്ഭുത ശിശുവാണ് കൊച്ചു ബറോൺ. യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കോർഡ്രൽ റിഗ്രഷൻ സിൻഡ്രം എന്ന പ്രത്യേക ശാരീരിക അവസ്ഥയോട് കൂടിയാണ് ബറോൺ ജനിച്ചത്. കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയായിരുന്നു ബറോണിന്റെ ജനനം. അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത്തരം രോഗാവസ്ഥ കുഞ്ഞുങ്ങളിൽ പ്രകടമാകാറുളളു. പിൻഭാഗത്തെ എല്ലുകൾ ഇല്ലാതെ ജനിക്കുന്ന...

എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല; തട്ടിക്കൊണ്ട് പോയതായി സംശയം

തെലങ്കാന (www.mediavisionnews.in): തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല. സിപിഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വീട്ടില്‍ നിന്നാണ് ചന്ദ്രമുഖിയെ കാണാതായിരിക്കുന്നത്. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം...

ടോള്‍ നല്‍കേണ്ടത് സഞ്ചരിച്ച ദൂരത്തിന് മാത്രം; ദേശീയപാതയിലെ ടോള്‍പിരിവ് നവീകരിക്കുന്നു

ന്യൂഡല്‍ഹി (www.mediavisionnews.in): ദേശീയപാതകളിലെ ടോള്‍ പിരിവുനയം നവീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. രണ്ടു ടോള്‍ പ്ലാസകള്‍ക്കിടയിലുള്ള ദൂരത്തിന് മുഴുവനായി ടോള്‍ അടയ്‌ക്കേണ്ടിവരുന്ന നിലവിലെ രീതിക്കുപകരം യാത്രചെയ്യുന്ന ദൂരത്തിനുമാത്രം ടോള്‍ നല്‍കുകയെന്നതാണ് പരിഗണിക്കുന്നത്. 60 കിലോമീറ്റര്‍ ഇടവിട്ടാണ് നിലവില്‍ ടോള്‍ പ്ലാസകളുള്ളത്. എന്നാല്‍, വളരെക്കുറച്ചു ദൂരം സഞ്ചരിക്കുന്നവരും ഇപ്പോള്‍ 60 കിലോമീറ്ററിനുള്ള ടോള്‍ നല്‍കേണ്ടിവരുന്നുണ്ട്. മൂന്നുമാസത്തിനകം പുതിയ നയം തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങള്‍ക്കുപുറത്ത്...
- Advertisement -spot_img

Latest News

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ...
- Advertisement -spot_img